നിന്നെ ദ്രോഹിക്കില്ല, പക്ഷെ നീ രാമന് പിള്ളയുടെ ചാരനാകണം, അല്ലെങ്കില്‍ കുടുംബത്തെ പെടുത്തും; വര്‍ഷങ്ങളായി ബൈജു തന്റെ പുറകിലാണെന്ന് സൈബര്‍ വിദഗ്ദന് സായ് ശങ്കര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിലീപ് ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തെത്തികൊണ്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയതോടെ ചില തുറന്ന് പറച്ചിലുകളുമായി എത്തിയിരിക്കുകയാണ്...
ആറാട്ടിലെ ആ ഗാനം കോപ്പി…; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മറുപടിയുമായി സംഗീത സംവിധായകന് രാഹുല്‍ രാജ്
മോഹന്‍ലാലിന്റെ ‘ആറാട്ട്’ ചിത്രത്തിലെ ഗാനം കോപ്പിയടിച്ചതാണെന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംഗീത സംവിധായകന് രാഹുല്‍ രാജ്. ചിത്രത്തിലെ ‘ഒന്നാം കണ്ടം’ എന്ന ഗാനത്തിനെതിരെയാണ്...
രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 16 ന്
രാജ്യാന്തര ചലച്ചിത്രമേളയിലെ പ്രതിനിധികള്‍ക്കുള്ള പാസ് വിതരണം 16 ന് ആരംഭിക്കും. പതിനായിരത്തോളം പ്രതിനിധികള്‍ക്കുള്ള പാസ് വിതരണമാണ് നടക്കുന്നത്. മേളയുടെ മുഖ്യ വേദിയായ...
സിനിമയില്‍ ഡീഗ്രേഡിംഗ് മുമ്പും ഉണ്ടായിട്ടുണ്ട്…, നല്ല സിനിമകളാണെങ്കില്‍ നിലനില്ക്കും എന്ന് രഞ്ജിത്ത്
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് രഞ്ജിത്ത്. ഇപ്പോഴിതാ സിനിമയില്‍ ഡീഗ്രേഡിംഗ് മുമ്പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് അതിന്റെ തലം മാറിയെന്നും...
ഒരു സിസേറിയനും മൂന്ന് ശാസ്ത്രക്രിയകളും ഒരു അക്യൂട്ട് ഡിസ്ക് ഹെര്‍ണിയയ്ക്കും ശേഷം…, നൃത്തം ചെയ്ത സന്തോഷം പങ്കുവെച്ച് മന്യ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മന്യ. ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന താരം പിന്നീട് വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു....
മൂർത്തിയും ഗജനിയും നേർക്കുനേർ ; ശങ്കരൻ മാമാ പൊളിച്ചു ; വലിച്ചുനീട്ടലില്ല വേഗം രാത്രിയായി… ; അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് കലക്കി!
അമ്മയറിയാതെ നമുക്കെല്ലാവർക്കും അറിയാം കാലങ്ങളായി ഏഷ്യാനെറ്റിൽ റേറ്റിംഗിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. എന്നാൽ പടിപടിയായി അമ്മയറിയാതെ താഴേക്ക് പോകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ...
വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതുപോലൊരു വിവാഹമായിരിക്കുമെന്ന് ഒരിക്കലും കരുതിയില്ല; ആ ഒളിച്ചോട്ടം തടയാന്‍ പോലീസിലൂടെ ശ്രമിച്ചത് ഞാനാണ്; പ്രണയകഥ പറഞ്ഞ് നടന് സുരേഷ് ഗോപി
മലയാളികളുടെ ജാനിക്കുട്ടിയായിട്ടും നിറത്തിലെ വര്‍ഷയായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന നടിയാണ് ജോമോള്‍. ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് വിവാഹം കഴിഞ്ഞതോട്...
പരിഹാസങ്ങളും ട്രോളുകളും അതിരുവിട്ടു; ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരാതി നല്കുവാനൊരുങ്ങി മോഹന്‍ലാല്‍ ഫാന്‍ ബോയി സന്തോഷ് വര്‍ക്കി
മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ആറാട്ട്. ആറാട്ടിന്റെ റിലീസ് ദിവസം പുറത്തുവന്ന ഒരു ആരാധകന്റെ വീഡിയോ വലിയ ശ്രദ്ധ...
കുട്ടി അപ്പുവിനെ കയ്യിലെടുത്ത് ഉമ്മവെച്ച് ലാലേട്ടന്; കുഞ്ഞു പ്രണവിന്റെ ചിത്രം ഏറ്റെടുത്ത് ലാലേട്ടൻ ഫാൻസും പ്രണവ് ഫാൻസും!
മോഹൻലാലിന്റെ മകൻ മലയാളികളുടെ ഹൃദയം കീഴടക്കിയത് ഒരിക്കലും അത് മോഹൻലാലിൻറെ മകൻ എന്ന ടാഗിൽ ആകില്ല. സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരുടെ...
കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടില്‍ കുറച്ച് എളുപ്പമാണ്; ആള്‍ക്കൂട്ടത്തിനൊപ്പം നില്ക്കുമ്പോള് താന്‍ ആഗ്രഹിക്കുന്ന കാര്യത്തെ കുറിച്ച് ദുല്‍ഖര്‍ സല്മാന്
നിരവധി ചിത്രങ്ങളിലൂടെ…, വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
പതിനൊന്നാം ദിനത്തില്‍ 70 കോടി ക്ലബ്ബില്‍; കേരളത്തിൽ മാത്രം നേടിയത് കേട്ടാൽ ഉറപ്പായും കണ്ണുതള്ളും ; കണ്ണുതള്ളിയില്ലെങ്കിൽ നിങ്ങളുടെ കണ്ണിനെന്തോ കുഴപ്പമുണ്ട് ; ഭീഷ്മ പര്‍വ്വം നേടിയ നേട്ടം വായിക്കാം!
ബിഗ് ബി സിനിമയുടെ ഓളം ഇന്നും നിലച്ചിട്ടിലാത്ത മലയാള സിനിമാ പ്രേമികൾക്കിടയിലേക്ക് എത്തിയ സിനിമയാണ് മമ്മൂട്ടി അമല്‍ നീരദ് ടീമിന്റെ ഭീഷ്മ...
അനിയനോടുള്ള സ്നേഹവാത്സല്യത്തോടെ ദിലീപിനോട് സംസാരിച്ച് മമ്മൂട്ടി; ലാലേട്ടനോട് സംസാരിച്ച് ജനപ്രിയ നായകൻ…അന്വേഷണം തിരക്കി സഹപ്രവർത്തകർ; അനിയന്റെ കൈ വിടാതെ ചേർത്ത് പിടിച്ച് അമൃത; ചടങ്ങിൽ താരമായത് സിദ്ദിഖിന്റെ മരുകളാണെന്ന് സോഷ്യൽ മീഡിയ
നടന് സിദ്ദിഖിന്റെ മകന് ഷഹീന് സിദ്ദിഖിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുത്ത താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിവാഹം ലളിതമായാണ് നടത്തിയതെങ്കിലും റിസപ്ഷനിലേക്ക്...
Latest News
- സച്ചി രേവതി പ്രണയം തുടങ്ങി; കണ്ണ് നിറഞ്ഞ് കലാവതി; വമ്പൻ ട്വിസ്റ്റിലേയ്ക്ക്..! June 1, 2024
- അശ്വിനും ശ്രുതിയും ഒന്നിക്കുന്നു… വെറുപ്പ് മാറി പ്രണയത്തിലേക്ക്; ലാവണ്യയ്ക്ക് എട്ടിന്റെ പണി!! June 1, 2024
- മൂർത്തിയുടെ നീക്കത്തിൽ ആദർശിന്റെ ചതി പുറത്ത്; അനന്തപുരിയെ ഞെട്ടിച്ച ആ സംഭവം..! June 1, 2024
- നന്ദയുടെ കടുത്ത തീരുമാനത്തിൽ പിങ്കിയ്ക്ക് എട്ടിന്റെ പണി; അവസാന നിമിഷം അത് സംഭവിച്ചു..! June 1, 2024
- ജവഹർ ബാലഭവന്റെ അവധിക്കാല ക്ലാസുകളുടെ ആദ്യ ദിവസത്തെ സമാപനാഘോഷം ഉദ്ഘാടനം ചെയ്ത് ഗായകൻ പട്ടം സനിത്ത്!! June 1, 2024
- ബിഗ് ബോസ്സിലെ പെങ്ങളൂട്ടി പുറത്തേയ്ക്ക്..? പൊട്ടിക്കരഞ്ഞ് സായിയും സിജോയും; പിന്നാലെ വമ്പൻ ട്വിസ്റ്റ്..! June 1, 2024
- സല്‍മാന്റെ കാറിനു നേരെ ആക്രമണം നടത്താന്‍ ഗൂഢാലോചന, പാകിസ്ഥാനില്‍ നിന്നും എകെ 47 തോക്കുകള്‍ എത്തിച്ചു; നാലു പേരെ അറസ്റ്റ് ചെയ്ത് പോലീസ് June 1, 2024
- തലവന്‍ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വിഎന്‍ വാസവന് June 1, 2024
- എല്ലാ വര്‍ഷവും തന്റെ ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കും; കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി രജനികാന്ത് June 1, 2024
- ഞാനും രാജുവേട്ടനും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു, രാജുവേട്ടന് പറഞ്ഞതിന്റെ അര്‍ത്ഥം അതല്ല; ആസിഫ് അലി June 1, 2024