All posts tagged "sharukh khan"
Bollywood
പുഷ്പ ഞാന്‍ മൂന്ന് തവണ കണ്ടു, അതില്‍ നിന്ന് ചില കാര്യങ്ങളൊക്കെ എനിക്ക് പഠിക്കാനായി; ഷാരൂഖ് ഖാന്
By Vijayasree VijayasreeSeptember 16, 2023ഒരാഴ്ച കൊണ്ട് 650 കോടിയിലേറെ കളക്ഷന്‍ നേടിയ അറ്റ്ലീയുടെ ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ‘ജവാന്’. ഷാരൂഖ് ഖാനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും...
Bollywood
കിംഗ് ഖാന് ഷാരൂഖിനെ കടത്തിവെട്ടി തെന്നിന്ത്യന്‍ താരസുന്ദരി; ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത് ഈ നടി
By Vijayasree VijayasreeSeptember 15, 2023ഇന്ന് സോഷ്യല്‍ മീഡിയ വളരെയധികം പടന്ന് പന്തലിച്ചു കഴിഞ്ഞു. സിനിമാ ലോകത്തും രാഷ്ട്രീയ ലോകത്തുമുള്പ്പെടെ സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വീധീനം ചെറുതല്ല....
Tamil
ഞാന്‍ പ്രണയിച്ച പെണ്‍കുട്ടി ഷാരൂഖ് ഖാനെ പ്രണയിക്കുകയായിരുന്നു, അതിനു പകരം വീട്ടാന്‍ ഇത്രയും കാലം വേണ്ടി വന്നു; വിജയ് സേതുപതി
By Vijayasree VijayasreeSeptember 14, 2023നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. നടന് വില്ലന്‍ റോളില്‍ എത്തിയ ബോളിവുഡ് ചിത്രമായിരുന്നു...
Bollywood
ആര്യന് ഖാന്റെ ചിത്രത്തില്‍ നായകനാകുന്നത് ഷാരൂഖ് ഖാന് അല്ല, അത് ഈ താരം
By Vijayasree VijayasreeSeptember 12, 2023ഷാരൂഖ് ഖാന്റെ മക്കളായ ആര്യനും സുഹാനയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അച്ഛന്റെ വഴിയെ മകള്‍ അഭിനയ രംഗത്ത് എത്തുകയാണെങ്കില്‍ സംവിധാനത്തിലാണ് മകന്...
Bollywood
ഷാരൂഖ് ഖാന്റെ ചിത്രം ദേഹത്ത് വരച്ച് ആരാധകന്; വീഡിയോ പങ്കുവെച്ച് സ്നേഹം പ്രകടിപ്പിച്ച് കിംഗ് ഖാന്
By Vijayasree VijayasreeSeptember 10, 2023തന്റെ പുത്തന്‍ ചിത്രം ജവാന്റ വിജയാഘോഷത്തിലാണ് ഷാരൂഖ് ഖാന്. ലോകമെമ്പാടുമുള്ള ആരാധകര്‍ ജവാന്റെ വിജയമാഘോഷിക്കുകയാണ്. ഷാരൂഖ് ഖാന് എല്ലാവര്ക്കും നന്ദി പറഞ്ഞും...
Bollywood
ഷാരൂഖ് ഖാന് ഇന്ത്യന്‍ സിനിമയുടെ ദൈവം, ‘ജവാന്റെ’ വിജയത്തില്‍ അഭിനന്ദനവുമായി കങ്കണ റണാവത്ത്
By Vijayasree VijayasreeSeptember 8, 2023പത്താന് പിന്നാലെ വീണ്ടും ബോക്സ് ഓഫിസ് കീഴടക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്. ആറ്റ്ലി സംവിധാനം ചെയ്ത ജവാന് മികച്ച വിജയമായി...
Box Office Collections
പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ജവാന് ആയോ?; ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ കണ്ടോ!
By Vijayasree VijayasreeSeptember 8, 2023കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ചിത്രം ‘ജവാന്’ തിയേറ്ററുകളിലെത്തിയത്. ഓപ്പണിംഗ് കളക്ഷനില്‍ ഷാരൂഖാന്റെ ‘പഠാന്’ എന്ന ചിത്രത്തെ കടത്തി വെട്ടിയാണ് ‘ജവാന്’ മുന്നിലെത്തിയിരിക്കുന്നത്....
Bollywood
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പ്രസ്താവന; ഷാരൂഖ് ഖാന് ചിത്രം ജവാന് എതിരെ ബഹിഷ്കരണാഹ്വാനം
By Vijayasree VijayasreeSeptember 8, 2023കഴിഞ്ഞ ദിവസമായിരുന്നു അറ്റ്ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന് നായകനമായി എത്തിയ ബോളിവുഡ് ചിത്രം ജവാന് പുറത്തെത്തിയത്. റിലീസ് ദിനത്തിന് തലേന്നാണ് ചിത്രം...
News
ആളുകള്‍ എന്നെ കണ്ടാണ് ബഹളം വെച്ചതെന്ന് കരുതി, എന്നാല്‍ അത് യോഗി ബാബുവിനെ കണ്ടായിരുന്നു; ഷാരൂഖ് ഖാന്
By Vijayasree VijayasreeSeptember 8, 2023അറ്റ്ലീ സംവിധാനം ചെയ്ത ജവാന് കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ഇപ്പോഴിതാ ജവാന്റെ ഓഡിയോ ലോഞ്ചിനിടെ ഷാരൂഖ് ഖാന് പറഞ്ഞ വാക്കുകളാണ് വൈറലായി...
Bollywood
റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍ മാത്രം; കിംഗ് ഖാന്റെ ‘ജവാന്’ ചോര്‍ന്നു
By Vijayasree VijayasreeSeptember 7, 2023സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കിംഗ് ഖാന് ചിത്രമായിരുന്നു ജവാന്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് ചിത്രം റിലീസിനെത്തിയിരിക്കുകയാണ്. മികച്ച...
Bollywood
ഷാരൂഖ് ഖാന് പ്രതിഫലം നൂറ് കോടി മാത്രമല്ല, ജവാനിലെ താരങ്ങളുടെ പ്രതിഫലം കേട്ടോ!
By Vijayasree VijayasreeSeptember 7, 2023കിംഗ് ഗംഭീര തിരിച്ചു വരവ് നടത്തിയ ചിത്രമാണ് 2023ന്റെ തുടക്കത്തില്‍ തിയേറ്ററുകളിലെത്തിയ ‘പഠാന്’. ഇപ്പോള്‍ അറ്റ്ലിയുടെ ‘ജവാനി’ലൂടെ വീണ്ടും അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഷാരൂഖ്...
Bollywood
ചിത്രീകരണത്തിനിടെ നടൻ ഷാറുഖ് ഖാന് പരുക്ക്
By Noora T Noora TJuly 4, 2023ചിത്രീകരണത്തിനിടെ നടൻ ഷാറുഖ് ഖാന് പരുക്ക്. അമേരിക്കയിൽ പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ അദ്ദേഹത്തിന്റെ മൂക്കിനു പരുക്ക് പറ്റിയതായി ദേശീയമാധ്യമങ്ങൾ...
Latest News
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024
- സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയിലെടുക്കണമെന്ന ആവശ്യവുമായി മണ്‍സൂര്‍ അലിഖാന് April 26, 2024
- മഞ്ജുവിനെ താന്‍ ആദ്യമായി കണ്ടതിനെ കുറിച്ച് ദിലീപ്; വൈറലായി വീഡിയോ April 26, 2024
- ശ്യാമിന്റെ കള്ളി വെളിച്ചത്താക്കി അശ്വിൻ; മനോരമയ്ക്ക് തിരിച്ചടി; ശ്രുതിയുടെ വരവിൽ അത് സംഭവിക്കുന്നു… April 26, 2024
- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന ആസ്ഥാനത്തെത്തി അനുഗ്രഹം തേടി തൃശൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി April 26, 2024
- സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് താത്പര്യമില്ല, ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്; ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കുമെന്ന് ശ്രീനിവാസന് April 26, 2024
- ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി April 26, 2024