All posts tagged "Anusree"
Malayalam
വിമര്‍ശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയില്‍ വേഷം അണിയാതിരുന്നത്; പാര്‍ട്ടി അധീനമായി പങ്കെടുക്കുന്ന ഒന്നല്ല ശോഭായാത്രയെന്ന് അനുശ്രീ
August 20, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
serial news
കല്യാണം കഴിഞ്ഞ് അമ്മയുടെ പിറന്നാളിന് ഞാന്‍ വീട്ടില്‍ പോയി പക്ഷേ എന്നെ കേറ്റിയില്ല; ഒരുപാട് ദേഷ്യപ്പെട്ട് ഇറക്കിവിട്ടു അമ്മയ്ക്ക് അത്രയും ദേഷ്യമുള്ളപ്പോള്‍ അമ്മയുടെ മകളല്ലേ ഞാന്‍ എനിക്കും ദേഷ്യമുണ്ടാവില്ലേ, പിന്നെ ഗര്‍ഭിണിയായപ്പോഴാണ് എന്നെ ഇവിടേയ്ക്ക് കൂട്ടിക്കോണ്ട് പോരുന്നത്; തുറന്ന് പറഞ്ഞ് അനുശ്രീ !
August 4, 2022മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ . അഭിനയത്തോടൊപ്പം അനുശ്രീയുടെ വ്യക്തി ജീവിതവും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രണയവും വിവാഹവും...
serial news
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രവചനങ്ങളെല്ലാം തെറ്റിച്ച് സീരിയല്‍ താരം അനുശ്രീയ്ക്ക് ആൺകുഞ്ഞു പിറന്നു; സന്തോഷവാര്‍ത്ത അറിയിച്ച് നടിയും ഭര്‍ത്താവും!
July 16, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അനുശ്രീ. ബാലതാരമായി സിനിമയിലെത്തിയ അനുശ്രീ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയായത്. താരത്തിന്റെ വിവാഹം ഏറെ...
Malayalam
‘ലുങ്കി ഉടുത്ത് കുപ്പിവള ഇട്ട് മുല്ലപ്പൂ ചൂടി സിംപിള്‍ ആയി നടക്കുന്നവരെ നിങ്ങള്‍ക്ക് ഇഷ്ടം അല്ല ഡോണ്ട് യൂ ലൈക്ക്’; ലുങ്കിയിലുള്ള ചിത്രം പങ്കുവെച്ച് അനുശ്രീ
June 29, 2022ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍...
Actress
ആ ചിരി ആണ് ഇപ്പോഴും അദ്ദേഹം ഏറ്റവും പ്രിയങ്കരനായ ജനപ്രതിനിധിയായി നിലകൊള്ളാന്‍ കാരണം. ഞങ്ങള്‍ പത്തനാപുരംകാരുടെ പരസ്യമായ അഹങ്കാരം; കുറിപ്പുമായി അനുശ്രീ
June 3, 2022ഒരു ജനനായകന് എങ്ങനെ ആകണം എന്ന് താന്‍ മനസ്സിലാക്കിയത് ഗണേഷ് കുമാറിനെ കണ്ടിട്ടാണെന്നും പാര്‍ട്ടിക്ക് അതീതമായി, ജാതിഭേദമന്യെ, എന്തിനും അദ്ദേഹം ജനങ്ങളുടെ...
News
ശിവദയെയും അനുശ്രീയെയും കണ്ടാൽ തിരിച്ചറിയില്ലേ മസിലളിയാ; നൈസ് ആയി ഒഴിവാക്കിയെന്ന് അനുശ്രീ; നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണം കഴിച്ചുകൂടെ…; ഉണ്ണിമുകുന്ദന്റെ ഒരൊറ്റ പോസ്റ്റിൽ എല്ലാം മാറിമറിഞ്ഞു!
May 29, 2022മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മൂന്നാമത്തെ സൂപ്പർഹിറ്റ് ചിത്രമാണ് ട്വൽത് മാൻ. മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്....
Actress
സ്ക്രിപ്റ്റ് പകുതി വായിച്ചപ്പോൾ തന്നെ കിളി പോയി, ആരാണ് ആരതി, ആരാണ് നയന, ആരാണ് ഷൈനി ഒന്നും മനസിലാകില്ല; പകുതി വായിച്ചിട്ട് വീണ്ടും ഒന്നേന്ന് വായിക്കേണ്ടി വന്നിട്ടുണ്ട് അനുശ്രീ പറയുന്നു
May 25, 2022ലാൽ ജോസിന്റെ ഡൈമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ കടന്നു വന്ന് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് അനുശ്രീ . ജിത്തു...
Malayalam
അങ്ങനെ കൈനീട്ടം കൊടുക്കുന്ന രീതി ഉണ്ടോ എന്നൊന്നും അറിയില്ല; പക്ഷേ താൻ അത് ചെയ്യും! കാരണം ഇതാണ് ; വിഷു വിശേഷം പങ്കവെച്ച് അനുശ്രീ !
April 15, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. വിഷു ഓർമ്മകൾ പങ്കുവയ്ക്കുകയാണ് താരം. കണി ഒരുക്കാനുള്ള പഴങ്ങളും പച്ചക്കറിയും ഒക്കെ തേടി പാടത്തും പറമ്പിലൂടെയും...
Social Media
ഒരുപാട് നാളായി നോക്കി നോക്കി ഇരുന്ന ദിവസം, ഒരുപാട് ഓർമ്മകൾ! രണ്ടു വർഷത്തിനു ശേഷം വീണ്ടും പഴയ പോലെ; അതീവ സന്തോഷവതിയായി അനുശ്രീ
April 11, 20222012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന് മലയാളത്തിലെ മുൻനിര നായികമാരുടെ കൂട്ടത്തിൽ...
Social Media
ആദ്യത്തെ മഞ്ഞ് ആദ്യ പ്രണയം പോലെയാണ്… തൂവലുകൾ പോലെ പൊഴിയുന്ന മഞ്ഞ് ഹൃദയത്തെ നിറയ്ക്കുന്നു…ഞാനത് അനുഭവിക്കുകയും ഒരു കുഞ്ഞിനെ പോലെ ആസ്വദിക്കുകയും ചെയ്യുന്നു; മണാലിയിൽ അവധിക്കാല ആഘോഷത്തിൽ അനുശ്രീ
February 25, 2022മലയാളികളുടെ ഇഷ്ട്ട താരമാണ് അനുശ്രീ. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിന്റെ നായികയായി കൊണ്ടായിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം. ഇന്ന്...
Malayalam
അച്ഛൻ പൊട്ടിക്കരഞ്ഞു, തെറ്റുകാരായി മുദ്രകുത്തപ്പെട്ടു! ഇതെഴുതുമ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നു,അനുശ്രീയും അമ്മയും നേരിട്ടത്! തുറന്ന് പറച്ചിലിൽ പകച്ച് സിനിമാലോകം
January 29, 2022തന്റെ ആദ്യചിത്രത്തിലെ അനുഭവങ്ങള്‍ നെഞ്ചില്‍ തൊടുന്ന കുറിപ്പായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടി അനുശ്രീ. നടി ഫേസ്ബുക്കില്‍ കുറിച്ച വരികൾ സോഷ്യൽ...
Malayalam
നമ്മള് എന്ത് ചെയ്യുന്നെന്നും എവിടെ പോകുന്നെന്നും മറ്റൊരാളോട് വെളിപ്പെടുത്തിയിട്ട് അവരുടെ സ്നേഹം നിലനിര്‍ത്തേണ്ട കാര്യം ഇല്ല, അതിനു തീരെ താല്‍പ്പര്യം ഇല്ലാത്ത ആളാണ് ഞാന്‍; ഒരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാല്‍ തീര്‍ച്ചയായും എന്റെ സുഹൃത്തുക്കളില്‍ ഒരാളെ മാത്രമേ ഞാന്‍ കൂടെ കൂട്ടൂ എന്ന് അനുശ്രീ
January 3, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...