All posts tagged "Music"
Movies
എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാന്‍ പ്രഭയോട് പറഞ്ഞിട്ടുണ്ട്;എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ ;യേശുദാസ്
By AJILI ANNAJOHNMarch 1, 2023കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന് കെ.ജെ യേശുദാസ്. പ്രായം കൂടും തോറും ചെറുപ്പമാകുന്ന ശബ്ദം. ഏതു പ്രായത്തിലുള്ളവരേയും പിടിച്ചിരുത്തുന്ന...
Hollywood
ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്നന് ഫോര്‍ബ്സ് വെടിയേറ്റു മരിച്ചു
By Vijayasree VijayasreeFebruary 12, 2023പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്നന് ഫോര്‍ബ്സ് വെടിയേറ്റു മരിച്ചു. 35 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ തെക്കുകിഴക്കന്‍മേഖലയായ ഡര്‍ബനിലാണ് സംഭവം. എകെഎ...
Movies
സിനിമാക്കാര് ഇന്ന് പക്ഷം പിടിക്കുന്നവരായതിനാല് ആരും അവരെ വിശ്വസിക്കുന്നില്ല; അതിന്റെ ഇരയാകുന്നത് സന്തോഷിയെ പോലുള്ളവരാണ്” – എആര്‍ റഹ്മാന്
By AJILI ANNAJOHNJanuary 27, 2023എക്കാലത്തെയും മികച്ച ഇന്ത്യൻ സംഗീതജ്ഞരിൽ ഒരാളായി വാഴ്ത്തപ്പെട്ട റഹ്മാൻ 90 കളുടെ തുടക്കത്തിൽ സംഗീത ലോകത്തേക്ക് കടന്നു വന്നു. ‘റോജ’, ‘ബോംബെ’,...
News
അമേരിക്കന്‍ സംഗീതജ്ഞ ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നയാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ
By Vijayasree VijayasreeDecember 6, 2022പ്രശസ്ത അമേരിക്കന്‍ സംഗീതജ്ഞ ലേഡി ഗാഗയുടെ വളര്‍ത്തുനായകളെ സംരക്ഷിക്കുന്നയാളെ വെടിവച്ച് പരിക്കേല്‍പ്പിച്ചയാള്‍ക്ക് 21 വര്‍ഷം തടവ് ശിക്ഷ. ലേഡി ഗാഗയുടെ വളര്‍ത്തുനായ്ക്കളെ...
Movies
‘എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ ;എല്ലാ മാസവും കൂടുമ്പോൾ എന്റെ കല്യാണ വാർത്ത അനൗൺസ് ചെയ്യാറുണ്ടെന്ന് അമൃത !
By AJILI ANNAJOHNNovember 13, 2022മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ് .ഒരു കാലത്ത് മലയാളം മിനിസ്ക്രീൻ രംഗത്തെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ...
Movies
മാഷുമാർ ആരെങ്കിലും, പരിപ്പുവട കഴിക്കാൻ ഗതിയില്ലാത്തവർ വരൂ ഒരു പരിപ്പുവട കഴിക്കൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്നൊരു സിനിമ പാട്ടെഴുത്തുകാരൻ ആകില്ലായിരുന്നു ; ഗിരീഷ് പുത്തഞ്ചേരിയുടെ വാക്കുകൾ വൈറൽ!
By AJILI ANNAJOHNNovember 13, 2022മലയാളികൾ എക്കാലവും ഹൃദയത്തില്‍ ചേർത്തുവെക്കുന്ന ഒരുപിടി നല്ല ഗാനങ്ങൾ ‘കൈക്കുടന്ന’ നിറയെ പകർന്നുനൽകിയ പ്രിയ പാട്ടെഴുത്തുകാരനാണ് ഗിരീഷ് പുത്തഞ്ചേരി.. പുത്തഞ്ചേരിയുടെ പാട്ടുകളിൽ...
Movies
സ്വന്തമായി ചെയ്യാനറിയില്ല, അതുകൊണ്ട് ബോധമുള്ളവര്‍ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി;കാന്താര’ ഗാന ആരോപണങ്ങളില്‍ ബിജിബാല്‍!
By AJILI ANNAJOHNOctober 25, 2022കാന്താര’യിലെ ‘വരാഹ രൂപം’ എന്ന ഗാനം കോപ്പിയടിയാണെന്ന ആരോപണങ്ങള്‍ ശക്തമാകുകയാണ് . മ്യൂസിക് ബാന്റായ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന പാട്ടിന്റെ...
News
സംഗീത സംവിധായകന് കൈലാസ് മേനോന്റെ പിതാവ് ഡോ എ ആര് രാമചന്ദ്രന് മേനോന് അന്തരിച്ചു
By Noora T Noora TSeptember 22, 2022ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആര് രാമചന്ദ്രന് മേനോന് അന്തരിച്ചു. കുമരകത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കേരള...
Malayalam
പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല, എല്ലാവരും പാടിനടക്കുന്ന പാട്ട്; ഷാന്‍ റഹ്മാന്റെ പ്ലേ ലിസ്റ്റിലെ നമ്പര്‍ വണ്‍ സോങ് ഇതാണ് !
By AJILI ANNAJOHNMarch 6, 2022മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഷാന്‍ റഹ്മാന്. തട്ടത്തിന് മറയത്ത്, ആട്, വെളിപാടിന്റെ പുസ്തകം, ഒരു അഡാര്‍ ലൗ തുടങ്ങി സിനിമകളിലൂടെ മലയാളം...
Malayalam
സര്‍ജറി ഒക്കെ ചെയ്തു തടി കുറച്ചപ്പോഴേക്കും ആളുകള്‍ക്ക് ഒരു ഇഷ്ടക്കുറവ് ഉണ്ടായി, അവരെന്റെ സ്വന്തം ഉമ്മയും ഉപ്പയും അല്ല; എങ്ങനെ ജീവിക്കണം എന്ത് ചെയ്യണം എന്ന് അറിയാതിരുന്നപ്പോഴാണ് ഓട്ടോ റിക്ഷ ഓടിക്കാന്‍ ഇറങ്ങിയതെന്ന് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധ നേടിയ ഇമ്രാന് ഖാന്
By Vijayasree VijayasreeDecember 19, 2021ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടി മറക്കാനിടയുള്ളവരില്ല. ഇതിലൂടെ ശ്രദ്ധ നേടിയ ഗായകനാണ് കൊല്ലം സ്വദേശിയായ ഇമ്രാന്...
Malayalam
മഹര്‍ സംഭവിക്കുന്നത് കൊറോണയുടെ സമയം, എന്നാല്‍ പൂര്‍ണമായും സംഗീതസംവിധാനത്തിലേയ്ക്കില്ല, തുറന്ന് പറഞ്ഞ് ഗായകന് കെകെ നിഷാദ്
By Vijayasree VijayasreeJuly 20, 2021മലയാളികള്‍ക്കേറ പ്രിയപ്പെട്ട ഗായകനാണ് കെകെ നിഷാദ്. കണ്ടു കണ്ടു കൊതി, മഞ്ചാടിക്കൊമ്പിലിന്നൊരു മൈന പാടി, മയങ്ങിപ്പോയി ഞാന്‍, പാല്ലപ്പൂവിതളില്‍, നാട്ടുവഴിയോരത്തെ, എന്നു...
Malayalam
ട്യൂണിനൊപ്പിച്ച് വാക്കുകള്‍ ചേര്‍ത്തു വെയ്ക്കുന്നതിലല്ല കാര്യം, ഇപ്പോഴത്തെ പാട്ടുകളില്‍ അതു മാത്രമാണ് കാണുന്നതെന്ന് ബിച്ചു തിരുമല
By Vijayasree VijayasreeMay 12, 2021പഴയത് പോലെ പുതിയ സിനിമകളില്‍ പാട്ടിന് പ്രാധാന്യമില്ലെന്നും നല്ല പാട്ടുകളൊന്നും ഉണ്ടാകുന്നില്ലെന്നും ഗാനരചയിതാവ് ബിച്ചു തിരുമല.പുതിയ സിനിമാപ്പാട്ടുകളില്‍ സംഗീതത്തിനു മാത്രമാണ് പ്രാധാന്യം...
Latest News
- കണ്ടാല്‍ സിംപിള്‍ ലുക്ക്, പക്ഷേ ചെയ്തത് സ്കിന്‍ വിസിബിള്‍ മേക്കപ്പ്; മാളവികയെ കണ്ട് ജയറാമേട്ടന് പറഞ്ഞത് ഇങ്ങനെ; തുറന്ന് പറഞ്ഞ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് May 8, 2024
- നവ്യയെ അടപടലം പൂട്ടി ദേവയാനി; മൂർത്തിയുടെ തീരുമാനത്തിൽ നടുങ്ങി അനന്തപുരി; എല്ലാം തകർന്നു!! May 7, 2024
- മഹേശ്വരനെതിരെ തെളിവുകളുമായി നന്ദ; ലക്ഷ്മിയുടെ നടുക്കുന്ന നീക്കം; വമ്പൻ ട്വിസ്റ്റുമായി ‘അവൾ’ എത്തി!! May 7, 2024
- എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട, കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്ക്കെതിരെ നടന് May 7, 2024
- സിനിമയില്‍ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല; ഫഹദ് ഫാസില്‍ May 7, 2024
- 1965 മണിക്കൂര്‍ കൊണ്ട് 163 കരകൗശല വിദഗ്ധര്‍ നിര്‍മിച്ച 23 അടി നീളമുള്ള സാരി; മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട് May 7, 2024
- ബിസിനസും സംഗീതവും ഒരുമിച്ച് കൊണ്ടുപോവാന്‍ സാധിക്കുന്നില്ല, സംഗീതലോകത്ത് നിന്ന് വിടപറയുന്നുവെന്ന് ഗായിക അനന്യ ബിര്‍ല May 7, 2024
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകള്‍ നടന്നു! May 7, 2024
- പ്രിയ സഹോദരിക്ക് വേദനയോടെ ആദരാഞ്ജലികള്‍; കനകലതയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മോഹന്‍ലാല്‍ May 7, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; ഒരാള്‍ കൂടി പിടിയില്‍ May 7, 2024