Connect with us

തൃശൂര് പൂരം റെക്കോര്ഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്- ‘ഒരു കഥ സൊല്ലട്ടുമ’… ‘ദി സൗണ്ട് സ്റ്റോറി’

Malayalam

ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടിയെ നായകനാക്കി സന്തോഷ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ദി സൗണ്ട് സ്റ്റോറി.റസൂല്‍ പൂക്കുട്ടി ആദ്യമായി നായകനാകുന്ന ചിത്രമാണ് ഇത് . ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് രാജീവ് ആണ് .

ബഹുഭാഷാ ചിത്രമായാണ് ദി സൗണ്ട് സ്റ്റോറി അണിയറയിൽ ഒരുക്കുന്നത് .’ഒരു കഥ സൊല്ലട്ടുമ’ എന്നാണ് തമിഴില്‍ ചിത്രത്തിന്‍റെ പേര്.

The Sound Story Movie
The Sound Story Movie

ശബ്ദങ്ങളുടെയും കൂടി പൂരമായ തൃശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്യുകയെന്നുള്ളത് ഏതൊരു സൗണ്ട് എഞ്ചിനീയരുടെയും സ്വപ്നമാണ്. അങ്ങനെയുള്ള ഒരു സ്വപ്നത്തിന്‍റെ പിന്നാലെ ഒരു സൗണ്ട് എഞ്ചിനീയര്‍ നടത്തുന്ന യാത്രയാണ് ദി സൗണ്ട് സ്റ്റോറി എന്ന ചിത്രം പറയുന്നത് .

The Sound Story Movie
The Sound Story Movie

ചിത്രം ഏപ്രില്‍ 5-ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന് രാഹുൽ രാജ് ആണ് സംഗീതം നിർവഹിക്കുന്നത് .

the sound story

More in Malayalam

Trending