പ്രിയപ്പെട്ട മകനെ… ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്, നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമർപ്പണത്തിലൂടെ എന്നും നിലനിർത്തണം, മക്കളെ കുറിച്ച് ഗോപി സുന്ദർ പറഞ്ഞത് ഞാനെപ്പോഴും അമ്മയുടെ കൂടെയാണ്… അച്ഛൻ തിരിച്ച് വരുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് മകൻ; വാക്കുകൾ വീണ്ടും വൈറൽ
ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും. ഇരുവരും സോഷ്യൽമീഡിയ വഴിയായിരുന്നു തങ്ങൾ...
അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്ത്, നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നു; വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിരാജ്
താന്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടന് പൃഥ്വിരാജ് സുകുമാരന്‍. താരത്തിന്റെ പുതിയ ചിത്രമായ കടുവയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം....
ദിലീപിനെ ഞാന്‍ വിളിച്ചിരുന്നു, ഫ്രീയാവുമ്പോള്‍ തിരിച്ചുവിളിക്കണം, ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; വാട്ട്സാപ്പ് ചാറ്റുകള്‍ പുറത്ത്
കഴിഞ്ഞ ദിവസമായിരുന്നു മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എത്തിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്നായിരുന്നു ശ്രീലേഖ തന്റെ യുട്യൂബ്...
ദിലീപിന് അതിനിര്‍ണായകമായ നാല് ദിവസങ്ങള്‍; സുപ്രധാനമായേക്കുന്ന ഫോറന്‍സിക് പരിശോധന ഫലം കാത്ത് പോലീസ്
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഈ വേളയിലാണ് മുന്‍ ഡിജിപി ആര് ശ്രീലേഖ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്....
നമ്പി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ്, ‘കേരള പൊലീസ് അഗ്നിശുദ്ധി വരുത്തി തിരിച്ചുവരണം. ദിലീപ് നിരപരാധിയാണെന്ന വാദമാണ് ഇതോടെ സത്യമാകുന്നത്’; ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട അവസ്ഥയാണെന്ന് രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അനുകൂലമായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നു രാഹുല്‍ ഈശ്വര്‍. കഴിഞ്ഞ ദിവസം മുന്‍ ജയില്‍ മേധാവി ആര് ശ്രീലേഖയുടെ...
ഗൂഢാലോചന നടത്തിയത് ദിലീപ് തന്നെ, താന്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്ക്കുന്നു; ഒരു കൊമ്പനോട് അണ്ണാന് കുഞ്ഞായ തനിക്ക് ഏറ്റുമുട്ടാന്‍ കഴിയില്ലല്ലോ കാശുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ ആളുണ്ടാകും. നമ്മള് കാശില്ലാത്തവര്‍ ആണല്ലോ അത് പറയുന്നത് കേള്‍ക്കാന്‍ ആരും കാണില്ല; ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പള്‍സര്‍ സുനിയുടെ പ്രതികരണം
കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ എത്തിയിരുന്നത്. ഇതിന് പിന്നാലെ വലിയ കോളിളക്കമാണ് സംഭവിച്ചിരിക്കുന്നത്....
ആദ്യമൊക്കെ സ്നേഹത്തോടെ വിളിച്ചോണ്ടിരുന്നത് പിന്നീട് ചീത്ത വിളിക്കുന്നതിന് പകരമായി; മുന്‍ കാമുകിയെ കുറിച്ച് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്. ഇപ്പോഴിതാ മുന്‍കാമുകിയെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്. ഉടല് സിനിമയുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിനിടെയാണ്...
കടുവക്ക് രണ്ടാം ഭാഗം ഉണ്ടാകും; ഈ സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍ കേന്ദ്ര കഥാപാത്രമാകും; കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ഷാജി കൈലാസും രചയിതാവ് ജിനു അബ്രഹാമും
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തി, ഷാജി കൈലാസ് സംവിധാനത്തില്‍ പുറത്തെത്തിയ കടുവ എന്ന ചിത്രം റിലീസായത്. ചിത്രം...
ചുരുളിയിലെ പെങ്ങള് തങ്കയാണ് എന്റെ അഡ്രസ്സ്; ചുരുളിയ്ക്ക് ശേഷമുള്ള കരിയറിനെ കുറിച്ച് ഗീതി സംഗീത
സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചുരുളി. ഈ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗീതി സംഗീത. മമ്മൂട്ടി...
എനിക്ക് പരിചയമുള്ള ഒരു സിനിമാക്കാരുടെ കോണ്ടാക്ട് വഴി കഥ പറയണമെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ എന്റെ അടുത്താണ് വരിക; സ്വന്തമായി മാനേജറെ നിയമിക്കാത്തത് കൊണ്ടുണ്ടാകുന്ന ഗുണത്തെയും ദോഷത്തെയും കുറിച്ച് പൃഥ്വിരാജ്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങിയ കടുവ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച പ്രതികരണം...
വേട്ടക്കാരന് വേണ്ടി മുതല കണ്ണീരൊഴുക്കി. പക്ഷേ, പൊതു സമൂഹത്തിന് മുന്നില്‍ തകര്‍ന്ന ഹൃദയവുയുമായ , നിരാലംബയായ് നിന്ന ആ സാധു പെണ്‍കുട്ടിയെ ഒന്നാശ്വസിപ്പിക്കാന്‍ ഇവര്‍ക്ക് സമയം കിട്ടിയില്ല; ശ്രീലേഖയ്ക്കെതിരെ ആലപ്പി അഷ്റഫ്
കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖ വെളിപ്പെടുത്തലുമായി എത്തിയത്. ഇപ്പോഴിതാ ദിലീപ് നിരപരാധിയാണെന്ന് പറഞ്ഞ...
താന്‍ ചാന്‍സ് ചോദിക്കാറുണ്ട്, പക്ഷേ ആരെയും സ്ഥിരമായി വിളിച്ച് ശല്യപ്പെടുത്താറില്ല; നായകനാകാന്‍ വേണ്ടി ചെയ്ത സിനിമയല്ല അതെന്ന് ഷറഫുദ്ദീന്
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് ഷറഫുദ്ദീന്. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഇപ്പോഴിതാ താനൊരിക്കലും ചാന്‍സ് ചോദിച്ച്...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024