All posts tagged "theater"
Malayalam
തിയേറ്ററുകള്‍ ഇന്ന് തുറക്കും!.., ആകാംക്ഷയോടെ ആരാധകര്‍; ആദ്യമെത്തുന്നത് ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’
October 25, 2021മാസങ്ങളായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ തിയേറ്ററുകള്‍ ഇന്ന് മുതല്‍ തുറക്കുന്നു പ്രവര്‍ത്തിക്കും. പ്രദര്‍ശനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി തിയേറ്ററുകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍...
Malayalam
തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമെത്തുന്നത് ഈ അന്യഭാഷാ ചിത്രങ്ങള്‍…, പ്രതീക്ഷയോടെ തിയേറ്റര്‍ ഉടമകള്‍
October 24, 2021കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡിന്റെ പിടിയില്‍പ്പെട്ട് തിയേറ്ററുകളെല്ലാം തന്നെ അടഞ്ഞു കിടക്കുകയാണ്. സിനിമാ പ്രവര്‍ത്തകര്‍ക്കും തിയേറ്റര്‍ ഉടമകള്‍ക്കും ആശ്വാസമായി തിയേറ്ററുകള്‍ തുറക്കുമെന്ന...
Malayalam
തനിക്ക് ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല, സിനിമ സംഘടനകളുടെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കും
October 22, 2021തിയേറ്റര്‍ തുറക്കുന്നതിന് മുന്നോടിയായി സിനിമ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലെ ആവശ്യങ്ങള്‍ മുഖ്യമന്തിയെ അറിയിക്കുമെന്ന് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു....
Malayalam
മള്‍ട്ടിപ്ലക്സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും 25 ന് തന്നെ തുറക്കും!? , ആ നിര്‍ണാക തീരുമാനവുമായി തിയേറ്റര്‍ ഉടമകള്‍
October 19, 2021കഴിഞ്ഞ കുറച്ച് നാളുകളായി കൊവിഡിന്റെ പിടിയിലാണ് ലോകം. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ മള്‍ട്ടിപ്ലക്സുകള്‍ അടക്കമുള്ള മുഴുവന്‍ തിയേറ്ററുകളും...
Malayalam
സിനിമ കാണാനാവാത്തതിലെ രോഷം തിയേറ്ററുകളില്‍ തീര്‍ക്കരുത്; ആരാധകരോട് അഭ്യര്‍ത്ഥനയുമായി കിച്ച സുദീപും നിര്‍മ്മാതാവും
October 15, 2021കൊവിഡ് പശ്ചാത്തലത്തില്‍ നിരവധി തവണ റിലീസ് മാറ്റിവെയ്ക്കപ്പെട്ട് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കൊട്ടിഗൊബ്ബ 3’. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തുമെന്ന്...
News
കര്‍ണാടകയില്‍ തിയേറ്ററുകള്‍ തുറന്നു; ടിക്കറ്റ് കിട്ടാതെ വന്നതോടെ അക്രമാസക്തരായി കാണികള്‍; ഗേറ്റ് അടിച്ചു തകര്‍ത്തു ഒപ്പം കല്ലേറും
October 14, 2021കര്‍ണാടകയില്‍ കോവിഡ് കാരണം അടഞ്ഞു കിടന്ന തിയേറ്ററുകള്‍ തുറന്നതോടെ തിയേറ്ററുകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. നൂറ് ശതമാനം കാണികളെ പ്രവേശിപ്പിച്ചാണ്...
Malayalam
സിനിമാ സംഘടനകളുടെ യോഗം വിളിച്ച് മന്ത്രി സജി ചെറിയാന്; സെക്കന്‍ഡ് ഷോ അനുവദിക്കുക, നികുതി കുടിശ്ശിക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍
October 8, 2021കോവിഡി പിടിമുറുക്കിയതോടെ പണിമുടക്കിലായ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ചു. സിനിമ, സാംസ്കാരിക മന്ത്രി സജി...
Malayalam
കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി; റിലീസിനൊരുങ്ങി മലയാള ചിത്രങ്ങള്‍
October 2, 2021ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. ഈ മാസം 25 മുതലാണ് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക. 50%...
News
മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി അക്ഷയ് കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങള്‍
September 27, 2021കോവിഡ് കാരണം മഹാരാഷ്ട്രയില്‍ ദീര്‍ഘ നാളായി അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസ് തീയതികള്‍ പ്രഖ്യാപിക്കാന്‍ താരചിത്രങ്ങള്‍ തമ്മില്‍ മത്സരം നടക്കുകയാണ്. ഒക്ടോബര്‍...
Malayalam
തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല, നിരാശയിലായി തൊഴിലാളികളും സിനിമാ പ്രേമികളും
September 26, 2021കോവിഡിന്റെ പിടിയിലകപ്പെട്ടതോടെ തിയേറ്ററുകളെല്ലാം 20 മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും തിയേറ്ററുകള്‍ തുറക്കാത്തതിന്റെ കടുത്ത നിരാശയിലാണ് തൊഴിലാളികള്‍....
News
ചിത്രങ്ങള്‍ ഒടിടിയ്ക്ക് ഇല്ല, ആദ്യം തിയേറ്ററുകളില്‍; ഒടിടി പ്ലാറ്റ്ഫോമുകളുടെ 400 കോടിയുടെ വാഗ്ദാനം നിരസിച്ച് ആദിത്യ ചോപ്ര
September 25, 2021ബോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ആദിത്യ ചോപ്ര ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള 400...
Malayalam
കൊവിഡ് വ്യാപന തോത് കുറയാതെ തിയേറ്ററുകള്‍ വെളിച്ചം കാണില്ല ; സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാന് !
September 16, 2021സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനം ആയില്ലെന്ന് മന്ത്രി സജി ചെറിയാന് അറിയിച്ചു . കൊവിഡ് വ്യാപന തോത് കുറഞ്ഞാലേ...