മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്. ഇപ്പോഴിതാ മുന്‍കാമുകിയെപ്പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്. ഉടല് സിനിമയുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിനിടെയാണ് നടന് ഈക്കര്യം പറഞ്ഞത്.
‘ചാച്ച’ എന്നുള്ള വിളി തനിക്ക്. പ്രേത്യക ഇഷ്ടമാണ് സിനിമയിലുള്ള പലരും തന്നെ ‘ചാച്ച’ എന്നാണ് വിളിക്കാറുള്ളത്. അതിനു പിന്നില്‍ ഒരു കഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്‍പ് താന്‍ പ്രണയിച്ച പെണ്‍കുട്ടിക്ക് വിവാഹ ശേഷം ഭര്‍ത്താവിനെ ചാച്ച എന്ന് വിളിക്കാനാണിഷ്ടമെന്ന് തന്നോട് പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആ വിളി തുടങ്ങിയത്.
ആദ്യമൊക്കെ സ്നേഹത്തോടെ വിളിച്ചോണ്ടിരുന്നത് പിന്നീട് ചീത്ത വിളിക്കുന്നതിന് പകരമായി വരെ ചാച്ച എന്ന് വിളിച്ചിരിന്നെന്നും ധ്യാന്‍ പറഞ്ഞു.
ഒരിക്കല്‍ ചാച്ചാനാ പറയുന്നത് എന്ന് പറഞ്ഞ് ആ കുട്ടിയോട് പറയുന്നത് അജു കേട്ടു. ആരാണ് ചാച്ചന് എന്ന് തന്നോടു ചോദിക്കുകയും ചെയ്തു. ഞാനാണ് ചാച്ചന് എന്ന് പറഞ്ഞതോടെ തുടങ്ങിയതാണ് അവരുടെ വിളിയെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രമായ പുലിമുരുകൻ എന്ന ചിത്രം നിർമിക്കാനായി എടുത്ത ലോൺ നിർമാതാവ് ഇതുവരെ അടച്ചു തീർത്തിട്ടില്ലെന്ന് ടോമിൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നിർമാതാവ് ജി സുരേഷ് കുമാർ. താരങ്ങളുടെ അമിത പ്രതിഫലത്തിനെതിരെയും പൊള്ളയായ കലക്ഷൻ...