എന്തുകൊണ്ട് മീനാക്ഷി അമ്മയ്ക്കൊപ്പം പോയില്ല; ഉത്തരം കണ്ടെത്തി ആരാധകര്‍
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത ഏറെ ദുഃഖത്തോടെയാണ്...
അമ്മ ഇപ്പോഴും അച്ഛനില്ലാതെ പുറത്ത് പോകാന്‍ പറ്റുന്നൊരു മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ല. അപ്പാപ്പന്റെ കുഞ്ഞാവയായിരുന്നു പാപ്പു, രാത്രി ഇപ്പോഴും അപ്പാപ്പനെ ഓര്‍ത്ത് ഞെട്ടിയെഴുന്നേല്‍ക്കും, കരയും; അമൃത സുരേഷ്
കഴിഞ്ഞ പത്ത് വർഷത്തിലേറെയായി സിംഗിൾ മദറായിരുന്നു അമൃത. അടുത്തിടെയാണ് താരം സംഗീത സംവിധായകൻ ഗോപി സുന്ദറുമായി പ്രണയത്തിലായത് പോലും. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട്...
വേദന മറയ്ക്കാനായി പുരുഷന്മാർ ചിരിക്കും, തങ്ങളുടെ തെറ്റ് മറയ്ക്കാനായി സ്ത്രീകൾ കരയും; ഗോപി സുന്ദർ പങ്കിട്ട പോസ്റ്റ്
വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് പലപ്പോഴും ഗോപി സുന്ദർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. വിവാഹബന്ധത്തിനു ശേഷം രണ്ടു തവണ ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഗോപി സുന്ദർ....
സഹപ്രവർത്തകരെ പ്രതീക്ഷിക്കുന്നു, പക്ഷേ അവർക്കൊന്നും ഇങ്ങോട്ടു പോകാനുള്ള സമയവും വഴിയുമില്ല, ഞാൻ എങ്ങും പോകുന്നില്ലെന്ന് ടി.പി. മാധവൻ, ഓർമ്മ നഷ്ടപ്പെട്ടു, ഇപ്പോഴത്തെ അവസ്ഥ ദയനീയം
ഒരിക്കൽ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിലെ അവിഭാജ്യ ഘടകമായിരുന്ന നടൻ ടി.പി. മാധവൻ. ഏറെ കാണാൻ ആഗ്രഹിച്ചവരെയും ഉറ്റവരെയും ഓർത്തെടുക്കാൻ കഴിയാതെ, വേദനിപ്പിക്കുന്ന...
അപര്ണയ്ക്ക് ആരുമായും അധികം സൗഹൃദമുണ്ടായിരുന്നില്ല… പരാതിയുമില്ല, സെല്‍ഫിയെടുക്കാന്‍ വിളിച്ചാല്‍ വരും.. ഒതുങ്ങിക്കൂടിയ പ്രകൃതമായിരുന്നു; ബീന ആന്റണി പറയുന്നു
സീരിയൽ താരം അപര്‍ണയുടെ മരണത്തില്‍ പ്രതികരിച്ച് നടി ബീന ആന്റണി. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബീന ആന്റണി മനസ് തുറന്നത്....
അമ്മക്ക് മുന്നിൽ പൂവിട്ട് തൊഴുത് കുഞ്ഞുമകൾ, മകൾ പോയതറിഞ്ഞ് നെഞ്ചുതകർന്ന് അപർണയുടെ അമ്മ; കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റി സഹോദരി; ഈ കാഴ്ച കാണാനാവില്ല
സിനിമാ– സീരിയൽ താരം അപർണ നായരുടെ മരണ വാർത്ത അറിഞ്ഞതോടെ അവസാനമായി ഒരു നോക്ക് കാണാൻ നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേരാണ്...
ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല…. കൊച്ചിയില്‍ ഇത് കിട്ടാന്‍ മാര്‍ഗ്ഗമുണ്ടോ? വലിയ സംരംഭമായി മാറട്ടെ; സജിത മഠത്തിൽ
കെടിഡിസിയുടെ ഓണസദ്യയെ പുകഴ്ത്തി നടി സജിത മഠത്തില്‍. പ്രതീക്ഷിച്ചതിനെക്കാള്‍ വളരെ മികച്ചതായിരുന്നു സദ്യയെന്നും സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും സജിത...
എന്ത് പ്രശ്നം ഉണ്ടെങ്കിലും ഓടി അടുത്ത് ചെന്നാൽ അശ്വസിപ്പിക്കാനും കൂടെ ഞാൻ ഇല്ലേ എന്ന് പറയാനും ഇന്ന് അദ്ദേഹമില്ല, ഉള്ളു പിടയുകയാണ്; വേദനയോടെ അപർണ്ണ കുറിച്ചത്
സീരിയൽ രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് നടി അപർണ നായരുടെ മരണം. സജീവമല്ലാത്ത ഫേസ്ബുക്ക് അക്കൌണ്ടും, വളരെയേറെ സജീവമായ ഇൻസ്റ്റഗ്രാം പേജുമാണ് അപർണ നായരുടെ...
ദിലീപേട്ടാ ഒന്ന് ചിരിച്ചേ……. ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ
ദിലീപിനും കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അഖിൽ മാരാർ. ചിത്രം വൈറലായി മാറുകയാണ്. അഖിൽ മാരാർ ദുബായിലേക്കുള്ള യാത്ര...
ലൊക്കേഷനിൽ കൊണ്ടുവിടുന്നതും കൂടെനിൽക്കുന്നതും പുള്ളിയാണ്… ഒരു പ്രൊജക്റ്റ് വന്നാലും പുള്ളിയോട് ഡിസ്കസ് ചെയ്തിട്ടേ ഞാൻ അത് എടുക്കാറുള്ളു, ഫാമിലി ഫുൾ സപ്പോർട്ട് ആണ്; അപർണ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാവുന്നു!
സിനിമ സീരിയൽ താരം അപർണ നായരുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ആരാധകരെയും സഹപ്രവർത്തകരെയും ദുഖത്തിലാഴ്ത്തിയാണ് അപർണയുടെ മടങ്ങിപ്പോക്ക്. അതിനിടെ മുൻപ്...
ചേട്ടാ എന്തുണ്ട് വിശേഷം!കുശലം പറഞ്ഞ് മീനാക്ഷിയും ജെയ്ക്കും
ഓണാഘോഷത്തിനിടെ വോട്ട് ചോദിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് സർപ്രൈസ് സമ്മാനിച്ച് മണ്ഡലത്തിലെ പ്രിയപ്പെട്ട സിനിമ താരം മീനാക്ഷി. വോട്ടറല്ലെങ്കിലും...
അഞ്ജാതനെ കെട്ടിപിടിച്ച് ചുംബനം ഏറ്റുവാങ്ങി അഭയ ഹിരണ്മയി, ഇതെന്റെ പൂമ്പാറ്റയെന്ന് താരം; ചിത്രം വൈറൽ
മലയാളികൾക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്തയാളാണ് അഭയ ഹിരണ്മയി. ഗായികയായ അഭയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. സംഗീത സംവിധായകന് ഗോപി സുന്ദറുമായുള്ള...
Latest News
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024
- ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍ April 26, 2024
- രംഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!! April 26, 2024
- തമിഴകത്ത് ഏഴാം സ്ഥാനത്ത് വിജയ് ചിത്രം ഗില്ലി!! റീ റിലീസായിട്ടും 13.50 കോടി രൂപയുമായി മികച്ച കളക്ഷൻ.. April 26, 2024
- ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നത്, വീട്ടുകാരും എനിക്ക് വോട്ട് ചെയ്യുന്നത് ആദ്യം; നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുകേഷ് April 26, 2024
- നടന് മേഴത്തൂര്‍ മോഹനകൃഷ്ണന് അന്തരിച്ചു April 26, 2024
- ‘കാതലി’ല്‍ മമ്മൂട്ടി ചെയ്തത് പോലൊരു കഥാപാത്രം ബോളിവുഡിലെ ഖാന്മാര് ആരും ചെയ്യില്ല; വിദ്യ ബാലന് April 26, 2024
- കന്നി വോട്ട് എനിക്ക് നഷ്ടമായി ! കാട്ടിലായിരുന്നു ഷൂട്ടിങ്.. തന്റെ രാഷ്ട്രീയത്തെ കുറിച്ച് മനസ് തുറന്ന് മമിത April 26, 2024
- കുറെ പരാജയങ്ങള്‍ കിട്ടി എന്ന് കരുതി അടുത്ത പടവും പരാജയമാകും എന്ന് പറയാന്‍ സാധിക്കില്ല; ദിലീപ് April 26, 2024
- വിരൽതുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശൂരും അതുവഴി കേരളത്തെയും വിരിയിക്കുമെന്ന ആത്മവിശ്വാസമുണ്ട്.. സുരേഷ്ഗോപിയും കുടുംബവും ഒന്നിച്ചെത്തി വോട്ട് ചെയ്തു! April 26, 2024