പാടാത്ത പൈങ്കിളിയിയിൽ നിന്ന് ദേവൻ പിന്മാറിയോ? എല്ലാം ഞാൻ കാണുന്നുണ്ട്! നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ആ ഉത്തരം ആദ്യ പ്രതികരണവുമായി ദേവൻ
പാടാത്ത പൈങ്കിളിയില് ദേവയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ദേവ. പരമ്പരയില്‍ നിന്നും സൂരജ് അപ്രത്യക്ഷമായതിന്റെ ആശങ്കയിലാണ് ആരാധകര്‍. പരമ്പര...
കൊവിഡ് വെറും ജലദോഷ പനിയെന്ന പരാമര്‍ശം, കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം
വിദ്വേഷ പ്രചരണം നടത്തിയതിന് പിന്നാലെ അടുത്തിടെ നടി കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇപ്പോഴിതാ കൊവിഡ് സംബന്ധിച്ച്...
എന്തുവിലകൊടുത്തും വാങ്ങാൻ സാധിക്കാത്ത കാര്യമാണ് സ്നേഹം…. സ്നേഹത്തിന്റെ മൂർച്ച കൂടി കൂടി വരുന്നു; ചർച്ചയായി സൂരജിന്റെ പോസ്റ്റ്
ചുരുങ്ങിയ നാളുകള്‍ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയാണ് ‘പാടാത്ത പൈങ്കിളി’. പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായ ദേവയായി എത്തുന്നത് ടിക് ടോക്...
അമ്മമാര്‍ കുട്ടികളെ എടുത്തുനിൽക്കുന്ന ചിത്രങ്ങളാണല്ലോ പതിവായി കാണുന്ന രീതി…. ഇത്തവണ ഒന്നു മാറ്റിപിടിക്കാം എന്ന് കരുതി; മാതൃദിനാശംസകളുമായി ലക്ഷ്മി നക്ഷത്ര
മിനിസ്ക്രീൻ പ്രേക്ഷകര്‍ ഏറ്റെടുത്ത ഒരു അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പടാര്‍, സ്റ്റാർ മാജിക് എന്നീ പരിപാടികളിലൂടെ പ്രേക്ഷകർ ലക്ഷ്മിയെ ഏറ്റെടുക്കുകയായിരുന്നു....
‘കൊറോണ കാരണം നഷ്ടം ആകുന്നത് പിള്ളേരുടെ സാമൂഹിക ഇടപെടലിനുള്ള നൈപുണ്യം ആണ്’; ശരണ്യ മോഹൻ്റെ ഭർത്താവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
ഒരു കാലത്ത് തെന്നിന്ത്യയിൽ മിന്നിത്തിളങ്ങിയ നടിയായിരുന്നു ശരണ്യ മോഹൻ. ബാലനടിയായി സിനിമയിലെത്തിയ ശരണ്യ മോഹൻ പിന്നീട് നായികയായി തിളങ്ങി. തമിഴിലും മലയാളത്തിലും...
മാതൃദിനത്തിൽ നവ്യയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; കെട്ടിപ്പിടിച്ച് മുത്തം നൽകി നവ്യ; വീഡിയോ ഏറ്റെടുത്ത് ആരാധകർ
മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് നവ്യ നായർ. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തെങ്കിലും ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക്...
നിലകുട്ടിയെ കാണാൻ പേളിയുടെ ഡാഡിയെ പോലെയുണ്ട്, കണ്ണ് തട്ടാതിരിക്കട്ടെ… ചക്കര വാവേ… താരപുത്രിയുടെ വീഡിയോ ഏറ്റെടുത്തത് ലക്ഷങ്ങൾ!
അവതാരികയും നടിയുമായ പേർളി മാണിയുടെയും മകളുടെയും വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പേർളിയുടെ മകൾ നില ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയൂം സോഷ്യൽ...
‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ’; അടുക്കളയിൽ നിന്ന് അമ്മയോടൊപ്പം ആന്റണി വർഗീസ്
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി പിന്നീട് അതേ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന താരമാണ് പെപ്പെ എന്ന ആന്റണി വര്‍ഗ്ഗീസ്. സ്വാതന്ത്യം...
വളച്ചുകെട്ടില്ലാതെ പറയാം….വീഡിയോ പങ്കിട്ട് ദേവൻ! പാടാത്ത പൈങ്കിളിയിൽ നിന്ന് പിന്മാറിയോ? ‘ഹൃദയം തകരുന്ന വാർത്ത, സത്യം ആവല്ലേ എന്ന് ആരാധകർ
വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകർ ഹൃദയം കൊണ്ട് ഏറ്റെടുത്ത പരമ്പരയാണ് പാടാത്ത പൈങ്കിളി. ഏറെ പുതുമുഖങ്ങൾ അണിനിരന്ന പരമ്പരയിൽ ടിക്...
ഒരിക്കലും നമ്മളെ വിട്ടു പോകില്ലെന്ന് ഉറപ്പിക്കാൻ പറ്റുന്ന ഒരേയൊരാൾ അമ്മയായിരിക്കും… നമുക്ക് കിട്ടിയിരിക്കുന്ന ഏറ്റവും വലിയ ഗിഫ്റ്റാണ്…സ്വർഗ്ഗത്തീന്ന് വന്ന ഒരു സമ്മാനം!
നീണ്ട ഇടവേളക്ക് ശേഷം അടുത്തിടെയാണ് നടി ടെസ്സ ജോസഫ് അഭി നയത്തിലേക്ക് മടങ്ങിയെത്തിത്. എന്റെ കുട്ടികളുടെ അച്ഛൻ എന്ന മെഗാ സീരിയലിലൂടെയാണ്...
മാതൃദിനത്തിൽ അമ്മയ്ക്ക് ഒപ്പമുള്ള പഴയ ചിത്രവുമായി താരം; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇന്ന് ലോക മാതൃദിനം. അമ്മയുടെ കരുതലും സ്നേഹവും ലോകമെമ്പാടുമുള്ളവർ നന്ദിയോടെ ഓര്‍ക്കുന്ന ദിനം. മാതൃത്വം ആഘോഷിക്കാനുള്ളതാണെന്ന് ഓരോ അമ്മയെയും വീണ്ടും ഓര്‍മിപ്പിക്കാനുള്ള...
കോവിഡ് ബോധവൽക്കരണ വീഡിയോയുമായി ജിഷിൻ മോഹനും മകൻ ജിയാനും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിന്റെ കുറിപ്പുകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024