മഞ്ജു ചേച്ചിക്കൊപ്പം നില്‍ക്കുന്നത് വേള്‍ഡ് കപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെ: ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യരെ കുറിച്ച് ക്രിക്കറ്റ് താരം ശ്രീശാന്ത്!
മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം നില്‍ക്കുന്നത് ലോകകപ്പ് ഫൈനലില്‍ നില്‍ക്കുന്നത് പോലെയാണെന്നും മഞ്ജു വാര്യരെ തനിക്ക് ഏറെയിഷ്ടമാണെന്നും പറയുകയാണ് ശ്രീശാന്ത്....
ചാരം ആണെങ്കിലും ചികഞ്ഞു പോയാൽ പൊള്ളിക്കാൻ പാകത്തിന് കനലുള്ള കാവലിൻ്റെ കഥ; സുരേഷ് ഗോപിയുടെ “കാവൽ” ; വേൾഡ് ടെലിവിഷൻ പ്രീമിയറായി എത്തുന്നു!
വൈകാരിക കുടുംബബന്ധങ്ങളിലൂടെ കഥപറയുന്ന ഫാമിലി ആക്ഷൻ ചലച്ചിത്രം ” കാവൽ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക് മുന്നിൽ...
‘ഹരീഷ് ശിവരാമകൃഷ്ണന്റെ ശബ്ദം നഷ്ട്ടപെട്ടു!’? സോഷ്യൽ മീഡിയയിൽ വ്യജവാർത്ത പ്രചരിക്കുന്നു; ഇനി അവൻ പാടില്ലല്ലോ …, ശുദ്ധ സംഗീത പ്രേമികളുടെ ശാപം ആണ്, സംഗീത സംവിധായകരുടെ പ്രാക്കാണ്’ എന്നൊക്കെ മെഴുകിയ ചേട്ടന്മാരോട് പറയാനുള്ളത് ഇതാണ്! മറുപടിയുമായി ഗായകൻ
ശബ്ദം നഷ്ടമായിരിക്കുകയാണെന്ന് വെളിപ്പെടുത്തി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. തനിക്ക് ഇപ്പോൾ ശബ്ദമില്ലെന്നും 15 ദിവസത്തേക്ക് വോയ്സ്...
കാത്തിരിപ്പുകൾക്ക് വിരാമം, ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന് ത്രില്ലറുമായി എത്തുന്നു! 21 ഗ്രാംസ് മാർച്ച് 18ന്!
മലയാളികൾക്ക് ഓർമ്മയിൽ സൂക്ഷിക്കുവാൻ കഴിയുന്ന ഏതാനും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനൂപ് മേനോൻ ചെറിയൊരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്. ദി...
നയന്‍താരയും വിഘ്നേഷും വിവാഹിതരായോ…, നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയ നയന്‍സിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ ചോദിക്കുന്നു
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി...
ഇവന് ദൈവത്തിന്റ വരദാനം.., അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രീലക്ഷ്മി ശ്രീകുമാര്‍; ഒപ്പം ഒരു മുന്നറിയിപ്പും
മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. നര്‍ത്തകിയായും അവതാരകയായും ശ്രീലക്ഷ്മി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്....
പഴയ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞോണ്ട് ഇരുന്നത് കൊണ്ട് എന്തെങ്കിലും ലാഭമുണ്ടെന്ന് കരുതുന്നില്ല; ഞാനിപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്; ആ കുഞ്ഞൊന്ന് പഠിച്ച് പോവട്ടേ; വിമര്‍ശകരോട് രേഖ രതീഷ്!
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്മയാണ് നടി രേഖ രതീഷ്. പ്രായം അധികമില്ലെങ്കിലും ‘അമ്മ വേഷം ചെയ്ത് രേഖ മലയാളികളുടെ അമ്മയായി മാറി....
സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ സീരിയലുകൾ വേണ്ടെന്ന് വെക്കാൻ തുടങ്ങി; പിന്നീട് സീരിയലും ഇല്ല സിനിമയും ഇല്ലെന്ന അവസ്ഥയായി’; ശരൺ പുതുമനയുടെ വാക്കുകൾ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ശരൺ പുതുമന എന്ന നടൻ. അഭിനയത്തിലൂടെ മാത്രമല്ല താരത്തിന്റെ ശബ്ദവും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ് . ഒരുവിധമുള്ള...
യു.പിയില്‍ നിന്ന് ഭയന്നോടി വയനാട്ടില്‍ അഭയംതേടിയ രാഹുല്‍ ഗാന്ധി എന്ത് പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നത്; പരിഹാസവുമായി നടനും എംപിയുമായ സുരേഷ് ഗോപി
നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ജയിച്ചത് സാധാരണക്കാരുടെയടുത്തേക്ക് എത്തിയാണെന്ന് സുരേഷ് ഗോപി എം.പി. യുപിയിലെ സാധാരണ ജനങ്ങള്‍ നല്കിയ...
രജിത് കുമാര്‍ വീണ്ടും ബിഗ് ബോസ് സീസണ്4 ല്‍ മത്സരിക്കാൻ ; ആര്യയുടെ ആ വാക്കുകൾ ഞെട്ടിച്ചു; ബിഗ് ബോസ് മലയാളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് രജിത് കുമാറിലൂടെ!
ഇന്ത്യയിൽ തന്നെ ഏറെ ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ വന്‍ വിജയമായതോടെ മറ്റ് തെന്നിന്ത്യന്‍...
ഇരുപത്തിയൊന്ന് വയസില്‍ വിവാഹം കഴിച്ച് ഇരുപത്തി രണ്ടാമത്തെ വയസില്‍ തന്നെ വേര്‍പിരിഞ്ഞു; ആരും തെറ്റിദ്ധരിക്കാതിരിക്കാൻ ആദ്യമേ കാര്യങ്ങൾ തുറന്നുപറഞ്ഞ് നടി ആരതി സോജന്!
വളരെച്ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ താരമാണ് ആരതി സോജന്. സൂര്യ ടിവിയിലെ മനസിനക്കരെ എന്ന സീരിയലില്‍ അഭിനയിച്ചുവരുകയായിരുന്നു താരമിപ്പോൾ....
നിശ്ചയത്തലേന്ന് രാത്രി സംഭവിക്കുക; ഗജനിയുടെ കൈയിൽ കിടന്ന് പിടയ്ക്കുന്നത് ഏത് അമ്മാവൻ ആകും ; അമ്പാടിയ്ക്ക് തിരിച്ചടി; അമ്മയറിയാതെ 500 ആം എപ്പിസോഡിലേക്ക്!
ഏറെ പ്രതീക്ഷയോടെ അമ്മയറിയാതെ പ്രേക്ഷകർ കാത്തിരിക്കുന്ന മുഹൂർത്തമാണ് ഇനി പരമ്പരയിൽ നടക്കാൻ പോകുന്നത്. വിവാഹ നിശ്ചയം ഈ ആഴ്ച കാണിക്കുമോ കാണിക്കില്ലയോ...
Latest News
- കല്യാണം കഴിച്ചിട്ട് എന്ത് ചെയ്യാൻ; ക്രോണിക് ബാച്ചിലറായി തുടരുന്നതിന്റെ കാരണം ഇതാണ്; വൈറലായി മായാ വിശ്വനാഥിന്റെ വാക്കുകൾ!! May 24, 2024
- ഗാഥയെ കുറിച്ചുള്ള സത്യം പുറത്ത്..? ഗൗതമിന്റെ കടുത്ത തീരുമാനം; പിങ്കിയുടെ തന്ത്രങ്ങൾ പൊളിഞ്ഞു.. May 24, 2024
- നവ്യയുടെ ചതി കണ്ടുപിടിച്ച ജലജ; മൂർത്തിയുടെ നിർണായക നീക്കം; അനന്തപുരിയെ ഞെട്ടിച്ച് ആ ദുഃഖവാർത്ത..! May 24, 2024
- ധ്രുവന്റെ കളികൾ പൊളിച്ച് വേണി; ആദർശിന്റെ ശത്രുക്കൾ ശങ്കറിന് മുന്നിൽ; ഇനി അത് സംഭവിക്കും..! May 24, 2024
- രേവതിയെ ഞെട്ടിച്ച് സച്ചിയുടെ സർപ്രൈസ്; പ്രണയം തുടങ്ങി; സുധിയ്ക്ക് എട്ടിന്റെ പണി! വമ്പൻ ട്വിസ്റ്റ്..! May 24, 2024
- മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ടല്ലേ തെലുങ്കില്‍ പോകേണ്ടി വരുന്നത് എന്ന ചിന്തയായിരുന്നു എനിക്ക്, തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാനുള്ള കാരണം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ് May 24, 2024
- ഉയരങ്ങളിലേയ്ക്ക് വളരാന്‍ ആഗ്രഹിക്കുന്ന രാജ്യത്തെ പെണ്മക്കളുടെ പ്രതീകം; നടി കങ്കണ റണാവത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി May 24, 2024
- എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കെടുത്തതാണ്, ഇതെല്ലാം ഞാന്‍ അവര്‍ക്ക് തിരികെ നല്‍കണം; ജാന്‍വി കപൂര്‍ May 24, 2024
- കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി; ശ്രദ്ധ നേടി ‘തണ്ണിമത്തന്’ ബാഗ് May 24, 2024
- റെക്കോർഡ് കലക്ഷനുമായി ‘ടർബോ’യുടെ തേരോട്ടം! ആദ്യ ദിനം ചിത്രം വാരിയത് 6.2 കോടി. May 24, 2024