തിരമാലയടിക്കുന്നതിനൊപ്പം ഞങ്ങള്‍ പൊങ്ങിയും താഴ്ന്നും വരാന്‍ തുടങ്ങി. വെള്ളത്തില്‍ വീണ് മരിച്ചില്ലെങ്കിലും തല പോയി ബോട്ടിനിട്ട് ഇടിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേരം മനസിലായി; ഷൂട്ടിംഗ് സമയത്തുണ്ടായ അപകടത്തെ കുറിച്ച് ഭാവന
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത്...
മലബാറിൽ മാത്രമല്ല, മൂസയും ടീമും തലസ്ഥാനത്തേക്ക്…. തിരുവന്തപുരം ഇളകി മറിയും, സുരേഷ് ഗോപിയും കൂട്ടരും നാളെ ലുലു മാളിൽ എത്തുന്നു
ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേം ഹൂം മൂസ’. മൂസയുടെ...
ഞാന്‍ ഷാരൂഖ് ഖാന് അല്ല, ഞാന്‍ പാവമൊരു സംഗീതജ്ഞനും ഡിസൈനറുമാണ്, പലരും തെറ്റിദ്ധരിക്കുന്നുവെന്ന് ഹരീഷ് ശിവരാമകൃഷ്ണന്
ബോളിവുഡ് സൂപ്പര്‍ ഹീറോ കിംഗ് ഖാന് ഷാരൂഖ് ഖാന് കാരണം സഹിമുട്ടിയിരിക്കുകയാണ് ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. അനാവശ്യമായി ആളുകള്‍ തന്നെ ടാഗ്...
‘എനര്‍ജി’ ആണ് സാറെ പുള്ളിയുടെ മെയിന്‍…, പ്രസന്ന മാസ്റ്ററുടെ പുത്തന്‍ ചുവടുകളുടെ പെരുന്നാളുമായി ‘മേം ഹൂം മൂസ’ എത്തുന്നു…!
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ ഡാന്‍സ് കൊറിയോഗ്രാഫറാണ് പ്രസന്ന മാസ്റ്റര്‍ എന്നറിയപ്പെടുന്ന പ്രസന്ന സുജിത്ത്. 2001 ല്‍ മോഹന്‍ലാല്‍ ചിത്രമായ...
സാമന്ത അമേരിക്കയില്‍ തന്നെ…!; പക്ഷേ ഗുരുതര ചര്‍മ്മ രോഗമല്ല കാരണം; സത്യാവസ്ഥ ഇതാണ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് നടി സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
മെഹന്തി അണിയിച്ച് സുരേഷ് ഗോപി, തെങ്ങോലപ്പൊൻ മറവിൽ… ”മേ ഹൂം മൂസ” പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം സുരേഷേട്ടനങ്ങെടുക്കുവാ, എല്ലാ പാട്ടിനും നല്ല മൊഞ്ച്, പടം കളറാകുമെന്ന് പ്രേക്ഷകർ, ചിത്രം തിയേറ്ററുകളിലേക്ക്
ജിബു ജേക്കബിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന സുരേഷ് ഗോപി ചിത്രം ‘മേ ഹും മൂസ’ യിലെ പുതിയ വീഡിയോ ഗാനം റിലീസായി. റഫീക്ക്...
52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും, നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചടങ്ങുകൾ നടക്കും
52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറിനാണ് ചടങ്ങുകൾ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ...
‘അല്‍ഹംദുലില്ലാ, ഇന്ത്യന്‍ കത്തോലിക്കാ പിതാവ് ബിജുമേനോന് ഇസ്ലാം മതം സ്വീകരിച്ചു’; വൈറലായി വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട്
താരങ്ങളുടെ ചിത്രങ്ങളും ഡയലോഗുകളും ഉപയോഗിച്ച് ട്രോളുകള്‍ ഇറങ്ങുന്നത് സ്വാഭാവികമാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സോഷ്യല്‍...
സ്ത്രീത്വത്തെ അപമാനിച്ചു; നടന് ശ്രീനാഥ് ഭാസിയ്ക്കെതിരെ കേസ്
അഭിമുഖത്തിനിടെ അപമാനിച്ചുവെന്ന ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന് ശ്രീനാഥ് ഭാസിയ്ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പേരിലാണ് കേസ് എടുത്തിരിക്കുന്നത്....
കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സച്ചിന് പൈലറ്റെന്ന നേതാവിന്റെ സൈനികധീരതയെയും അര്‍പ്പണമനോഭാവത്തെയും ഉപയോഗപ്പെടുത്തണം; ഫേസ്ബുക്ക് പോസ്റ്റുമായി ആന്റോ ജോസഫ്
കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സച്ചിന് പൈലറ്റെന്ന നേതാവിന്റെ സൈനികധീരതയെയും അര്‍പ്പണമനോഭാവത്തെയും ഉപയോഗപ്പെടുത്തണമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ്. കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത്...
ശ്രീനാഥ് ഭാസി വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക് പ്ലാറ്റ്ഫോമിലോ ഒരു വ്യക്തിയോടോ എത്ര വലിയ വ്യക്തി വൈരഗ്യമുള്ള ആളോടോ പോലും ഒരിക്കലും പറയാന്‍ പറ്റുന്നതല്ല; പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക
യുവ നടന് ശ്രീനാഥ് ഭാസി പരസ്യമായി അപമാനിച്ചെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തക രംഗത്തെത്തിയിരുന്നു. ശ്രീനാഥ് ഭാസി വിളിച്ച തെറികള്‍ തനിക്കൊരിക്കലും ഒരു പബ്ലിക്ക്...
ബിക്കിനിയില്‍ അതിമനോഹരിയായി മീര ജാസ്മിന്; കമന്റുകളുമായി ആരാധകര്‍
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024