‘2022ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി, അദ്ദേഹത്തിന് എന്റെ മുഴുവന്‍ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി; അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഉദ്ദേശിക്കുന്നില്ല; കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ച് മീന

തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് മീന. ഇപ്പോഴിതാ മീനയ്ക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. നിരവധി മുന്‍നിര നായകന്മാര്ക്കൊപ്പം പ്രവര്‍ത്തിച്ച താരം അവസാനമായി അഭിനയിച്ചത് മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയില്‍ ആണ്.
രജനികാന്ത് ചിത്രം അണ്ണാത്തയിലും താരം അഭിനയിച്ചിരുന്നു. മീന തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്.
‘2022ല്‍ എന്റെ വീട്ടില്‍ വന്ന ആദ്യ അതിഥി. മിസ്റ്റര്‍ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവന്‍ കുടുംബത്തെയും വല്ലാതെ ഇഷ്ടമായി. എന്നാല്‍ അധികകാലം അതിനെ വീട്ടിലിരുത്താന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിന്‍. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതിരിക്കാനും ശ്രദ്ധിക്കൂ’, എന്നാണ് മീന കുറിച്ചത്.
അപ്പോള്‍ മുതല്‍. നടിക്കും കുടുംബത്തിനും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആരാധകരും അവരുടെ സഹപ്രവര്‍ത്തകരും ആശംസിക്കാന്‍ തുടങ്ങി. മോഹന്‍ലാലും മീനയും ദൃശ്യം 2വിനു ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബ്രോ ഡാഡി.
നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിന്റെ രണ്ടാം ഘട്ട വിസ്താരം ആരംഭിച്ച വേളയിലാണ് വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ...
നൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു.മമ്മൂട്ടി അവതരിപ്പിച്ച സുന്ദരം എന്ന...
മലയാളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഓരോ വിശേഷവും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോള്‍ നടന്റെ പുതിയ ചിത്രത്തിനയുള്ള കാത്തിരിപ്പിലാണ്...