Connect with us

നിലകുട്ടിയെ കാണാൻ പേളിയുടെ ഡാഡിയെ പോലെയുണ്ട്, കണ്ണ് തട്ടാതിരിക്കട്ടെ… ചക്കര വാവേ… താരപുത്രിയുടെ വീഡിയോ ഏറ്റെടുത്തത് ലക്ഷങ്ങൾ!

Social Media

അവതാരികയും നടിയുമായ പേർളി മാണിയുടെയും മകളുടെയും വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പേർളിയുടെ മകൾ നില ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയൂം സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇപ്പോൾ ഇതാ പേളിയുടെ അനുജത്തി
പേർളിയുടെ അമ്മയ്ക്ക് ഒപ്പമുള്ള നിലയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്

ശ്രീനിഷ് – പേളി ഫാൻ പേജുകളിലും യൂ ട്യൂബ് ചാനൽ വഴിയും വീഡിയോ വൈറലാവുകയാണ്. ശ്രീനിഷ് ഫാൻ പേജിൽ ഇത് വരെ വീഡിയോ കണ്ടത് പത്തുലക്ഷത്തിനടുത്ത് ആരാധകർ ആണ്.

അവൾ ഇപ്പോൾ അറിയുന്നില്ല ഒരു പാട് ആരാധകർ അവളെ കാണാൻ…. അവളുടെ ഒരു വീഡിയോ കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു എന്ന്, നിലകുട്ടിയെ കാണാൻ പേളിയുടെ ഡാഡി പോലുണ്ട്, കണ്ണ് തട്ടാതിരിക്കട്ടെ. ചക്കര വാവേ നല്ലൊരു കലാകാരിയായി മിടുമിടുക്കിയായി വളരട്ടെ”, തുടങ്ങി ആയിരകണക്കിന് കമന്റുകൾ ആണ് നിലകുട്ടിക്ക് ലഭിക്കുന്നത്.

മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്. കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കകം തന്നെ പേളി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഗര്‍ഭകാലത്ത് പേളിയും കുഞ്ഞും സോഷ്യല്‍ മീഡിയയിലെ സ്ഥിരം ചര്‍ച്ചയായിരുന്നു. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറിയിരുന്നു.

നിലയുടെ ജനനത്തിനു മുൻപേ തന്നെ പേളിക്ക് മകളായിരിക്കും പിറക്കാന്‍ പോവുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top