All posts tagged "theater"
Malayalam
ഇരട്ട നികുതി എന്ന വിനോദ നികുതി ഒഴിവാക്കിത്തരണം.., തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണം; സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
February 9, 2022സംസ്ഥാനത്തെ തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. വരുമാനത്തിന്റെ വലിയ പങ്കും...
Malayalam
സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണം, ഫിയോക്കിന്റെ ഹര്‍ജിയ്ക്ക് പിന്നാലെ മന്ത്രിയ്ക്ക് നിവേദനം നല്കി മലയാള ചലച്ചിത്ര പ്രേക്ഷക സമിതി
February 2, 2022സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് അഭ്യര്‍ത്ഥിച്ചു....
Malayalam
സിനിമാ കൊട്ടകകളില്‍ നിന്നും തിയേറ്ററുകളിലേയ്ക്ക്, പരിണാമവും മാറ്റങ്ങളും; ഇത് സിനിമാ തിയേറ്ററുകളുടെ അവസാനമോ? സിനിമ കാണുന്നവര്‍ അറിയണം ഈ മാറ്റങ്ങളെ കുറിച്ച്
November 4, 2021മനുഷ്യന്റെ കണ്ടു പിടിത്തങ്ങളില്‍ എന്നും വിസ്മയകരമായ ഒന്നു തന്നെയാണ് സിനിമ. സിനിമ ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ആദ്യകാലത്ത് വെള്ളതുണിയിലെ ചലിക്കുന്ന രൂപങ്ങളില്‍...
Malayalam
സിനിമാ തിയേറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, ഒരു ഡോസ് വാക്സിന് എടുത്തവര്‍ക്കും പ്രവേശനം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ
November 3, 2021കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സിനിമാ തിയേറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു പ്രകാരം സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ നികുതി...
Malayalam
ഒരു ഡോസ് വാക്സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കും!?; ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം
November 3, 2021നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഒരു ഡോസ് വാക്സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ഇന്ന് ചേരുന്ന കൊവിഡ് അവലോകന...
Malayalam
സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച; മുഖ്യമന്ത്രിയൊടൊപ്പം നാല് വകുപ്പ് മന്ത്രിമാരും
October 29, 2021നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകള്‍ തുറന്നപ്പോള്‍ സംസ്ഥാനത്തെ സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ വീണ്ടും ചര്‍ച്ച. മുഖ്യമന്ത്രി പിണറായി...
Malayalam
പ്രതിസന്ധികള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറക്കുമ്പോള്‍ മലയാള സിനിമ റിലീസുകള്‍ ആശങ്കയില്‍ തന്നെ; അന്തിമ തീരുമാനം ഇന്ന് ചേരുന്ന ചേംബര്‍ യോഗത്തില്‍
October 27, 2021നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ മലയാള സിനിമകളുടെ റിലീസ് സംബന്ധിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുകയാണ്. വെള്ളിയാഴ്ച മലയാള സിനിമ...
Malayalam
തിയേറ്ററുകള്‍ ഇന്ന് തുറക്കും!.., ആകാംക്ഷയോടെ ആരാധകര്‍; ആദ്യമെത്തുന്നത് ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’
October 25, 2021മാസങ്ങളായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കുന്നു പ്രവര്‍ത്തിക്കും. പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി തിയേറ്ററുകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍...
Malayalam
തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്നത് ഈ അന്യഭാഷാ ചിത്രങ്ങള്‍…, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍
October 24, 2021കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡിന്റെ പിടിയില്‍പ്പെട്ട് തിയേറ്ററുകളെല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ആശ്വാസമായി തിയേറ്ററുകള്‍ തുറക്കുമെന്ന...
Malayalam
തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല, സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കും
October 22, 2021തിയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി സിനിമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കുമെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു....
Malayalam
മള്‍ട്ടിപ്ലക്സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും!? , ആ നിര്‍ണാക തീരുമാനവുമായി തിയേറ്റര്‍ ഉടമകള്‍
October 19, 2021കഴിഞ്ഞ കുറച്ച് നാളുകളായി കൊവിഡിന്റെ പിടിയിലാണ് ലോകം. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ മള്‍ട്ടിപ്ലക്സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും...
Malayalam
സിനിമ കാണാനാവാത്തതിലെ രോഷം തിയേറ്ററുകളില്‍ തീര്‍ക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥനയുമായി കിച്ച സുദീപും നിര്‍മ്മാതാവും
October 15, 2021കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തുമെന്ന്...