Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
നയന്‍താരയ്ക്ക് വെല്ലുവിളിയായി മഞ്ജു; മൂന്ന് നയന്‍താരയ്ക്ക് തുല്യമായ പ്രകടനമാണ് മഞ്ജുവിന്റേതെന്ന് അഭിപ്രായം
By Vijayasree VijayasreeOctober 16, 2023മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Tamil
‘റോളെക്സിനെ പറ്റി വിജയ് സാര്‍ എടുത്തുപറഞ്ഞിരുന്നു. ആ ലുക്കും അതുപോലെ ആ കഥാപാത്രത്തെ സൂര്യ കൈകാര്യം ചെയ്ത വിധവും ഗംഭീരമായിരുന്നു എന്നാണ് വിജയ് സാര്‍ പറഞ്ഞത്’ ; ലോകേഷ് കനകരാജ്
By Vijayasree VijayasreeOctober 15, 2023കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിക്രം’. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും കഥ പറയുന്ന രീതികൊണ്ടും...
News
തന്നെ അപമാനിച്ചു യൂട്യൂബര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ച് സോനം കപൂര്‍; വാര്‍ത്തയ്ക്ക് പിന്നാലെ പെണ്‍കുട്ടിയ്ക്ക് വമ്പന്‍ സപ്പോര്‍ട്ട്
By Vijayasree VijayasreeOctober 15, 2023ബോളിവുഡ് താരങ്ങളെ കളിയാക്കുന്ന തരത്തില്‍ യൂട്യൂബ് വീഡിയോ ചെയ്യുന്ന വ്യക്തിയാണ് രാഗിണി. ഇപ്പോഴിതാ തന്നെ അപമാനിച്ചു എന്ന പേരില്‍ രാഗിണിയ്ക്ക് വക്കീല്‍...
News
കേരളമെങ്ങും ലിയോ തരംഗം; ബുക്കിംഗ് ആരംഭിച്ചു, പലയിടത്തും ടിക്കറ്റുകള്‍ കിട്ടാനില്ല
By Vijayasree VijayasreeOctober 15, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ െേറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തില്‍ ലിയോ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വിജയ്...
News
ചിത്രീകരണം നടന്നുകൊണ്ടിരിക്കെ വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
By Vijayasree VijayasreeOctober 15, 2023അജിത്ത് നായകനാകുന്ന വിഡാമുയര്‍ച്ചിയുടെ കലാ സംവിധായകന് മിലന് അന്തരിച്ചു. ഹൃദയാഘാതമാണ് മിലന്റെ മരണ കാരണം. അസെര്ബെയ്!ജാനില്‍ വിഡാമുയര്‍ച്ചിയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ് മരണം...
News
ഇറാനിയന്‍ സംവിധായകെയും ഭാര്യയെയും കുത്തി കൊല പ്പെടുത്തി; സംഭവം തങ്ങള്‍ക്ക് ജീവന് ഭീ ഷണയുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ!
By Vijayasree VijayasreeOctober 15, 2023പ്രശസ്ത ഇറാനിയന്‍ സംവിധായകന് ദരിയുഷ് മെഹര്‍ജുയിയെയും ഭാര്യയെയും ടെഹ്റാനിലെ വസതിയില്‍ കു ത്തേറ്റ് മ രിച്ച നിലയില്‍ കണ്ടെത്തി. അജ്ഞാതനായ അ...
News
നാട്ടുകാര്‍ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്; നടന് ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറി
By Vijayasree VijayasreeOctober 15, 2023രണ്ടുദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് നടന് ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറി. രാത്രി ഒരുമണിയോടെയാണ് വീട്ടില്‍ വെള്ളം...
News
വെള്ളക്കെട്ടില്‍ നിന്ന് മൂര്‍ഖന്‍ കടിച്ചു, സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍; 2018 ന്റെ തിരക്കഥാകൃത്ത് അഖില്‍ പി ധര്മ്മജന്
By Vijayasree VijayasreeOctober 15, 20232023 ലെ മലയാള സിനിമയിലെ വലിയ ഹിറ്റാണ് 2018 സിനിമ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി ചിത്രത്തെ തിരഞ്ഞെടുത്ത വിവരമെല്ലാം അടുത്തിടെയാണ്...
Malayalam
699 രൂപയ്ക്ക് 10 സിനിമകള്‍; സിനിമ സബ്സ്ക്രിപ്ഷന് പ്ലാനുമായി മള്‍ട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്സ്
By Vijayasree VijayasreeOctober 15, 2023തീയറ്ററുകളിലേക്ക് സിനിമ പ്രേമികളെ ആകര്‍ഷിക്കാനായി രാജ്യത്തെ ആദ്യത്തെ സിനിമ സബ്സ്ക്രിപ്ഷന് പ്ലാനുമായി മള്‍ട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്സ്. തിങ്കള്‍ മുതല്‍ വെള്ളി...
Actress
നാരങ്ങ നീര് മുതല്‍ തൈര് വരെ; സാനിയ ചര്‍മ്മം എപ്പോഴും തിളക്കത്തോടെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്!
By Vijayasree VijayasreeOctober 15, 2023സാനിയ ഇയ്യപ്പന്‍ എന്ന താരത്തെ പ്രേക്ഷകര്‍ക്ക് പരിചിയപ്പെടുത്തേണ്ട ആവശ്യമില്ല. യുവനടിമാരില്‍ ശ്രദ്ധേയയായ സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ...
Malayalam
അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദന് ഹിന്ദു വിശ്വാസികളുടെ വോട്ട് പിടിക്കാന്‍ സാധിക്കും; പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഉണ്ണിമുകുന്ദന്?
By Vijayasree VijayasreeOctober 15, 2023മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Malayalam
‘ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഉള്ളത് കേരളത്തിലേക്ക്….,കേരളത്തിലേക്ക് ഫ്ലൈറ്റുകളും ഇല്ല’; ഷൈന്‍ ടോം ചാക്കോ ഫ്ലൈറ്റകളെ പറ്റി പറഞ്ഞപ്പോള്‍ വേദി വിട്ട് ഇപി ജയരാജന്
By Vijayasree VijayasreeOctober 15, 2023ഒരു പരിപാടിക്കിടെ ഫ്ലൈറ്റുകള്‍ സംബന്ധിച്ച് നടന് ഷൈന്‍ ടോം ചാക്കോ പ്രസംഗം നടത്തുന്നതിനിടെ മുന്‍മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജന് വേദിയില്‍...
Latest News
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024
- എല്‍സിയുവില്‍ നിന്നും ഹ്രസ്വ ചിത്രം വരുന്നു; പേര് പുറത്ത്! May 18, 2024
- നന്ദയുടെ മരണം; ഗൗതമിനെ ഞെട്ടിച്ച ആ വാർത്ത; ചങ്കുപൊട്ടി ലക്ഷ്മി; മഹേശ്വരന്റെ ചതികൾ പൊളിഞ്ഞു!! May 18, 2024
- തന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ ഷാരൂഖ് ഖാന്, കരണ്‍ ജോഹര്‍ എന്നിവരുമായി ലണ്ടനിലെ ഗേ ക്ലബുകളില്‍ കറങ്ങാറുണ്ട്; പുതിയ വെളിപ്പെടുത്തലുമായി സുചിത്ര May 18, 2024
- ബിഗ്ബോസ് സീസണ് 6; വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ എത്തില്ല; കാരണം! May 18, 2024