‘അമ്മ’, ഡബ്ല്യുസിസി തുടങ്ങിയ ഒമ്പത് സംഘടനകളില്‍ നിന്ന് മൂന്ന് പേരെ വീതം മാണിറ്ററിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു; ‘അമ്മ’ സംഘടനയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ പുനസ്ഥാപിച്ചുവെന്ന് ദേവീ ചന്ദന
സിനിമ സെറ്റുകളിലെ ആഭ്യന്തര പരാതി പരിഹാര സെല്ലിനായി 27 അംഗങ്ങളെ ഉള്‍പ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. കൊച്ചിയില്‍ ഫിലിം ചേംമ്പറിന്റെ അധ്യക്ഷതയില്‍...
കടുവ 30 ന് തിയേറ്ററുകളിലെത്തില്ല , റിലീസ് തിയ്യതി മാറ്റി; പുതിയ തിയ്യതി പ്രഖ്യാപിച്ച് പൃഥ്വിരാജ്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ ഈ മാസം 30 ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ ഇപ്പോൾ ഇതാ...
മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണ്, കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെയാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നത്; വിമര്‍ശനവുമായി ഷമ്മി തിലകന്
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന് ഷമ്മി തിലകന്. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ‘അമ്മ ഒരു ക്ലബ്’ ആണെന്ന...
ഒരുബാഗിന് ഇത്രയും വിലയോ?!…നയന്‍താരയുടെ ബാഗിന്റെ വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ; പ്രാഡ വിറ്റെലോ ഡൈനോയുടെ ലെതര്‍ ക്യാമറ ബാഗിന്റെ വില എത്രയെന്നോ
വിവാഹത്തിനു പിന്നാലെ നയന്‍താരയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. തായ്ലന്ഡില് നിന്നുള്ള ഹണിമൂണ്‍ ചിത്രങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള...
എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല, സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ; ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ് ബാബു....
ഞാന്‍ മാപ്പ് പറയാം. കാല് പിടിക്കാം. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്, കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും, ജീവിച്ചിരിക്കില്ല. ഈ കുട്ടിക്ക് ഞാന്‍ നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ; വിജയ് ബാബുവിന്റെ ഓഡിയോ പുറത്ത്
നടന് വിജയ് ബാബു തനിക്കെതിരെയുള്ള ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്. കേസ് പിന്‍വലിക്കാന്‍...
ദിലീപിന്റെ പറക്കും പപ്പനില്‍ സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ
‘ജനപ്രിയ’ നായകന് ദിലീപിനെ കുറിച്ച് അടുത്തിടെയായി പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തെളിവുകളുമെല്ലാം തന്നെ ദിലീപിന് ഇങ്ങനെയും ഒരു മുഖമുണ്ടോ എന്ന് മലയാളികളെ...
മകന് ജനിച്ചത് മുതല്‍ രവിചന്ദ്രന്‍ ഒപ്പം താമസിച്ചിരുന്നില്ല, പിന്നീടാണ് രവിചന്ദ്രന്‍ മറ്റൊരു കുടുംബം കൂടിയുണ്ടെന്ന് താന്‍ അറിയുന്നത്; ഞാന്‍ എത്രയോ പേരുടെ കല്യാണം നടത്തി, പക്ഷേ തന്റെ വിവാഹ ജീവിതം മാത്രം ശരിയായില്ലെന്ന് ഷീല
എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന് ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല...
സിനിമയില്‍ നല്ല നടനോ നടിയോ ആകാന്‍ നന്നായി അഭിനയിക്കാന്‍ അറിഞ്ഞാല്‍ മതി അല്ലാതെ അഞ്ചു പൈസയുടെ വിവരമോ ബോധമോ ആവശ്യമില്ല; രശ്മിയുടെ കുറിപ്പ് ഇങ്ങനെ
ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര് നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി...
തലപ്പത്ത് നില്ക്കുന്നയാണ് ഇങ്ങനെയൊരു ആരോപണം വരുമ്പോള്‍ മാറിനില്‍ക്കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അങ്ങനെയാണ് പഠിച്ചതും; വിമര്‍ശനവുമായി ശ്വേത മേനോന്
താരസംഘടനയായ ‘അമ്മ’യുടെ മീറ്റിംഗില്‍ വിമര്‍ശനവുമായി നടി ശ്വേത മേനോന്. സംഘടനയിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റിയില്‍ നിന്നും രാജി വെച്ച സംഭവത്തില്‍ തന്റെ...
രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ നടപടി; യുവ അംഗങ്ങള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളുമായി അമ്മ
മലയാള സിനിമാ താര സംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ഭാരവാഹികള്‍. രണ്ട് വര്‍ഷം തുടര്‍ച്ചയായി സഹകരിച്ചില്ലെങ്കില്‍ അംഗങ്ങള്‍ക്കെതിരെ...
‘തിലകനോട് ചെയ്തത് ആവര്‍ത്തിക്കുന്നു, ഷമ്മി തിലകന് എതിരെ നടപടി : വിജയ്ബാബുവിന് എതിരെ ഇല്ല’; വിജയ്ബാബു നിയമം ലംഘിച്ച് ഇരയുടെ പേരു വെളിപ്പെടുത്തിയത് അമ്മയുടെ മുന്നില്‍ കുറ്റമല്ല, പിന്നെ നടന്ന കൂട്ടസൈബര്‍ ആക്രമണവും കുറ്റമല്ല; പോസ്റ്റുമായി ചലച്ചിത്ര നിരൂപകന്
കഴിഞ്ഞ ദിവസമായിരുന്നു അമ്മയുടെ മീറ്റിംഗില്‍ നിന്നും ഷമ്മി തിലകനെ പുറത്താക്കിയത്. ഇതിന് പിന്നാലെ വിജയ്ബാബു നിയമം ലംഘിച്ച് ഇരയുടെ പേരു വെളിപ്പെടുത്തിയത്...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024