യുവതാരം ധീരജ് ഡെന്നിസ് വിവാഹിതനായി.. ചടങ്ങി താരമായി ടോവിനോയും കുടുംബവും, കല്യാണ വേദിയിൽ മനം കവർന്ന് അപർണ്ണ ബാലമുരളി… ചിത്രങ്ങൾ വൈറൽ
യുവതാരം ധീരജ് ഡെന്നിസ് വിവാഹിതനായി. വിവാഹത്തെ സംബന്ധിച്ച് ധീരജ് യാതൊരു വിവരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നില്ല. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...
ഒരു പൂച്ചക്കുഞ്ഞ് പോലും അറിഞ്ഞില്ല, അതീവ രഹസ്യമാക്കിവെച്ചു! അവസാന നിമിഷം എല്ലാം പുറത്ത് വിട്ട് റോബിൻ, അതീവ സന്തോഷവാനായി ഡോക്ടർ മച്ചാൻ
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനായ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടെങ്കിലും...
‘അവരെ അത്രമാത്രം ഞാന്‍ മനസ്സില്‍ നിന്ന് പിരിച്ചുവിട്ടിട്ടില്ല. മറ്റൊരാളെ ഞാന്‍ മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ സമയമായിട്ടില്ല. ചിലപ്പോള്‍ വരുമായിരിക്കാം; മുകേഷിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍
മലയാളികളുടെ പ്രിയ താരജോഡികളായിരുന്നു മുകേഷും സരിതയും. മുകേഷ് രണ്ടാമത് മേതില്‍ ദേവികയെ വിവാഹം കഴിച്ചെങ്കിലും അതും വൈകാതെ പകുതി വഴിയ്ക്ക് വേര്‍പിരിഞ്ഞു....
മോഹന്‍ലാലും മമ്മൂട്ടിയും മകളുടെ പ്രായമുള്ള നായികമാരുടെ കൂടെ ഇനി അഭിനയിക്കരുത്; നമുക്കുള്ളത് തമിഴ്നാടിന്റെ സംസ്കാരമല്ലല്ലോ? സെക്സ് റാണിയായ നായികയെ ദൈവവുമായി താരതമ്യം ചെയ്യുന്നു, അവര്‍ക്ക് വേണ്ടി അമ്പലവും പണിയുന്നു
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കൊല്ലം തുളസി. ഇടയ്ക്ക് വെച്ച് സിനിമകളില്‍ നിന്നും ഇടവേളയെടുത്തു എങ്കിലും വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു....
ആശയം കൊള്ളാം, പക്ഷേ, പണി പാളി, ഈ പദ്ധതിക്ക് അതിനപ്പുറം വലിയൊരപകടം പതിയിരിക്കുന്നുണ്ട്; ‘അഗ്നിപഥ്’ പദ്ധതിയെ കുറിച്ച് മേജര്‍ രവി
‘അഗ്നിപഥ്’ എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയ്ക്കെതിരെ പലകോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി. ഒരു മാധ്യമത്തിന്...
വിവാഹമോചനം ലഭിച്ച ശേഷം ഞങ്ങള്‍ ഒരുമിച്ച് സെല്‍ഫി ഒക്കെ എടുത്തു. ഒരുമിച്ചിരുന്ന് ഒരു ചായ കൂടി കുടിച്ചശേഷമാണ് പിരിഞ്ഞത്; ഞങ്ങള്‍ ഒരുമിച്ച് കോടതിയിലേക്ക് എത്തിയപ്പോള്‍ ജഡ്ജിന് പോലും അത്ഭുതമായിരുന്നു ഇവരാണോ പിരിയാന്‍ പോകുന്നത് എന്നോര്‍ത്ത്; തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ താരത്തെ പ്രേക്ഷകര്‍ക്ക് അറിയാം. അഭിനയത്തില്‍...
യുവാക്കള്‍ അഗ്നിപഥില്‍ ചേരണം, സ്വന്തം ഇഷ്ടപ്രകാരം ജീവിതത്തിലെ മൂന്നുനാലു വര്‍ഷം എങ്ങനെ ഉപയോഗിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം; മോഹന്‍ലാലിന് ഉണ്ടായ അനുഭവത്തെ കുറിച്ചും തിരക്കഥാകൃത്ത്
അഗ്നിപഥ് പദ്ധതിക്കെതിരെ രാജവ്യാപകമായി പ്രതിഷേധമുയരുമ്പോള്‍ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് രാമാനന്ദ്. അദ്ദേഹം എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ലെഫ്റ്റനന്റ്...
ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണം എന്ന് പറയുന്ന വൃത്തിക്കെട്ട മനസ്സുള്ളവര്‍ക്കായി..; പോസ്റ്റുമായി ഉമ നായര്‍
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മോഹന്‍ലാല്‍...
സ്വപ്ന സുരേഷ് മുഖ്യമന്ത്രിയ്ക്കെതിരെ പറയുന്നത് ആരോപണവും ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പറയുന്നത് വെളിപ്പെടുത്തലുമായി അവതരിപ്പിക്കുന്നത് ഇരട്ട നീതിയാണ്, ദിലീപിനും ആ പരിഗണന കിട്ടണമെന്ന് രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ പല നിര്‍ണായക തെളിവുകളും ലഭിച്ചതായാണ് ക്രൈംബ്രാഞ്ച് സംഘം വെളിപ്പെടുത്തിയിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ...
ദുബായില്‍ വച്ച് ഒരു സുഹൃത്ത് വഴി വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു; ഇയാള്‍ കോടികളുണ്ടാക്കിയ സിനിമയില്‍ നിന്ന് തനിക്ക് കിട്ടിയ പ്രതിഫലം 20,000 രൂപ; വനിതാ പോലീസുദ്യോഗസ്ഥയും മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടറും മോശമായാണ് പെരുമാറിയതെന്നും അതിജീവിത
പീഡന പരാതിക്ക് പിന്നാലെ വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തി അതിജീവിത. ദുബായില്‍ വച്ച് ഒരു...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം; ഈ മാസം 28 ന് വിധി പറയും; ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നീട്ടി കിട്ടിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്....
‘ബീസ്റ്റ്’ ഇഷ്ടമായില്ലെങ്കില്‍ എന്തിനാണ് അഭിനയിച്ചത്’; ബീസ്റ്റിനെതിരെ സംസാരിച്ച ഷൈനിനെ വിമര്‍ശിച്ച് കമന്റുകള്‍
വിജയുടേതായി ഒടുവില്‍ പുറത്തെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വാണിജ്യമായി...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024