Connect with us

ധ്രുവന്റെ കളികൾ പൊളിച്ച് വേണി; ആദർശിന്റെ ശത്രുക്കൾ ശങ്കറിന് മുന്നിൽ; ഇനി അത് സംഭവിക്കും..!

serial story review

ധ്രുവന്റെ കളികൾ പൊളിച്ച് വേണി; ആദർശിന്റെ ശത്രുക്കൾ ശങ്കറിന് മുന്നിൽ; ഇനി അത് സംഭവിക്കും..!

ധ്രുവന്റെ കളികൾ പൊളിച്ച് വേണി; ആദർശിന്റെ ശത്രുക്കൾ ശങ്കറിന് മുന്നിൽ; ഇനി അത് സംഭവിക്കും..!

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന് അണിയറക്കാര്‍ പറയുന്നു. ഇരുവരുടെയും ആകസ്മികമായ കണ്ടുമുട്ടലും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പരമ്പരയുടെ കഥാഗതി.

വീഡിയോ കാണാം

More in serial story review

Trending