All posts tagged "Salman Khan"
News
സല്മാന് ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പിന് പിന്നാലെ ഷാരൂഖ് ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചു
By Vijayasree VijayasreeApril 19, 2024കഴിഞ്ഞ ദിവസമായിരുന്നു സല്മാന് ഖാന്റെ മുംബൈയിലെ വസതിയ്ക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍...
Bollywood
ഒന്നും പേടിക്കാനില്ല, പതിവ് ഷെഡ്യൂള്‍ അനുസരിച്ചു തന്നെ സല്മാന് കാര്യങ്ങള്‍ ചെയ്യും; സല്മാന് ഖാന്റെ പിതാവ്
By Vijayasree VijayasreeApril 17, 2024ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് ബോളിവുഡ് സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ട് നടന് സല്മാന് ഖാന്റെ വീടിന് നേരെ വെടിവെയ്പ്പുണ്ടായത്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷന്...
News
സല്മാന് ഖാന്റെ വസതിയിലെ വെടിവെയ്പ്പ്; എല്ലാം പക്കാ പ്ലാനിങ്ങില്‍! പക്ഷേ തിരിച്ചറിയല്‍ രേഖ ചതിച്ചു!!
By Vijayasree VijayasreeApril 17, 2024നടന് സല്മാന് ഖാന്റെ ബാന്ദ്രയിലെ വസതിയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികളെ കണ്ടെത്താന്‍ പൊലീസിന് സഹായമായത് ബൈക്ക് വാങ്ങാന്‍ ഇവര്‍ ഉപയോഗിച്ച...
News
നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
By Vijayasree VijayasreeApril 16, 2024നടന് സല്മാന് ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ...
News
തമാശയല്ല, ഞങ്ങളെ നിസ്സാരമായി കരുതരുത്, ഇത് അവസാന താക്കീത്; ഇനി വെടിവെയ്പ്പ് വീട്ടിനുള്ളില്‍ നടക്കുമെന്ന് അന്മോല് ബിഷ്ണോയി
By Vijayasree VijayasreeApril 15, 2024കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ് നടന്നത്. മുംബൈ ബാന്ദ്രയിലെ സല്മാന് ഖാന്റെ വസതിയായ ഗാലക്സി...
News
സല്മാന് ഖാന്റെ വീട്ടിലേയ്ക്ക് വെടിയുതിര്‍ത്ത സംഭവം; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
By Vijayasree VijayasreeApril 15, 2024ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്തുവിട്ട് മുംബൈ പൊലീസ്. ബൈക്കില്‍ എത്തി...
Bollywood
നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്!; സംഭവം ഇന്ന് പുലര്‍ച്ചെ
By Vijayasree VijayasreeApril 14, 2024ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിനു നേരെ വെടിവയ്പ്പ്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ മോട്ടോര്‍ സൈക്കിളില്‍ ബാന്ദ്രയിലെ...
Social Media
അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്മാന് ഖാന്; സംവിധാനം എ ആര് മുരുകദോസ്
By Vijayasree VijayasreeApril 11, 2024തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ച് സല്മാന് ഖാന്. സിക്കന്ദര്‍ എന്നാണ് സിനിമയുടെ പേര്. എ ആര് മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
Bollywood
എല്ലാവരോടും ഒരേ രീതിയില്‍ ഇടപെടുന്ന താരമാണ് സല്മാന് ഖാന്; ജാസി ഗില്‍
By Vijayasree VijayasreeMarch 10, 2024ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സല്മാന് ഖാന്. ഇപ്പോഴിതാ സല്മാന് ഖാന്റെ പെരുമാറ്റത്തെ കുറിച്ച് ചലച്ചിത്ര നടനും ഗായകനുമായ ജാസി ഗില്‍...
Bollywood
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എആര്‍ മുരുഗദോസ് ബോളിവുഡിലേയ്ക്ക്
By Vijayasree VijayasreeFebruary 15, 2024തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് എആര്‍ മുരുഗദോസ്. തമിഴിന് പുറമെ ഹിന്ദിയിലും ഇദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക്...
Bollywood
അവന്റെ മദ്യപാന ശീലം ഏറ്റവും മോശം അവസ്ഥയിലെത്തിയപ്പോഴും എല്ലാം സഹിച്ച് ഞാന്‍ കൂടെ നിന്നു. പകരം എനിക്ക് കിട്ടിയത് ശാരീരികവും മാനസികവുമായ പീഡനവും അപമാനവും; സല്മാന് ഖാനുമായി വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് ഐശ്വര്യ റായ്
By Vijayasree VijayasreeJanuary 31, 2024ബോളിവുഡിലെ എക്കാലത്തെയും ചര്‍ച്ചാവിഷയമാണ് ഐശ്വര്യ റായും സല്മാന് ഖാനും തമ്മിലുണ്ടായിരുന്ന പ്രണയം. സല്മാന് ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കുമെല്ലാം ശേഷമാണ്...
Bollywood
ഐശ്വര്യ റായിയെ തല്ലിയോ?; താന്‍ ആരെയെങ്കിലും ശരിക്കും തല്ലിയിട്ടുണ്ടെങ്കില്‍ അവര്‍ രക്ഷപ്പെടില്ലായിരുന്നുവെന്ന് സല്മാന് ഖാന്
By Vijayasree VijayasreeJanuary 16, 2024നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പര്‍ താരമാണ് സല്മാന് ഖാന്. അച്ഛന് സലീം ഖാന് ബോളിവുഡിലെ മഹാനായ തിരക്കഥാകൃത്താണ്. ആ പാതയിലൂടെയാണ് സല്മാന്...
Latest News
- 20 വർഷമായി ഒന്നിച്ച് അഭിനയിച്ചിട്ട്, മമ്മൂക്കയ്ക്ക് എന്നെ അത്ര ഇഷ്ടമല്ല; കെബി ഗണേഷ്കുമാർ March 25, 2025
- വിജയുടെ അവസാന ചിത്രം; റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ March 25, 2025
- 10 കോടിയുടെ പടമെന്ന് പറഞ്ഞ് മൂന്നു കോടിയുടെ ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് അവരെ പറ്റിച്ചത് ആരാണ്? അതെ നിർമാതാക്കൾ തന്നെയാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയത്; കുഞ്ചാക്കോ ബോബൻ March 24, 2025
- താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു, പൃഥ്വിരാജിനോട് മാപ്പ് ചോദിച്ച് മൈത്രേയൻ March 24, 2025
- ഭാര്യയുടെ അടുത്തായി ഒളിപ്പിച്ച് വെക്കാൻ ഒന്നുമില്ല, പിന്നെ എങ്ങനെയാണ് നുണ പറയേണ്ടത് എന്നും എനിക്കറിയില്ല; മോഹൻലാൽ March 24, 2025
- മമ്മൂട്ടി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നമുക്ക് പറയാൻ സാധിക്കും, എന്നാൽ ലാലേട്ടന്റെ കാര്യത്തിൽ ഒന്നും പറയാൻ പറ്റില്ല; മനു വർമ March 24, 2025
- സച്ചിയെ വേദനിപ്പിച്ച ചന്ദ്രമതിയെയും കൂട്ടരെയും വലിച്ചുകീറി രേവതി; സുധിയുടെ കള്ളക്കളിക്ക് അന്ത്യം!! March 24, 2025
- ഇന്ദീവരത്തിലെത്തിയ ഗൗരിയോട് അരുന്ധതി ചെയ്ത കൊടും ക്രൂരത; നന്ദയുടെ നീക്കത്തിൽ തകർന്ന് പിങ്കി!! March 24, 2025
- അജയ്യെ നടുക്കിയ അമലിന്റെ നീക്കം; ജാനകി സത്യങ്ങൾ തിരിച്ചറിഞ്ഞു; നാണംകെട്ട് തമ്പി പടിയിറങ്ങി!! March 24, 2025
- ശ്രുതിയുടെ ആവശ്യം അംഗീകരിച്ച് അശ്വിൻ; പിന്നാലെ ആ പ്രണയ സമ്മാനം; അത് സംഭവിക്കുന്നു!! March 24, 2025