‘വിജയ് ബാബു വിഷയത്തില്‍ പിന്നീട് പ്രതികരിക്കാം’..എന്ന് പൃഥ്വിരാജ്, ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് പറഞ്ഞ് കലി തുള്ളിയ പോരാട്ട വീര്യം ഇപ്പോള്‍ കാണുന്നില്ലല്ലോയെന്ന് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം ലൈം ഗിക പീഡന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍...
കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം. എനിക്കത് പറ്റില്ല; പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്; കഥയല്ലിതു ജീവിതത്തെ കുറിച്ച് പറഞ്ഞ് വിധുബാല
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു വിധുബാല. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ടെലിവിഷന്‍ പരിപാടികളപമായി സജീവമാണ്. കഥയല്ലിതു ജീവിതം വിധുബാലയുടെ ശ്രദ്ധിക്കപ്പെട്ട...
ഇന്നത്തെ അമ്മേടെ നായരോടൊപ്പം, 30 വര്‍ഷങ്ങള്‍ക്ക് മുമ്പ്! ടികെ രാജീവ് കുമാറിന്റെ ഒറ്റയാള്‍ പട്ടാളം സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഇടവേളകള്‍ ഇല്ലാതെ എന്റെ മുറിയില്‍ ഉണ്ടായിരുന്ന ബാബു; പൂപ്പല്‍ പിടിച്ച ഒരു പഴംകാഴ്ച, ചിത്രം പങ്കുവെച്ച് ഷമ്മി തിലകന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷമ്മി തിലകന്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷമ്മി തിലകും അമ്മയുടെ നിലപാടുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി...
മോളെ കോലംകെട്ടിക്കാന്‍ അമ്മച്ചിക്ക് ഉളുപ്പ് ഇല്ലെങ്കില്‍ അച്ഛനെങ്കിലും വേണം. അല്ലെങ്കില്‍ മല്ലികമുത്തശ്ശിക്ക് വേണം. സുകുമാരനെ പറയിപ്പിക്കാനായി ഒരെണ്ണം; ഇങ്ങനെയൊക്കെ കോലംകെട്ടിയാലെ പ്രശസ്തയാകാന്‍ പറ്റൂന്ന് ആരാ ഇതിനെ പഠിപ്പിച്ചത്?; അവാര്‍ഡ് വാങ്ങാനെത്തിയ പ്രാര്‍ത്ഥനയ്ക്ക് വിമര്‍ശനം
മലയാള സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഇവരുടെ എല്ലാവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ...
ബിഎംഡബ്ല്യുവിന്റെ കരുത്തന് സെഡാന് എം340ഐയെ സ്വന്തമാക്കി ജീവയും അപര്‍ണയും
മലയാളികളുടെ പ്രിയ അവതാരകനാണ് ജീവ. ജീവയുടെ ഭാര്യ അപര്‍ണയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ഇരുവരുടെയും പ്രണയം വിവാഹത്തിലെത്തുകും ചെയ്തു. സോഷ്യല്‍ മീഡിയകളില്‍ ഏറെ...
വിനയന്റെ ചിത്രത്തില്‍ നിന്നും പിന്മാറുന്നതിനായി, മുകേഷും ഇന്നസെന്റും ചിരിച്ചുകൊണ്ട് ഭീഷണിപ്പെടുത്തി; തുറന്ന് പറഞ്ഞ് ഷമ്മി തിലകന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് പുറത്തു വരുന്നത്. ഇപ്പോഴിതാ സംവിധായകന് വിനയന്റെ ചിത്രത്തില്‍ നിന്നും പിന്മാറുന്നതിനായി, ഇന്നസെന്റും മുകേഷും...
‘പിതൃതുല്യനായ മുന്‍ മന്ത്രി ശ്രീ ടി ശിവദാസ മേനോന് ആദരാഞ്ജലികള്‍’; പോസ്റ്റുമായി മമ്മൂട്ടി
മുന്‍ ധനകാര്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി ശിവദാസ മേനോന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മമ്മൂട്ടി. ‘പിതൃതുല്യനായ മുന്‍ മന്ത്രി...
പാല്‍പ്പായസം ഉണ്ടാക്കിയിട്ട് കോളാമ്പിയില്‍ വിളമ്പണോ; വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ച് സംവിധായകന് രഞ്ജിത്തിന്റെ പരാമര്‍ശം
കോഴിക്കോട്ടെ സിനിമാ തിയ്യേറ്ററുകളെക്കുറിച്ചുള്ള ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന്റെ പരാമര്‍ശം വലിയ വിവാദത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കോഴിക്കോട് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ...
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി....
‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി െ്രെകംബ്രാഞ്ചിന് ലഭിക്കുന്ന തെളിവുകള്‍...
‘നീതി ദേവത കൂറു മാറുമ്പോള്‍’; ദിലീപ് കേസില്‍ വിചാരണകോടതി ജഡ്ജിയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡ്വ. എ. ജയശങ്കറിനെതിരെ മൂന്ന് വനിത അഭിഭാഷകര്‍ രംഗത്ത്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഡ്വ. എ. ജയശങ്കറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. ഹൈക്കോടതിയിലെ മൂന്ന്...
ഡബ്ലുസിസിയുടെയടക്കം വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിജയ് ബാബുവിന്റെ വീഡിയോയില്‍ മാസ് ബിജിഎമ്മും കയറ്റി പോസ്റ്റ് ചെയ്ത ‘അമ്മ’ സംഘടന
രണ്ട് ദിവസം മുമ്പാണ് താരസംഘടനയായ ‘അമ്മ’യുടെ നറല്‍ ബോഡി യോഗം നടന്നത്. ബലാത്സംഗ കേസില്‍ പ്രതിയായ നടന് വിജയ് ബാബുവും യോഗത്തില്‍...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024