All posts tagged "Metromatinee Mentions"
Malayalam Breaking News
കോടതിസമക്ഷം ബാലൻ വക്കീലിന് പ്രതീക്ഷിച്ചതിലും മികച്ച കളക്ഷനാണ് ലഭിച്ചത് -ബി ഉണ്ണികൃഷ്ണൻ
By HariPriya PBMarch 1, 2019ദിലീപ് നായകനെത്തിയ ചിത്രം കോടതിസമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിന് പ്രതീക്ഷിച്ചതിലും...
Malayalam Breaking News
ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഇന്ന് പ്രദർശനത്തിനെത്തും !
By HariPriya PBMarch 1, 2019മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യസാമ്രാട്ട് ഹരിശ്രീ അശോകന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്റ്റോറി’.ചിത്രം ഇന്ന് കേരളത്തില്‍ പ്രദര്‍ശനത്തിന്...
Malayalam Breaking News
മലേഷ്യയിൽ നിന്ന് ഇന്റർനാഷനലായി തുടങ്ങി , ലോക്കലിൽ ലാൻഡ് ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി !
By Sruthi SFebruary 28, 2019ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി നാളെ തിയേറ്ററുകളിൽ എത്തുകയാണ്. ചിരിപ്പൂരത്തിനായി തിയേറ്ററുകൾ ഒരുങ്ങി കഴിഞ്ഞു....
Malayalam Breaking News
566 ദിവസങ്ങൾക്കു ശേഷം ദുൽഖർ സൽമാൻ ഒരു യമണ്ടൻ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും !
By Sruthi SFebruary 28, 2019ദുൽഖർ സൽമാൻ മലയാള സിനിമയിൽ അഭിനയിച്ചിട്ട് ഒന്നര വര്‍ഷം കഴിയുന്നു. അന്യ ഭാഷകളിൽ തിരക്കിലായ താരം ഇനി മലയാളത്തിലേക്ക് എത്തുന്നത് ഒരു...
Malayalam Breaking News
കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത് ബാലൻ ;മെഗാ വിജയം നേടി കോടതിസമക്ഷം ബാലൻ വക്കീൽ
By HariPriya PBFebruary 28, 2019ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത കോടതിസമക്ഷം ബാലൻ വക്കീൽ മെഗാ ഹിറ്റിലേക്ക്. കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത് മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്...
Malayalam Breaking News
സംസ്ഥാന പുരസ്കാര ജേതാവായ ബി കെ ഹരിനാരായണൻ ‘ഓട്ടം’ എന്ന ചിത്രത്തിനായി എഴുതിയ ഗാനം ..
By Sruthi SFebruary 28, 2019പുതുമുഖങ്ങളെ അണിനിരത്തി തോമസ് തിരുവല്ല നിർമിക്കുന്ന ചിത്രമാണ് ഓട്ടം. പുതുമുഖ സംവിധായകനായ സാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ നായകൻ എന്ന...
Malayalam Breaking News
ചിരിമരുന്നുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി നാളെ തീയേറ്ററുകളിലെത്തും !
By HariPriya PBFebruary 28, 2019ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി നാളെ റിലീസ് ചെയ്യും. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന...
Malayalam Breaking News
“ഇഷ്ടങ്ങൾ അങ്ങനെയാണ് ,ചിലപ്പോൾ ഓവറാകും ” – സ്വർണമൽസ്യങ്ങളിലെ പുതിയ രംഗം !
By Sruthi SFebruary 27, 2019സ്വർണ മൽസ്യങ്ങൾ എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദദർശനം തുടരുകയാണ്. കുട്ടികളുടെ മാനസിക ചിന്തകളും വ്യാപാരങ്ങളുമെല്ലാം ചർച്ച ചെയ്ത ചിത്രം ,...
Malayalam Breaking News
മലയാളികളുടെ ഹൃദയം കീഴടക്കിയ മറ്റൊരു കണ്ണിറുക്കൽ ! സ്വർണ മൽസ്യങ്ങളിലെ കൗമാര പ്രണയം ഏറ്റെടുത്ത് പ്രേക്ഷകർ !
By Sruthi SFebruary 26, 2019കൗമാരക്കാരുടെ ചിന്തകളിലൂടെ സഞ്ചരിച്ച സിനിമയാണ് സ്വർണ മൽസ്യങ്ങൾ . ജി എസ് പ്രദീപ് സംവിധാനം ചെയ്ത ചിത്രത്തിൽ ബാലതാരങ്ങൾ ആണ് അണിനിരന്നത്....
Malayalam Breaking News
ഉറ്റ സുഹൃത്തിന്റെ വിക്ക് അനുകരിച്ചു വിജയം ; കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം പൊതുവേദിയിലും ദിലീപിന് വിക്ക് !
By HariPriya PBFebruary 26, 2019ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച് ദിലീപ് നായകനായ കോടതി സമക്ഷം ബാലന് വക്കീല്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ്...
Malayalam Breaking News
ആത്മാവിൽ പെയ്യും ആദ്യാനുരാഗവുമായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ! ഗോപി സുന്ദറിന്റെ പുതിയ കയ്യൊപ്പ് !
By HariPriya PBFebruary 26, 2019ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ പുതിയ ഗാനം പുറത്തിറങ്ങി. ഇന്നലെ 6 മണിക്ക്...
Malayalam Breaking News
ഓട്ടം സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് ; റിലീസ് ചെയ്യുന്നത് പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രൻ !
By HariPriya PBFebruary 25, 2019ഓട്ടം സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്ന് നടക്കും. പ്രശസ്ത പിന്നണിഗായകനായ പി ജയചന്ദ്രനാണ് ഓഡിയോ റിലീസ് നിർവഹിക്കുന്നത്. ഇന്ന് വൈകിട്ട് ഏഴ്...
Latest News
- ഇതെല്ലം ജാസ്മിന്റെ മാസ്റ്റർപ്ലാൻ; ജിന്റോയോട് പകയും വിദ്വേഷവും മാത്രം.? സംഭവിച്ചത് ഇതോ…. April 27, 2024
- ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!! April 27, 2024
- രതീഷ് തിരികെ ബിഗ് ബോസ് വീട്ടിലേയ്ക്ക്; ഇനി തീ പാറുന്ന പോരാട്ടം!!! April 27, 2024
- നയനയ്ക്ക് ആ ദുരന്തം സംഭവിച്ചു?? സത്യം കേട്ട് നടുങ്ങി അന്തപുരി; ആദർശ് പുറത്തായി..? April 27, 2024
- പിങ്കിയെ അടപടലം പൂട്ടി നന്ദ; ഇനി ജയിലേയ്ക്ക്?? ഗൗതമിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!!! April 27, 2024
- ശങ്കറിന്റെ കടുത്ത തീരുമാനത്തിൽ ഞെട്ടി വിറച്ച് ഗൗരി; ആ ദുരന്തം സംഭവിക്കുന്നു; എല്ലാം തകർന്നു!!! April 27, 2024
- ബിഗ്ബോസിൽ വന്നതിനുശേഷം ജാസ്മിനും ഗബ്രിയും ഒരുമിച്ച് പ്ലാൻ ചെയ്താണ് മുന്നോട്ടുപോയത്.. അവർ സംസാരിക്കുന്നത് ഞാൻ കേട്ടകാര്യമാണ്… അവരുടെ പ്രണയവും നാടകമാണ്!! തുറന്നു പറഞ്ഞ് യമുനാറാണി April 27, 2024
- വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍ April 27, 2024
- ‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന് April 27, 2024
- കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍ April 27, 2024