All posts tagged "Anusree"
Movies
എന്നും എപ്പോഴും എന്നോടൊപ്പം ഇങ്ങനെ ഉണ്ടാകട്ടെ, എൻ്റെ ഏറ്റവും വലിയ കൂട്ടായി; അണ്ണനൊപ്പമുള്ള ചിത്രങ്ങളുമായി അനുശ്രീ
November 13, 2022ഡയമണ്ട് നെക്ലേസിലൂടെയായി സിനിമയില്‍ അരങ്ങേറി ചുരുക്കാലം കൊണ്ട് ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ.ഏത് തരം വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച്...
Actress
എന്റെ കുടുംബകാര്യങ്ങളിലൊന്നും അമ്മ ഇടപെടാറില്ല, ജീവിതം വ്യത്യസ്തമാണ്, കല്യാണം കഴിഞ്ഞതോടെ കാര്യങ്ങളൊക്കെ മനസിലായി; വെളിപ്പെടുത്തി അനുശ്രീ
November 12, 2022വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും വാര്‍ത്തകളില്‍ നിറയുന്നത്. അനുശ്രീ ഒരു...
Malayalam
ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും; വിഷ്ണുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
November 12, 2022മിനിസ്ക്രീൻ താരം അനുശ്രീയും താരത്തിന്റെ ദാമ്പത്യ ജീവിതവും തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറി കടന്നായിരുന്നു അനുശ്രീ...
serial news
ഇവിടെ എല്ലാവരും ബ്രാഹ്മിന്‍സാണ്; അനുശ്രീയുടെ ബന്ധത്തിൽ വില്ലൻ ആയത് ജാതിയോ അതോ അമ്മയോ?; അനുശ്രീയോട് ആരാധകർ ചോദിക്കുന്നു!
November 11, 2022മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ബാല താരമായി തുടക്കം കുറിച്ച് പിന്നീട് നായികയായി മാറി. ഓമന തിങ്കൾ പക്ഷിയിൽ ജിത്തുമോൻ എന്ന...
Actress
നീ വേണമെങ്കില്‍ വരുകയും കുഞ്ഞിനെ കാണുകയും ചെയ്തോ, എനിക്ക് യാതൊരു പ്രശ്നവുമില്ല, പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതിലെന്നാണ് പറഞ്ഞത്; തുറന്ന് പറഞ്ഞ് അനുശ്രീ
November 10, 2022നടി അനുശ്രീയുടെ ദാമ്പത്യ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ്...
Actress
ആശുപത്രിയില്‍ നിന്നും ഞങ്ങള്‍ തമ്മിലുള്ള വഴക്ക് അച്ഛന് കണ്ടിരുന്നു..ആ ഒരു ദേഷ്യവും വിഷമവും വെച്ച് വിഷ്ണു വിളിക്കാതായി, ചില ആണുങ്ങളുടെ വിചാരം അവരില്ലാതെ ഒന്നും നടക്കില്ലെന്നാണ്, ഒരു പെണ്ണ് വിചാരിച്ചാലും എല്ലാം നടക്കും; തുറന്ന് പറഞ്ഞ് അനുശ്രീ
November 10, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു അനുശ്രീ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയാണ് അനുശ്രീ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ക്യാമറമാനായ വിഷ്ണുവിനെയാണ് താരം വിവാഹം...
Actress
ഫിനാന്‍ഷ്യലി സ്റ്റേബിളല്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല, എല്ലാം കൂടെ മാനേജ് ചെയ്ത് പോവാന്‍ പുള്ളിക്ക് കഴിഞ്ഞില്ല, എന്റെ കുഞ്ഞിന് അങ്ങനെയൊരു അവസ്ഥയുണ്ടാവരുതെന്ന് കരുതിയാണ് ഞാന്‍ തീരുമാനമെടുത്തത്; അനുശ്രീ തുറന്ന് പറയുന്നു
November 8, 2022ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞുള്ള ഒരു പോസ്റ്റ് പങ്കുവെച്ചതോട് കൂടിയാണ് സീരിയൽ നടി അനുശ്രീയുടെ വിവാഹ മോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍...
Malayalam
അവിടെ ചിറ്റയുണ്ട്, അവര്‍ വഴി ഞാനും മകനും അമ്മയും കൂടെ ദുബായിലേക്ക് പോവുന്നു, ദുബായില്‍ മോഡേണ്‍ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്; അനുശ്രീയുടെ പുതിയ വീഡിയോ പുറത്ത്
November 6, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. നടിയുടെ ദാമ്പത്യ ജീവിതം ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയതാണ്. ഫ്ളവേഴ്സ് ഒരു...
Malayalam
ഒരുപാട് പേര് തന്നോട് ഇക്കാര്യങ്ങള്‍ ചോദിച്ചത് കൊണ്ട് ഒരു മറുപടി പറയുന്നു, എന്റെ മനസ്സിലെ വിഷമം പുറത്ത് ആരെയും കാണിക്കേണ്ട ആവശ്യമില്ല, എന്റെ വിഷമം എന്റേതാണെന്ന് അനുശ്രീ
October 25, 2022ഡിവോഴ്സിനെക്കുറിച്ച് പറഞ്ഞുള്ള ഒരു പോസ്റ്റ് പങ്കുവെച്ചതോട് കൂടിയാണ് സീരിയൽ നടി അനുശ്രീയുടെ വിവാഹ മോചനത്തെ സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കാന്‍...
Actress
“വായ്നോക്കി… മമ്മൂട്ടിയുടെ കാലിന്റെ ഫോട്ടോ വരെ എടുത്ത് വെച്ചിട്ടുണ്ട്”: തുറന്നു പറഞ്ഞ് അനുമോൾ
October 20, 2022മലയാളികളുടെ പ്രിയ നടിയാണ് അനുമോൾ. ഞാൻ, ചായില്യം, ഇവൻ മേഘരൂപൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷമാണ് അനുമോൾ ചെയ്തത്. വെടിവഴിപാട് എന്ന...
News
അമ്മയെ കുറ്റം പറയുന്ന വീഡിയോ എന്ന വാർത്തയ്ക്കുള്ള പ്രതികരണമോ…?; യുട്യൂബിൽ ന്യൂസ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് നടി അനുശ്രീ പങ്കുവച്ച വീഡിയോ കണ്ടോ..?; എന്റെ അമ്മ ആരാന്ന് ആർക്കും അറിയില്ല എന്നും താരം!
September 19, 2022നടി അനുശ്രീ മലയാളികൾക്കെല്ലാം പ്രിയപ്പെട്ട താരമാണ്. എന്നാൽ വിവാഹത്തോടെയാണ് അനുശ്രീയെ കുറിച്ച് മലയാളികൾ ഏറെ ചർച്ച ചെയ്യാൻ തുടങ്ങിയത്. കുഞ്ഞ് ജനിച്ചതിന്...
News
എന്ത് ചെയ്താലും കുറ്റം മാത്രമേ പറയൂ, വഴക്ക് കേട്ട് കരയുക എന്ന് അല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും; പുതിയ വീഡിയോയുമായി അനുശ്രീ എത്തിയപ്പോൾ രൂക്ഷ വിമർശനവുമായി ആരാധകർ; സ്വന്തം അമ്മയെ കുറ്റം പറയുന്ന മകൾ!
September 16, 2022കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച നടി അനുശ്രീ വിവാഹ മോചിതയായോ, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്നൊക്കെയാണ്....