All posts tagged "Mohanlal"
Malayalam Breaking News
ദൃശ്യം സിനിമയും ഈ പ്രോഗ്രാം അവതരിപ്പിക്കുന്ന ആളുമായുള്ള ബന്ധം അറിയാമോ ? – മോഹൻലാൽ പറഞ്ഞു തരും .
By Sruthi SMarch 19, 2019സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച മോഹൻലാലിൻറെ മെഗാ ലൈവ് ആണ്. ഫേസ്ബുക്കിന്റെ ഹൈദ്രബാദ് ഓഫീസിൽ നിന്നാണ് മോഹൻലാൽ മെഗാ ലൈവിൽ എത്തിയത്. മഞ്ജു...
Malayalam Breaking News
എന്ത് കൊണ്ട് ലൂസിഫറിന് ബൈബിളിലെ ആ ലൂസിഫറുമായി ബന്ധമില്ല – ഇത് വെളിപ്പെടുത്തി മുരളി ഗോപി
By Abhishek G SMarch 19, 2019ബൈബിളിലെ ഒരു കഥാപാത്രമായ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ മാലഖയെയാണ് ലൂസിഫർ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം രൂപം കൊള്ളുന്ന ചിത്രം...
Malayalam Breaking News
കഞ്ഞി എടുക്കട്ടേ മാണിക്ക്യാ ?- ആയിക്കോട്ടെ കുറച്ചു ചമ്മന്തി കൂടെ എടുത്തോയെന്ന് മോഹൻലാലിൻറെ മാസ്സ് ഡയലോഗ്
By Abhishek G SMarch 18, 2019അടുത്തിടെ നമ്മുടെ ലേഡീ സൂപ്പര്‍ താരം മഞ്ജു വാര്യര്‍ക്ക് ഒരു ഡയലോഗിന്റെ പേരില്‍ മാത്രം ഏറെ പരിഹാസം കേള്‍ക്കേണ്ടി വന്നു.സിനിമയും ഡയലോഗും...
Malayalam Breaking News
മാർച്ച് 20 നിർണായക ദിനം – ലൂസിഫർ ട്രെയ്ലറും മധുര രാജ ടീസറും ഒന്നിച്ച് !
By Sruthi SMarch 18, 2019മമ്മൂട്ടിയുടെ മധുര രാജെയ്ക്കും മോഹൻലാലിൻറെ ലൂസിഫറിനും വാനോളം പ്രതീക്ഷയാണ് മലയാളികൾ നൽകിയിരിക്കുന്നത് . മധുര രാജയുടെ ടീസർ മാർച്ച് 20 നു...
Malayalam Breaking News
പൃഥ്വിയുടെ പ്രാർത്ഥന സഫലമായി ; ലൂസിഫറിന് യു സർട്ടിഫിക്കറ്റ് !
By HariPriya PBMarch 18, 2019മോഹൻലാലിനെ നായകനാക്കി വമ്പൻ താരനിരയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസര്‍...
Malayalam Breaking News
‘എന്തിനാ മോനെ നീ മമ്മൂക്ക ആകുന്നത് , ഒരു മമ്മൂക്ക ഇല്ലേ ?’ – ഷിയാസ് കരീമിനോട് മോഹൻലാൽ
By Sruthi SMarch 18, 2019ബിഗ് ബോസ് സീസൺ ഒന്നിലെ വൈൽഡ് കാർഡ് എൻട്രിയിലൂടെ കടന്നു വന്ന ആളായിരുന്നു ഷിയാസ് കരീം. പെട്ടെന്നുള്ള പ്രതികരണവും അല്പം അക്രമോല്സുകതയുമൊക്കെയായി...
Malayalam Breaking News
“ലാലേട്ടൻ കഴിക്കുന്നത് കണ്ട് നിൽക്കുന്നവരെപ്പോലും കൊതിപ്പിക്കും”;മോഹൻലാലിൻറെ ആരുമറിയാത്ത ഭക്ഷണ രഹസ്യങ്ങൾ വെളിപ്പെടുത്തി സുചിത്ര മോഹൻലാൽ !
By HariPriya PBMarch 18, 2019മോഹൻലാലിൻറെ ആരുമറിയാത്ത ഭക്ഷണ രഹസ്യങ്ങൾ വെളിപ്പെടുത്തി മോഹൻലാൽ. ഫെയ്സ്ബുക്ക് ഹൈദരാബാദ് ഓഫീസിൽ വെച്ചു നടത്തിയ മോഹൻലാലിന്റെ മെഗാ അഭിമുഖ വിഡിയോയിലാണ് വെളിപ്പെടുത്തൽ....
Malayalam Breaking News
ലൂസിഫറിൽ തനിക് ഏറ്റവും പ്രിയപ്പെട്ട രംഗം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു പൃഥ്വിരാജ് . ഇതാണ് ആ ചിത്രം
By Abhishek G SMarch 18, 2019മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ .ലാലേട്ടനൊപ്പം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന...
Malayalam Breaking News
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി…ഞാൻ അഭിനയിച്ച സിനിമകളിൽ ഏറ്റവും വലിയ സിനിമയായി മാറും -മോഹൻലാൽ !
By HariPriya PBMarch 18, 2019മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ അവസാന ഘട്ടത്തില്‍....
Malayalam Breaking News
മോഹൻലാൽ പറഞ്ഞ തെറ്റ് തിരുത്തി സൂര്യ !
By Sruthi SMarch 18, 2019വമ്പൻ താരങ്ങൾ ഒന്നിച്ചെത്തിയ മോഹൻലാലിൻറെ ഫേസ്ബുക് ലൈവ് തരംഗമാകുകയാണ് . ഹൈദ്രാബാദിലെ ഫെയ്സ് ബുക്കിന്റെ ഓഫീസില്‍ വച്ചായിരുന്നു മോഹന്‍ലാല്‍ ലൈവിലെത്തിയത്. പൃഥ്വിരാജാണ്...
Malayalam Breaking News
രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറഞ്ഞവർക്ക് മറുപടിയുമായി മോഹൻലാൽ
By Abhishek G SMarch 18, 2019മെഗാ ലൈവ് നടത്തി സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ .ഫെയ്സ്ബുക്കിന്റെ ഹൈദരാബാദ് ഓഫീസില്‍ നിന്നാണ് ലൂസിഫര്‍ ചിത്രത്തിന്റെ അണിയറക്കാര്‍ക്കും കുടുംബത്തിനുമൊപ്പം മോഹന്‍ലാല്‍...
Malayalam Breaking News
മോഹൻലാലിനെയും മമ്മൂട്ടിയെയും അധിക്ഷേപിച്ചെന്നാരോപിച്ച് ടോവിനോയ്ക്കെതിരെ സൈബർ ആക്രമണം !
By HariPriya PBMarch 17, 2019താരങ്ങളുടെ ആരാധകർ സൈബർ ലോകത്ത് കാണിച്ചുകൂട്ടുന്നത് എപ്പോഴും വിവാദങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. ഒരുപാട് താരങ്ങൾ ഇത്തരം വിവാദങ്ങളിൽ പെട്ടുപോകാറുമുണ്ട്. ഒരുപാട് തവണ സൈബർ...
Latest News
- ‘പുതിയ തുടക്കത്തിലേക്ക്’… ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത് May 21, 2024
- മോഹൻലാലിന് കിടിലൻ പിറന്നാൾ സമ്മാനവുമായി മന്ത്രി റിയാസ് May 21, 2024
- യദു ഒക്കെ എത്ര ഭേദം, അത്ര അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും? മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും; റോഷ്ന ആന്‍ റോയ് May 21, 2024
- എന്റെ കൊച്ചിന്റെ അമ്മയല്ലേ എന്റെ ഭാര്യ.’അവൾ ആരോപണം ഉന്നയിച്ചാലും ഞാൻ ഒന്നും പറയില്ല!ഞാൻ മോശക്കാരനായതുകൊണ്ടാണ് ഭാര്യയുമായി വേർപിരിഞ്ഞത്- സിബിൻ ബെഞ്ചമിൻ May 21, 2024
- പ്രിയ ലാലിന് പിറന്നാള്‍ ആശംസകള്‍; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി May 21, 2024
- മകൾ സന്തോഷമായിരിക്കും എന്ന് തോന്നി. മതം മാറണമെന്ന് പപ്പ തന്നെ നിർബന്ധിച്ചതാണ്- പാർവതി May 21, 2024
- ഇന്ത്യന്‍ 2 റിലീസ് തീയതി പുറത്ത്, പിന്നാലെ മൂന്നാം ഭാഗവും!; പുതിയ വിവരങ്ങള്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ May 21, 2024
- മോഹന്‍ലാലിന് മമ്മൂട്ടിയുടെ പിറന്നാള്‍ ചുംബനം; പതിവ് തെറ്റിക്കാതെ കൃത്യം 12 മണിക്ക് പിറന്നാള്‍ ആശംസകളുമായി ഇച്ചാക്ക May 21, 2024
- വിജയ് ആന്റണി കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് വലിച്ചെറിഞ്ഞു, മകളോട് ദേഷ്യപ്പെട്ടു; നടന്റെ മകളുടെ ആ ത്മഹത്യയ്ക്ക് പിന്നിലെ കാരണം; വെളിപ്പെടുത്തലുകളുമായി സുചിത്ര May 21, 2024
- അഭ്രപാളിയിലെ വിസ്മയങ്ങളുടെ രാജാവ്, ആരാധകരുടെ സ്വന്തം ‘ലാലേട്ടന്’; മലയാളത്തിന്റെ ആറാംതമ്പുരാന് ഇന്ന് 64ാം പിറന്നാള്‍ May 21, 2024