മെയ് 3 ന് എന്റെ ജന്മദിനം, എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരാളിന്റെയും ജന്മദിനം മെയ് മാസം ആണ്! ആരുടെ എന്ന് പറയാമോ? ദയയില്ലാതെ എല്ലാവരും ദയയുടെ പിന്നാലെ…
മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ബോസ് മലയാളം ഷോയിലെ മത്സരാർത്ഥിയായിരുന്നു ദയ. ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായിരുന്നു ദയ. ഷോയിൽ നിന്നും പുറത്തിറങ്ങിയതോടെ...
‘അവശ്യസാധനങ്ങളുമായി രജിത് കുമാർ മഞ്ജുവിന്റെ വീട്ടിലേക്ക്’; പ്രതികരണവുമായി മഞ്ജു പത്രോസ്
രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ ബിഗ് ബോസ് ബോസ് മത്സരാർത്ഥി രജിത് കുമാർ അവശ്യസാധനങ്ങളുമായി മഞ്ജു പത്രോസിന്റെ വീട്ടിൽ എത്തിയെന്നുള്ള...
ആടുജീവിതം; ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു
ആടുജീവിതത്തിന്റെ ചിത്രീകരണം ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു . എന്നാൽ ഇപ്പോൾ ഷൂട്ടിങ് പുനഃരാരംഭിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ്...
ലോക്ക്ഡൗണ്‍; വൈറലായി താരങ്ങളുടെ നൃത്തവിരുന്ന്
ലോക്ക്ഡൗണ്‍ കാലത്ത് താരങ്ങള്‍ പലരും പല കാര്യങ്ങളാണ് ചെയ്യുന്നത്. അത് അവര്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോള്‍ ഇതാ മലയാളത്തിലെ...
‘ഈ ലോക്ക് ഡൗൺ പുത്തരിയല്ല, നാലഞ്ചു കൊല്ലം മുമ്പ് വരെ തനിക്കിത് ഏറെ പരിചിതം; നടന് ഇര്‍ഷാദ്
ലോക്ഡൗണ്‍ തുടരുന്നതിനാൽ മലയാള സിനിമ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. എന്നാൽ ഈ ലോക്ക് ഡൗൺ നാലഞ്ചു കൊല്ലം മുമ്പ് വരെ തനിക്കിത്...
മലയാള സൂപ്പർ താരങ്ങൾ വാങ്ങുന്ന പ്രതിഫല പട്ടിക ഇങ്ങനെ !
കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് സിനിമാരംഗം ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിലെ പ്രതികൂല സാഹചര്യങ്ങളെല്ലാം നീങ്ങി സിനിമ മേഖല പഴയ അവസ്ഥയിലേക്ക് വരാന്‍ മാസങ്ങള്‍...
അദ്ദേഹമെന്റെ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ കരഞ്ഞു; കനിഹ
ലോക്ക് ഡൗണിൽ താരങ്ങളെല്ലാം വീടുകളിൽ തന്നെയാണ്. തങ്ങളുടെ പഴയ കാല ചിത്രങ്ങൾ പങ്കുവെച്ച് പോസ്റ്റ് ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ആല്‍ബത്തിലെ...
ലോക്ക് ഡൗണിൽ ദിവസങ്ങൾക്ക് ശേഷം മംമ്ത പുറത്തിറങ്ങി; ഒടുവിൽ സംഭവിച്ചത്..
ലോകം മുഴുവന്‍ ലോക് ഡൗണ്‍ ആയതിനാല്‍ താരങ്ങളെല്ലാം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയിരിക്കുകയാണ്. ഇപ്പോള്‍ 31 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങിയ...
വൈറസ് വ്യാപനവുമായി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ കളി മാറും; ഓർമപ്പെടുത്തി മമ്മൂട്ടി
കൊറോണ യ്ക്ക് എതിരെ വ്യാജ സന്ദേശങ്ങൾ പടരുമ്പോൾ ബോധവൽക്കരണവുമായി മമ്മൂട്ടി. അദ്ദേഹം ഫേസ്ബുക്കിലൂടെ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വിഡിയോയോ ഇതിനോടകം തന്നെ...
സുപ്രിയയ്ക്ക് പ്രണയിക്കാന്‍ തോന്നിയ ചിത്രമാണെങ്കിൽ പൂർണ്ണിമയ്ക്ക് അതുക്കുംമേലെ…
സുപ്രിയയ്ക്ക് പ്രണയിക്കാന്‍ തോന്നിയ ചിത്രം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിരത്നം ഒരുക്കിയ അലൈപായുതേയാണെങ്കിൽ താനും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചു പുറത്തുപോയി കണ്ട...
അന്ന് ലോക്ക് ഡൗൺ പിൻവലിച്ചു; കാത്തിരുന്നത് വൻ ദുരന്തം… മിഥുൻ മാനുവൽ തോമസ്
കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന മുൻകരുതലുകളെ ഗൗരവത്തോടെ കാണണമെന്ന് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ലോക രാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ സ്പാനിഷ്...
4 മക്കളെയും രോഗിയായ ഭാര്യയെയും തനിച്ചാക്കി ഷാബു മടങ്ങി, ഇനിയെന്ത്?
ഹാസ്യകലാ ലോകത്ത് വലിയ വേദനയാണ് ഷാബുരാജിന്റെ മരണവാർത്ത സൃഷ്ടിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് പ്രിയ കലാകാരൻ വിടവാങ്ങൾ പല സുഹൃത്തുക്കൾക്കും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല....
Latest News
- ‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും May 20, 2024
- വോട്ട് ചെയ്യാത്തവരുടെ ടാക്സ് കൂട്ടണം, അല്ലെങ്കില്‍ എന്തെങ്കിലും ശിക്ഷ നല്‍കണം; നടന് പരേഷ് റാവല്‍ May 20, 2024
- യാമി ഗൗതം അമ്മയായി, കുഞ്ഞിന്റെ പേര് പങ്കുവെച്ച് താരങ്ങള്‍; പേരിന്റെ അര്‍ത്ഥം തിരഞ്ഞ് സോഷ്യല്‍ മീഡിയ May 20, 2024
- മോഹന്‍ലാലിന്റെ ഒമ്പത് ചിത്രങ്ങള്‍ വീണ്ടും തിയേറ്ററുകളിലേയ്ക്ക്! May 20, 2024
- ആ സിനിമയിലെ നിവിനെ പോലെ ജീവിതത്തിലും ഒരാള്‍ പുറകെ നടന്നിട്ടുണ്ട്, അയാളിപ്പോള്‍ എന്ത് ചെയ്യുന്നു?;വൈറലായി അനശ്വരയുടെ വാക്കുകള്‍ May 20, 2024
- ‘അരണ്‍മനൈ 4’ സൂപ്പര്‍ഹിറ്റ്; പ്രതിഫലം കുത്തനെ ഉയര്‍ത്തി തമന്ന; ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് കണ്ടോ! May 20, 2024
- പൊതു സുരക്ഷയില്‍ ജനങ്ങളുടെ ഇടപെടല്‍ ഉറപ്പാക്കാന്‍ ‘രംഗണ്ണന്’ റീല്‍സ്; വൈറലായി മുംബൈ പൊലീസിന്റെ പോസ്റ്റ് May 20, 2024
- ഗജിനി ആദ്യം ചെയ്യേണ്ടിയിരുന്നത് സല്മാന് ഖാന്; മുരുഗദോസ് എന്ന സംവിധായകനെ ആമിറിനാണ് ചേരുക സല്മാന് ഖാനല്ല; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത് May 20, 2024
- ഞങ്ങള്‍ ജൊനാസ് ബ്രദേഴ്സിന്റെ ഭാര്യമാര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്, ഭാര്യ എന്ന വിളിപ്പേര് ഞാന്‍ വെറുക്കുന്നു; പ്രിയങ്കയ ചോപ്രയുടെയും ഡാനിയേലയുടെയും അവസ്ഥയും ഇതു തന്നെ; തുറന്ന് പറഞ്ഞ് നടി സോഫി ടേണര്‍ May 20, 2024
- ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ് സെറ്റുകളില്‍ അങ്ങനെയാണ്; മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലെ അനുഭവത്തെ കുറിച്ച് ചിത്ര നായര്‍ May 20, 2024