Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
രു ജോണറില്‍ തന്നെ തുടര്‍ന്ന് പോകാന്‍ എനിക്ക് ഇഷ്ടമില്ല. പുതിയത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണ് ഇഷ്ടം; തുടര്‍ പരാജയങ്ങളെ കുറിച്ച് അക്ഷയ് കുമാര്‍
By Vijayasree VijayasreeMarch 27, 2024തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയും പരീക്ഷണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് അക്ഷയ് കുമാര്‍. സമീപകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന...
News
എങ്ങനെയും മുടക്കും എന്ന ചിലരുടെ വെല്ലുവിളികള്‍, ഇതൊന്നും നടക്കാന്‍ പോകുന്നില്ല എന്ന പരിഹാസങ്ങള്‍; ആടുജീവിതത്തെ കുറിച്ച് ബെന്യാമിന്
By Vijayasree VijayasreeMarch 27, 2024ആടുജീവിതമെന്ന ചിത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 16 വര്‍ഷമാണ് ഈ സിനിമയ്ക്കായി മാത്രം ബ്ലെസി മാറ്റിവച്ചത്. 31 കിലോ കുറച്ച് സിനിമയ്ക്കായി വമ്പന്‍...
News
കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവര്; ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeMarch 27, 2024ഡബ്ല്യൂസിസിയെ പരോക്ഷമായി വിമര്‍ശിച്ച് ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി സംവിധായകന് ബി ഉണ്ണികൃഷ്ണന്. കാരവാനിലിരുന്ന് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചന പ്രസംഗം നടത്തുന്നവരല്ല ഫെഫ്കയിലുള്ളവരെന്ന് കൊച്ചിയില്‍...
Malayalam
ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് മോഹന്‍ലാല്‍
By Vijayasree VijayasreeMarch 27, 2024സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് നടന് മോഹന്‍ലാല്‍. ഫെഫ്കയിലെ തന്റെ ഐഡന്റിറ്റി കാര്‍ഡ് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍...
News
ദുല്‍ഖര്‍ സല്മാന് പിന്മാറിയതിന് പിന്നാലെ ജയംരവിയും!!!; മണിരത്നത്തിന്റെ തഗ് ലൈഫില്‍ ഇനിയെത്തുന്നത് ഇവര്‍
By Vijayasree VijayasreeMarch 27, 2024തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം കമല്ഹാസന് കൂട്ടുകെട്ടിന്റെ തഗ് ലൈഫ്. വന്‍താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ നിന്ന്...
Social Media
‘ചാക്കോച്ചന് വന്നു കമന്റ് ഇട്ടാല്‍ ‘അനിയത്തിപ്രാവ്’ ഒന്നുകൂടെ കാണു’മെന്ന് രമേഷ് പിഷാരടി; മറുപടിയുമായി കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeMarch 27, 2024നായകനായി കുഞ്ചാക്കോ ബോബന് അരങ്ങേറ്റം കുറിച്ചിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഫാസിലിന്റെ സംവിധാനത്തില്‍ ഇറങ്ങി ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ്...
Actress
അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയില്‍ ഷോ ഗേളായി നില്‍ക്കുന്നുണ്ട്. വൈകുന്നേരം വരെ ആഭരണങ്ങള്‍ എല്ലാം ധരിച്ച് ഷോപ്പിന് മുന്നില്‍ നില്ക്കും. പ്രത്യേകിച്ച് പണിയൊന്നുമില്ല; സാധിക വേണുഗോപാല്‍
By Vijayasree VijayasreeMarch 27, 2024മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
News
മഞ്ഞുമ്മല്‍ ബോയ്സ് തരംഗം; ഗുണ കേവിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്; ഒരു മാസത്തിനിടെ എത്തിയത് അര ലക്ഷത്തോളം പേര്!
By Vijayasree VijayasreeMarch 27, 2024മഞ്ഞുമ്മല്‍ ബോയ്സ് സൂപ്പര്‍ഹിറ്റായി മാറിയതോടെ സഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷന്‍ ഗുണ കേവാണ്. ഗുണ സിനിമയ്ക്ക് ശേഷം കൊടൈക്കനാലിലെ ഗുണ കേവിലേക്ക് പ്രേക്ഷകര്‍...
Malayalam
എന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് ഇന്നസെന്റിന്റെ ഫോണ്‍കോളിലൂടെയായിരുന്നു, ഇന്നസെന്റില്ലായെന്നത് വേദനിപ്പിക്കുന്ന സത്യം; സത്യന് അന്തിക്കാട
By Vijayasree VijayasreeMarch 27, 2024വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും...
Actress
എന്റെ കഥാപാത്രത്തിനും പ്രാധാന്യമുണ്ട്, നസ്രിയയെ വിമര്‍ശിച്ച് നയന്‍താര; ഇരുവര്‍ക്കുമിടയില്‍ അന്ന് സംഭവിച്ചത്!
By Vijayasree VijayasreeMarch 27, 2024ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
Malayalam
ലാലങ്കിളുമായി സാമ്യം തോന്നി, കുറേക്കാര്യത്തില്‍ അവന് അച്ഛനെ പോലെ തന്നെയാണ്, അനുകരണം വരാന്‍ പാടില്ലെന്ന് വിചാരിച്ച് പല കാര്യങ്ങളും ചെയ്യാതിരിക്കും; വിനീത് ശ്രീനിവാസന്
By Vijayasree VijayasreeMarch 27, 2024സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
News
റോസ് രക്ഷപ്പെട്ട തടിക്കഷണം ലേലത്തിന്; വിറ്റുപോയത് ഭീമന് തുകയ്ക്ക്!
By Vijayasree VijayasreeMarch 27, 2024ലോകസിനിമാ ചരിത്രത്തിലെ ക്ലാസിക് എന്ന് വിളിക്കാവുന്ന ചിത്രങ്ങളിലൊന്നാണ് 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക് എന്ന ചിത്രം. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം...
Latest News
- സെയ്ഫ് അലി ഖാന്റെയും കരീനാ കപൂറിന്റെയും വിവാഹത്തിന് പാത്രം കഴുകി, ആ സംഭവത്തോടെ ഒരു കാര്യം തീരുമാനിച്ചു; വെളിപ്പെടുത്തലുമായി ആസിഫ് ഖാന് June 16, 2024
- ഭാവതാരിണിയോടുള്ള ആദരസൂചകം; എഐയുടെ സഹായത്തോടെ ഭാവതാരിണി വീണ്ടും പാടും; ഗോട്ടിന്റെ പുതിയ അപ്ഡേഷന് ഇങ്ങനെ! June 16, 2024
- സര്‍പ്രൈസ് ഉണ്ടെന്ന് ജിപിയും ഗോപികയും; എന്തൊക്കെയോ വിചാരിച്ചു, ഇതാണോ സര്‍പ്രൈസ് എന്ന് കമന്റുകള്‍; വൈറലായി വീഡിയോ June 16, 2024
- പ്രൊജക്ടിനായി 15 കിലോ കൂട്ടണം; ഒരുക്കങ്ങള്‍ തുടങ്ങി രണ്‍വീര്‍ സിങ്ങ് June 15, 2024
- “ഇതാണ് ഞങ്ങളുടെ സ്നേഹം“ ; അനന്ദ് അംബാനി നൽകിയ പ്രണയലേഖനം പ്രിന്റ് ചെയ്ത ഗൗൺ ധരിച്ച് രാധികാ മെർച്ചന്റ് June 15, 2024
- ജിന്റോ മാസ്സ്; ബിഗ് ബോസിനുള്ളിലെ കളികൾ പൊളിഞ്ഞു; ഇനി നിർണ്ണായകം…. June 15, 2024
- എങ്ങനെയാണ് എല്ലാ മലയാളികളും ഇങ്ങനെ മള്‍ട്ടി ടാലന്റഡായത്? ജന്മനായുള്ള ഗുണമാണോ ഇത്?; റായ് ലക്ഷ്മി June 15, 2024
- 7 വര്‍ഷങ്ങള്‍ക്ക് വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് മേജര്‍ രവി; നായകന് ആരെന്ന് കണ്ടോ! June 15, 2024
- രേവതിയെ ഞെട്ടിച്ച സച്ചിയുടെ സർപ്രൈസ്; അപ്രതീക്ഷിത ട്വിസ്റ്റ്; വർഷയും ശ്രീകാന്തും ഒന്നിക്കുന്നു… June 15, 2024
- രണ്‍വീര്‍ സിംഗിന്റെ മുംബൈയില്‍ നടന്ന ആദ്യ ഓഡിഷന്; വൈറലായി വീഡിയോ June 15, 2024