മീടു പോലുള്ള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടില്ല, പണ്ട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ചെയ്ത കാര്യം ഇപ്പോള്‍ മറ്റെയാളെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും കുത്തിപ്പൊക്കി വരുന്നത് ശരിയാണെന്ന് തോന്നിയിട്ടില്ലെന്ന് ഗായത്രി സുരേഷ്
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. താരത്തിനെതിരെ വലിയ ട്രോളുകളും സൈബര്‍ ആക്രമണവും ഇടയ്ക്കിടെ നടക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍...
ബ്രോ ഡാഡിയിലെ കല്യാണിയുടെ വേഷം താന്‍ ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ; ആ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് പ്രിയ വാര്യര്‍
ഒമര്‍ലുലുവിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍....
താന്‍ പൊതുവേ സൈലന്റ് ആണ്, അധികം സംസാരിക്കാറില്ല; പക്ഷേ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും; മിക്ക കുട്ടികളും ബിയര്‍ കഴിക്കും, അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്ന് വീണ നന്ദകുമാര്‍
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
ഞങ്ങള്‍ ആദ്യമായി ഒരുമിക്കുന്നു, നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും പിന്തുണയും വേണം, പ്രണയത്തിൽ മതിമറന്ന് പരസ്പരം മുഖത്തോട് നോക്കി നിന്ന് അമൃത സുരേഷും, ഗോപി സുന്ദറും; പുതിയ സന്തോഷ വാർത്ത ഉടൻ
കഴിഞ്ഞ ദിവസം അമൃത സുരേഷും ഗോപി സുന്ദറും ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിരുന്നു. ആ വീഡിയോ വളരെയധികം ശ്രദ്ധേയമാകുകയാണ്. ഇരുവരും...
കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു..അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു..പ്രജേഷ് സെൻ
വെള്ളം എന്ന സിനിമയിൽ ഷഹബാസ് അമൻ പാടിയ ‘ആകാശമായവളെ’ എന്ന മനോഹരഗാനം പാടിയ കൊച്ചുമിടുക്കൻ മിലന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഗാനം ക്ലാസ്...
ഒടിടി റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല; അങ്ങനെയെങ്കില്‍ സുധ കൊങ്ങര പ്രസാദിന്റെ ‘സൂരറൈ പോട്ര്’ ഉള്‍പ്പെടെയുള്ള സിനിമകള്‍ എങ്ങനെയാണ് പ്രദര്‍ശിപ്പിച്ചത്; ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി കുഞ്ഞില മാസിലാമണി
ചലച്ചിത്ര അക്കാദമിയുടെ വിശദീകരണത്തിന് മറുപടിയുമായി സംവിധായിക കുഞ്ഞില മാസിലാമണി. അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള വേദിയില്‍ ഒടിടി റിലീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍...
‘ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം’; ഏജന്റിലെ പ്രകടനത്തിന് മമ്മൂട്ടിയെ പ്രശംസിച്ച് നാഗാര്‍ജുന
നാഗാര്‍ജുനയുടെ മകന് അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. ചിത്രത്തില്‍...
കേവലം ഒരു സ്വര്‍ണ്ണം കൊണ്ടുപോയി വെക്കുന്ന ലോക്കര്‍ നമ്മള് അറിയാതെ ഒരു ബാങ്ക് തുറന്നാല്‍ നമുക്ക് ചോദ്യം ചെയ്യാനും നിയമനടപടി സ്വീകരിക്കാനും സാധിക്കും, ഇത്രയും ഗുരുതരമായ ഒരു കേസിന്റെ വിഷയം എങ്ങനെയാണ് ജഡ്ജി അറിയാതെ മറ്റുള്ള ആരോ രണ്ട് പേര് കണ്ടു എന്ന് പറയുന്നത്; തുറന്നടിച്ച് ഭാഗ്യലക്ഷ്മി
നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ഇപ്പോഴിചാ ഈ കേസുമായി ബന്ധപ്പെട്ട് എന്താണ്...
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയിലിരിക്കുമ്പോഴും ഫോണില്‍ ഉപയോഗിച്ചു എന്ന കണ്ടെത്തല്‍ ഗുരുതരം, സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം; പ്രോസിക്യൂഷന് കോടതിയില്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്...
മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി കുഞ്ഞിലയുടെ സിനിമ ഈ മേളയില്‍ പ്രദര്‍ശിപ്പിക്കില്ല; സിനിമ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി
അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ സംവിധായിക കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയതില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി. റിലീസ് ചെയ്ത സിനിമകള്‍ ഫെസ്റ്റിവെല്ലില്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന്...
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണം നിരോധിച്ചു; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഇങ്ങനെ!
സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണം നിരോധിച്ചതായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. അതീവ സുരക്ഷാ മേഖലയായതുകൊണ്ടാണ് തീരുമാനമെന്നും...
”നാല് കൊല്ലമായി തലശ്ശേരി ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടാണുള്ളത്. ഇതുവരെ വിചാരണയ്ക്ക് എടുത്തിട്ടില്ല. ആ കേസ് വിചാരണയ്ക്ക് എടുക്കാനുള്ള ധൈര്യം ആ മജസ്ട്രേറ്റ് കാണിച്ചിട്ടില്ല,”; ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസാണ് ചര്‍ച്ചയായിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024