All posts tagged "Metromatinee Mentions"
Malayalam Breaking News
തൃശൂർ ഗഡികളും പൂരപ്രേമികളും ഒരുങ്ങിക്കോളൂ , പൂരമിനി എന്നും കൺമുന്നിൽ ! – ദി സൗണ്ട് സ്റ്റോറി വരുന്നു !
By Sruthi SMarch 27, 2019ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ദി സൗണ്ട് സ്റ്റോറി’ ടീസര്‍...
Malayalam
ഇനി കാഴ്ച ഇല്ലാത്തവർക്കും അനുഭവവേദ്യമാക്കാം ‘പൂരം’ . തൃശൂർ പൂരം അതെ പടി പകർത്തി റസൂൽ പൂക്കുട്ടി നായകനായ “ദി സൗണ്ട് സ്റ്റോറി” പ്രദർശനത്തിന് എത്തുന്നു
By Abhishek G SMarch 25, 2019വാദ്യമേളങ്ങളുടേയും വര്ണാചാരുതയുടെയും തൃശൂര്‍ പൂരം ഒപ്പിയെടുക്കുന്ന സാങ്കേതിക വിദഗ്ധരുടെ പട നയിച്ച് റസൂൽ പൂക്കുട്ടി .ദി സൗണ്ട് സ്റ്റോറി എന്ന ചിത്രത്തിലൂടെ...
Malayalam Breaking News
ചിരിയുടെ സിക്സർ അടിക്കാൻ സച്ചിൻ ക്രിക്കറ്റ് ടീം; ധ്യാൻ ശ്രീനിവാസൻ ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു !
By HariPriya PBMarch 25, 2019ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സച്ചിന്. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം...
Malayalam Breaking News
ക്രിക്കറ്റ് ആവേശവുമായി സച്ചിൻ ടീം ;ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി !
By HariPriya PBMarch 24, 2019സന്തോഷ് നായര്‍ സംവിധാനം നിർവഹിച്ച് ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന ചിത്രം സച്ചിനിലെ പുതിയഗാനം റിലീസ് ചെയ്തു. ക്രിക്കറ്റ് ആവേശവും മത്സരവുമൊക്കെയാണ് ഗാനത്തിൽ...
Malayalam
തൃശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്- ‘ഒരു കഥ സൊല്ലട്ടുമ’… ‘ദി സൗണ്ട് സ്റ്റോറി’
By Abhishek G SMarch 24, 2019ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി സന്തോഷ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി സൗണ്ട് സ്റ്റോറി.റസൂല്‍ പൂക്കുട്ടി...
Malayalam Breaking News
ഒന്നര വർഷത്തിന് ശേഷംമലയാളത്തിലേക്ക് തിരിച്ചെത്തുന്നത് പെയിന്റർ ആയി;ഒരു യമണ്ടൻ പ്രേമകഥയിലെ ദുൽഖറിന്റെ വേഷമിതാണ് !
By HariPriya PBMarch 21, 2019മലയാളി പ്രേക്ഷകർ ഒരു ദുൽഖർ ചിത്രത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി. ഇപ്പോൾ ദുല്‍ഖര്‍ സല്മാന് ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...
Malayalam Breaking News
അന്ന രാജൻ ഇനി ലിച്ചിയെന്നല്ല …സച്ചിനിലെ അഞ്ജലി എന്നറിയപ്പെടും !
By HariPriya PBMarch 18, 2019സന്തോഷ് നായർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അന്ന രാജനാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിച്ചി...
Malayalam Breaking News
‘പടം ഹിറ്റാക്കി എന്നെ മാത്രം രക്ഷിക്കണേ’ – വൻ ഉഡായിപ്പുമായി ബ്രദർസ് ടീമിനെ നയിക്കാൻ സച്ചിനിൽ രമേശ് പിഷാരടി !
By Sruthi SMarch 18, 2019യുവതാരങ്ങൾ അണിനിരക്കുന്ന സച്ചിൻ , റിലീസിന് ഒരുങ്ങുകയാണ്. ധ്യാൻ ശ്രീനിവാസൻ ഒരിടവേള്ക്ക് ശേഷം പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയിൽ അന്ന രാജൻ...
Malayalam Breaking News
ഹോളിഡേയ്സ് സംഭവബഹുലമാക്കാൻ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും വർണങ്ങൾ വാരിവിതറി സച്ചിൻ പ്രദർശനത്തിനൊരുങ്ങുന്നു!
By HariPriya PBMarch 17, 2019നിറങ്ങളിൽ കുളിച്ച നടന്മാരുടെ മുഖങ്ങളായിട്ടാണ് ധ്യാൻ ശ്രീനിവാസൻ- അജു വർഗീസ് ചിത്രം സച്ചിന്റെ സെക്കന്റ് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. സച്ചിന്റെ ഒഫീഷ്യൽ...
Malayalam Breaking News
കോടതിസമക്ഷം ബാലൻ വക്കീലിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കി സൂര്യ ടി വി
By HariPriya PBMarch 14, 2019ദിലീപ് നായകനായെത്തിയ കോടതിസമക്ഷം ബാലന് വക്കീല്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിന്റെ സംപ്രേഷണാവകാശം സൂര്യ ടിവി സ്വന്തമാക്കി. പാസഞ്ചറിന് ശേഷം ദിലീപ്...
Malayalam Breaking News
സച്ചിൻ്റെ ടീമിൽ ഹരീഷ് കണാരനും !
By Sruthi SMarch 14, 2019യുവത്വം ആഘോഷിക്കുന്ന സിനിമകളോട് മലയാളികൾക്ക് എന്നും പ്രിയം കൂടുതലാണ്. കൂട്ടുകെട്ടിന്റെ കഥ പറയുന്ന സിനിമകൾ എന്നും മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിട്ടേ ഉള്ളു....
Malayalam Breaking News
ബിജുവും ആസിഫും രക്ഷപെട്ടു ; ഇത് ഹിറ്റായില്ലേൽ എന്റെ കാര്യം പോക്കാ – ബൈജു
By Sruthi SMarch 14, 2019മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും ഹാസ്യനടനായുമൊക്കെ എത്തിയ ആളാണ് ബൈജു . ഒരു സമയത്ത് ബൈജു മലയാള സിനിമയുടെ അവിഭാജ്യ...
Latest News
- തിരക്കിനിടയിലും വോട്ട് ചെയ്യാനെത്തി ദിലീപ്; കാവ്യ എവിടെന്ന് തിരക്കി പ്രേക്ഷകര്‍ April 28, 2024
- മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു April 28, 2024
- ഞാനും ആ പ്രതീക്ഷയില്‍; സ്പൈഡര്‍ മാന്‍ 4 എപ്പോള്‍?; മറുപടിയുമായി നടന് ടോം ഹോളണ്ട് April 28, 2024
- ദര്‍ശനയ്ക്ക് വേണമെങ്കില്‍ ആരെയും വിവാഹം കഴിക്കാം, ജാതിയോ മതമോ ഒന്നും ഒരു വിഷയമല്ല, അതും ഏതെങ്കിലും പ്രായത്തില്‍ അവള്‍ക്ക് വേണമെന്ന് തോന്നിയാല്‍ മാത്രം; ദര്‍ശന രാജേന്ദ്രന്റെ അമ്മ നീരജ April 28, 2024
- ടിക് ടോക്കില്‍ വീഡിയോ ഇട്ടതിന് ആറ് മാസത്തെ തടവ്; പിന്നാലെ സോഷ്യല്‍ മീഡിയ താരത്തെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി! April 28, 2024
- ഹാസ്യസാമ്രാട്ട് നല്കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്കാരം April 28, 2024
- ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒടുക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ തീരുമാനിച്ചു; മൃണാള്‍ ഠാക്കൂര്‍ April 28, 2024
- തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്.. April 28, 2024
- വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ് April 28, 2024
- നടന് ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് April 28, 2024