All posts tagged "Mohanlal"
Malayalam
43 രാജ്യങ്ങളിലായി 3070 ഓളം ഷോ .ലൂസിഫർ ഇറങ്ങി 3 ദിവസം കഴിഞ്ഞിരിക്കുന്നു ;കളക്ഷൻ ഉൾപ്പെടെ മൊത്തത്തിൽ ഒന്ന് നോക്കാം
By Abhishek G SMarch 31, 20192016 ല്‍ റിലീസിനെത്തിയ പുലിമുരുകന് ശേഷം കായംകുളം കൊച്ചുണ്ണിയായിരുന്നു മലയാളത്തില്‍ നിന്നും ആദ്യ 100 കോടി സ്വന്തമാകുന്ന സിനിമ .ഈ ഒരു...
Malayalam Breaking News
മാസ്സാണ് ലൂസിഫർ എന്ന് പ്രിയദർശൻ ;ഞാൻ സംവിധായകനായത് താങ്കൾ കാരണമെന്ന് പൃഥ്വിരാജ് !
By Sruthi SMarch 31, 2019തിയേറ്ററുകൾ ഇളക്കി മറിച്ച് ലൂസിഫർ വിജയകരമായി മുന്നേറുകയാണ് . പ്രിത്വിരാജിന്റെ സംവിധാനത്തിന് മാത്രമല്ല , മോഹൻലാലെന്ന നടനെ നല്ല രീതിയിൽ ഉപയോഗിച്ചത്...
Malayalam Breaking News
എനിക്ക് അഭിനയത്തിൽ മാത്രമല്ലടാ , ലൈറ്റിംഗിലുമുണ്ടെടാ പിടി !!! – ടോവിനോയുടെ കിടിലൻ ഡയലോഗ് !
By Sruthi SMarch 29, 2019മലയാള സിനിമയിലെ കഴിവുറ്റ താരങ്ങൾ അണിനിരന്ന ചിത്രമാണ് ലൂസിഫർ. ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും 100...
Malayalam Breaking News
ലൂസിഫർ ഫസ്റ്റ് ഷോ പ്രിത്വിരാജിനും മോഹൻലാലിനും ടോവിനോക്കും തൊട്ടു പിന്നിൽ ഇരുന്നു കാണാൻ അവസരം ലഭിച്ച ആരാധകന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു . ഇത് ഒരു ഒന്നൊന്നര അനുഭവം
By Abhishek G SMarch 28, 2019എറണാകുളം കവിത തിയേറ്ററില്‍ മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതമാണ് ലൂസിഫര്‍ കാണാനെത്തിയത്.ഇവര്‍ക്കൊപ്പം ടൊവിനോ തോമസും ആന്റണി പെരുമ്ബാവൂരും എത്തിയിരുന്നു.താരങ്ങളുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ...
Malayalam Breaking News
തീയേറ്ററുകളെ ഇളക്കിമറിച്ച് ലൂസിഫർ ;പ്രേഷകപ്രതികരണം അറിയാം !!!
By HariPriya PBMarch 28, 2019മലയാളി പ്രേക്ഷകർ ഒന്നടങ്കം വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ലൂസിഫർ. ചിത്രം ഇന്ന് തീയേറ്ററുകളിലെത്തി. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനായി പൃഥ്വിരാജിന്റെ ആദ്യ...
Malayalam Movie Reviews
മാസ്സല്ല , മാസ്സും ക്ലാസും ചേർന്ന മരണ മാസാണ് സ്റ്റീഫൻ നെടുമ്പള്ളി ! പ്രിത്വിരാജ് , ഇതാണ് ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം ! – റിവ്യൂ വായിക്കാം .
By Sruthi SMarch 28, 2019യാതൊരു ഹൈപ്പും നൽകാതെ ആണ് പൃഥ്വിരാജ് മോഹൻലാലെന്ന് ഇതിഹാസത്തെ നായകനാക്കി ഒരുക്കിയ ലൂസിഫർ തിയേറ്ററിലേക്ക് എത്തിച്ചത്. ഞാൻ ഒരാവകാശവാദവും പറയുന്നില്ല ,...
Malayalam Breaking News
ലാൽ സാറിനെപറ്റി അങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു – ആന്റണി പെരുമ്പാവൂർ
By Sruthi SMarch 28, 2019മോഹൻലാലെന്ന മഹാനടന്റെ നിഴലും സന്തത സഹചാരിയുമാണ് ആന്റണി പെരുമ്ബാവൂർ. ഡ്രൈവറായി എത്തിയ ആന്റണി ഇപ്പോൾ സുഹൃത്തും സന്തത സഹചാരിയുമാണ്. ഒരഭിമുഖത്തിനിടെ ചോദിച്ച...
Malayalam Breaking News
എന്റെ സിനിമയിലെ നായകന്റെ പേര് മോഹൻലാൽ എന്നാണ് ; എനിക്കെന്തിന് മാർക്കറ്റ് ചെയ്യാൻ വേറെ പേര് ? – പ്രിത്വിരാജിന്റെ ചോദ്യം അന്വർഥമാക്കി തിയേറ്ററിൽ ആവേശ പൂരം !
By Sruthi SMarch 28, 2019കാത്തിരിപ്പിനൊടുവിൽ ലൂസിഫർ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിന് വാനോളം പ്രതീക്ഷയാണ് ആരാധകർ സമർപ്പിച്ചിരിക്കുന്നത്. നടനും ഗായകനും...
Malayalam Breaking News
മമ്മൂക്കയായാലും ലാലേട്ടനായാലും സൂര്യ സാറായാലും അവരിൽ നിന്നും കണ്ടുപഠിച്ച കാര്യമിതാണ് -ഷംന കാസിം !!!
By HariPriya PBMarch 27, 2019മികച്ച അഭിനയവും ഒത്ത സൗന്ദര്യവുമുള്ള നൃത്തകിയും നടിയുമാണ് ഷംന കാസിം. മികച്ച അഭിനേത്രിയാണെങ്കിലും നല്ല കുറച്ച് സിനിമകളിലെ ഷംന അഭിനയിച്ചിട്ടുള്ളു. എങ്കിലും...
Malayalam Breaking News
മോഹൻലാലിനൊപ്പം വരെ എനിക്ക് ശക്തമായ കഥാപാത്രങ്ങൾ ലഭിക്കുന്നുണ്ട് – മഞ്ജു വാര്യർ
By Sruthi SMarch 27, 2019ആളുകൾ കാത്തിരുന്ന രണ്ടാംവരവായിരുന്നു ,മഞ്ജു വാര്യരുടേത് .എന്നാൽ പിന്നീട് അവർ വിമർശന പെരുമഴ അഭിമുഖീകരിക്കേണ്ടിവന്നു .കഴിഞ്ഞ വര്‍ഷം തന്നെ ഇത്രയധികം വിമര്‍ശനങ്ങൾ...
Malayalam Breaking News
വേട്ടക്കാരനെ വേട്ടയാടുന്നവൻ -സയേദ് മസൂദ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു; വില്ലൻ ?
By Abhishek G SMarch 26, 2019നിരവധി സർപ്രൈസുകൾ നൽകി കാത്തിരിപ്പിന് മറ്റൊരു അനുഭൂതി നൽകി സിനിമ പ്രേമികളെ ഇത്രത്തോളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മറ്റൊരു ചിത്രവും ഈ...
Malayalam
അതുകൊണ്ടു മാത്രമാണ് ലൂസിഫറിൽ അഭിനയിക്കാൻ തീരുമാനിച്ചത് – മോഹൻലാൽ
By Abhishek G SMarch 25, 2019മോഹൻലാലിൻറെ ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ .പ്രിത്വിരാജിന്റെ ആദ്യത്തെ സംവിധാന സംരംഭം ആയതു കൊണ്ട് തന്നെ അതും പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുന്ന ഒരു...
Latest News
- കാലിൽ സർജറി, എണീറ്റ് ഒന്ന് നടക്കാൻ പോലുമാകാതെ മൂന്ന് മാസത്തോളം ബെഡ്റെസ്റ്റ്; ചെറിയൊരു ബുദ്ധിമുട്ട് ഇപ്പോഴുമുണ്ട്.. ഫിസിയോതെറാപ്പി നടക്കുകയാണ്.. അപകടത്തെ കുറിച്ച് ആസിഫ് അലി May 4, 2024
- ഇര്ഫാന് ഇന്ന് ജീവനോടെയുണ്ടായിരുന്നെങ്കില്‍ ഫഹദ് ഫാസിലിന്റെ സിനിമയുടെ സംവിധായകനൊപ്പം സിനിമ ചെയ്യണമെന്ന് പറഞ്ഞേനേ’; കുറിപ്പുമായി ഭാര്യ May 4, 2024
- ഒരിക്കലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അവളോട് പറഞ്ഞു, മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ഖുശ്ബു നിര്‍ബന്ധിച്ചു; പിന്നീട് ജീവിത്തില്‍ സംഭവിച്ചതിനെ കുറിച്ച് സുന്ദര്‍ May 4, 2024
- ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ് May 4, 2024
- ‘ഞാന്‍ മാത്രമല്ല’, നടി റോഷ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മേയര്‍ May 4, 2024
- പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന് May 4, 2024
- ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍! May 4, 2024
- കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍ May 4, 2024
- സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമായി മീര ജാസ്മിന്; അച്ഛന് മരിച്ചിട്ട് ഒരു മാസം പോലും ആയില്ല, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ! May 4, 2024
- മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ May 4, 2024