‘കുടിച്ചു കുത്താടുന്ന പെറുക്കികള്‍’ എന്നോ?, ചുമ്മാ ഒരു ചാമ്പ് ചാമ്പിയങ്ങ് പോവാന്‍ പറ്റില്ല; മഞ്ഞുമ്മല്‍ ബോയ്സിനെയും മലയാളെയും അധിക്ഷേപിച്ച ജയമോഹന് പച്ച മലയാളത്തില്‍ മറുപടി നല്കി ബി ഉണ്ണികൃഷ്ണന്
തമിഴ്നാട്ടിലടക്കം വമ്പന്‍ ഹിറ്റായി മുന്നേറുകയാണ് മഞ്ഞുമ്മല്‍ ബോയ്സ് എന്ന മലയാള ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. അതില്‍...
ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന് കിലിയന്‍ മര്‍ഫി, നടി എമ്മ സ്റ്റോണ്‍, സംവിധായകന് ക്രിസ്റ്റഫര്‍ നോളന്
96ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു. മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന്. ദ ഹോള്‍ഡോവേഴ്സിലെ അഭിനയമാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്....
കുട്ടികളെ ഇഷ്ടമാണോ?, സത്യസന്ധമായി പറഞ്ഞാല്‍ ഫിഫ്റ്റ് ഫിഫ്റ്റിയാണെന്ന് പ്രിയാമണി
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പ്രിയ പ്രത്യക്ഷപ്പെടാറുണ്ട്. മലയാളത്തില്‍...
വിഗ്ഗ് പറന്ന ബാലയ്യ വെറും തല്ലിപ്പൊളിയായി; NBK ചെയ്ത് കൂട്ടിയ പോക്രിത്തരം!!!
തമിഴിലും തെലുങ്കിലുമായി സൂപ്പർഹിറ്റുകൾ ഒരുക്കിയ സംവിധായകനാണ് കെ എസ് രവികുമാർ. രജനികാന്ത്, കമൽഹാസൻ ഉൾപ്പെടെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളെയും വെച്ച് അദ്ദേഹം...
തുടർച്ചയായി അലട്ടുന്ന രോഗങ്ങൾ; ഇനി എത്രനാൾ ജീവിക്കാൻ പറ്റും എന്നറിയില്ല!!!
എറണാകുളത്ത് ഇനി എത്രനാൾ ജീവിക്കാൻ പറ്റും എന്നറിയില്ല, ദിവസവും അത്രയേറെ അനുഭവിക്കുന്നുണ്ടെന്ന് ഷാജോൺ. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ...
ലോഗിന്‍ ചെയ്യാന്‍ പോലും ശേഷി ഇല്ലാത്ത ആപ്പില്‍ എങ്ങനെ ആണ് 1000 പേര്‍ക്ക് ഒരേ സമയം സ്ട്രീമിംഗ് ചെയ്യാന്‍ സാധിക്കുക; മറുപടിയുമായി മന്ത്രി സജി ചെറിയാന്
കഴിഞ്ഞ ദിവസമായിരുന്നു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി പ്ലാറ്റ് ഫോമായ ‘സി സ്പേസ്’ കേരളം അവതരിപ്പിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര...
തമിഴ് ഭാഷയെയും സംസ്കാരത്തെയും ഉയര്‍ത്തിക്കാട്ടുന്ന ദ്രാവിഡപാര്‍ട്ടികളുടെ ശൈലിയിലേയ്ക്ക് വിജയും!
പുതിയ പാര്‍ട്ടിയുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന് വിജയ് പിന്തുടരുക തമിഴ് സ്വത്വരാഷ്ട്രീയം. പാര്‍ട്ടിയുടെ പേരില്‍ത്തന്നെ തമിഴകം എന്ന വാക്ക്...
ഞങ്ങള്‍ അടുക്കളയില്‍ വെച്ച് നല്ല വഴക്കുണ്ടാറാണ് പതിവ്; വൈറലായി ദിലീപിന്റെ വാക്കുകള്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
കഥ കേട്ടിട്ട് മമ്മൂക്ക പറഞ്ഞു, നിങ്ങള്‍ക്ക് നിങ്ങളുടെ ആളുണ്ടല്ലോ, അവനെ വെച്ചിട്ടല്ലേ നിങ്ങള്‍ പടം ചെയ്യൂള്ളു എന്ന്; കീര്‍ത്തി ചക്രയുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോടെന്ന് മേജര്‍ രവി
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
പോ ണ് താരം സോഫിയാ ലിയോണിനെ മരിച്ച നിലില്‍ കണ്ടെത്തി
പ്രശസ്ത പോ ണ് താരം സോഫിയാ ലിയോണിനെ മരിച്ച നിലില്‍ കണ്ടെത്തി. 26 വയസായിരുന്നു. നടിയുടെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഏതാനും...
ബിജെപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന കൃഷി; സുരേഷ് ഗോപി തൃശൂരില്‍ ജയിക്കണം എന്ന് ബിജെപിയുടെ ഒട്ടുമിക്ക നേതാക്കന്മാരും ആഗ്രഹിക്കുന്നില്ലെന്ന് അഖില്‍ മാരാര്‍
ബിജിപി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് വളരെ ലാഭം കൊയ്യുന്ന ഒരു കൃഷി ആണെന്ന് സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. പദ്മജ...
മഞ്ഞുമ്മല്‍ ബോയ്സ് ഒടിടിയിലെടുക്കാന്‍ ആളില്ല; ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകന്; ശ്രീധര്‍ പിള്ള
ഒടിടിയുടെ നല്ല കാലം കഴിഞ്ഞുവെന്ന് സിനിമ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകള് വലിയ തുകയ്ക്ക് സിനിമകളുടെ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024