Malayalam
ദേവി ചന്ദനയ്ക്ക് കോവിഡ്; ഹോം ക്വാറന്റീനിലാണ് എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്ന് താരം
ദേവി ചന്ദനയ്ക്ക് കോവിഡ്; ഹോം ക്വാറന്റീനിലാണ് എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്ന് താരം
Published on
നടിയും നര്‍ത്തകിയുമായ ദേവി ചന്ദനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് താരം ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഹോം ക്വാറന്റീനില്‍ ആണെന്നും എല്ലാവരുടെയും പ്രാര്‍ഥന വേണമെന്നും താരം കുറിച്ചു.
‘കോവിഡ് പോസിറ്റീക് ആയി. ഹോം ക്വാറന്റീന്‍ ആണ് നിര്‍ദേശിച്ചിട്ടുളളത്. ഗുരുതരമല്ല. മരുന്ന് കഴിക്കുന്നുണ്ട്. പ്രിയപ്പെട്ടവരേ വൈകാതെ തിരിച്ചെത്തും.ശ്രദ്ധിക്കുക, സുരക്ഷിതരായിരിക്കുക. നിങ്ങളുടെ പ്രാര്‍ഥന ആവശ്യമുണ്ട്’ എന്നും ദേവി കുറിച്ചു.
അസുഖം ഭേദമായി പൂര്‍ണ ആരോഗ്യത്തോടെ ദേവി വേഗം തിരിച്ചെത്തട്ടെ എന്ന ആശംസ സഹപ്രവര്‍ത്തകരും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.
Continue Reading
You may also like...
Related Topics:covid 19, devi chandana
