All posts tagged "Mammootty"
Malayalam
ഭ്രാന്തമായ ആരാധനകൊണ്ട് മമ്മൂട്ടിയെ അമ്പരപ്പിച്ചു…സുബ്രന്റെ മരണം; കൗൺസിലറെ വിളിച്ച് മമ്മൂട്ടി; കുറിപ്പ് വൈറൽ
By Noora T Noora TSeptember 13, 2021മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ‘മമ്മൂട്ടി സുബ്രന്’ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഭ്രാന്തമായ ആരാധനകൊണ്ട് മമ്മൂട്ടിയെ...
Malayalam
വീണ്ടും വൈറലായി മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍!, ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത് 1985ലെ ചിത്രവും 2021ലെ ചിത്രങ്ങള്‍
By Vijayasree VijayasreeSeptember 12, 2021ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താര ജോഡികളാണ് മമ്മൂട്ടിയും നദിയ മൊയ്തുവും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍...
Malayalam
മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി ലോട്ടറികള്‍ എടുത്തു, ആഗ്രഹം ബാക്കിയാക്കി ‘മമ്മൂട്ടി സുബ്രന്’ വിടവാങ്ങി; ദുഃഖം പങ്കുവെച്ച് മമ്മൂട്ടി
By Vijayasree VijayasreeSeptember 12, 2021മമ്മൂട്ടിയുടെ കടുത്ത ആരാധകനായ ‘മമ്മൂട്ടി സുബ്രന്’ എന്നയാള്‍ ശ്വാസതടസ്സത്തെ തുടര്‍ന്ന് മരിച്ചു. ഇന്നലെ രാത്രി ശ്വാസതടസ്സത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Malayalam
ബിബിനെ, നിനക്ക് ഈ കാല് ശരിയാക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ, ഇല്ലെങ്കില്‍ നിനക്ക് ശരിയാക്കികൂടെ, ശരിയാക്കിയാല്‍ ഇനിയും നിനക്ക് ഒരുപാട് സിനിമകളില്‍ അഭിനയിക്കാമല്ലോ എന്നാണ് മമ്മൂക്ക ചോദിച്ചത്; തുറന്ന് പറഞ്ഞ് ബിബിന്‍ ജോര്‍ജ്ജ്
By Vijayasree VijayasreeSeptember 12, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് ബിബിന്‍ ജോര്‍ജ്ജ്. മമ്മൂട്ടിക്കൊപ്പം ഷൈലോക്ക് എന്ന ചിത്രത്തില്‍ മുരുകനെന്ന കഥാപാത്രമായി താരം തിളങ്ങിയിരുന്നു. 2020ല്‍...
Malayalam
‘മുടി വെട്ടുന്ന കാര്യം നീ സ്വപ്നം കാണുകയേ വേണ്ട’ എന്ന് മമ്മുക്ക തീര്‍ത്തു പറഞ്ഞു, പിറ്റേന്ന് വന്നത് മൊട്ടയടിച്ച്; മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്തപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് ലാല്‍ ജോസ്
By Vijayasree VijayasreeSeptember 11, 2021നിരവധി സൂപ്പര്‍ഹിറ്റ് ചി്ത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്തപ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച്...
Malayalam
രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി, അന്നത്തോടെ തന്റെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആ വ്യക്തി വരുന്നത്; മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് സംവിധായകന് ബ്ലെസി
By Vijayasree VijayasreeSeptember 11, 2021നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ബ്ലെസി. ഇപ്പോഴിതാ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും...
Malayalam
നമ്മള് തമ്മിലുള്ള ഈ ബന്ധം വീട്ടിലറിഞ്ഞാല്‍ പ്രശ്നമാവില്ലേ… എന്തുബന്ധം എന്ന മട്ടില്‍ അവള് തുറിച്ചുനോക്കുമ്പോള്‍ ഒരു പരിഹാസച്ചിരിയോടെ ഞാന്‍ നടന്നുമറയും; മമ്മൂട്ടി
By Noora T Noora TSeptember 11, 2021കോളേജ് കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചും കോമഡികള്‍ പറഞ്ഞും നടന്നിരുന്ന ആളായിരുന്നു താനെന്ന് മമ്മൂട്ടി. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ചില രസകരമായ...
Malayalam
ഇവിടെ കിടക്കെടോ എന്ന് പറഞ്ഞ് എന്നെ അവിടെ കിടത്തി, ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലം ഇല്ലായിരുന്നു, മമ്മൂക്ക ലാപ്ടോപ്പ് സൈഡിലേക്ക് മാറ്റിയിട്ട് നീ ഇവിടെ എന്റെ മടിയില്‍ തലവെച്ചോ എന്ന് പറയുകയായിരുന്നു
By Noora T Noora TSeptember 11, 2021മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഒരു സംഭവം പങ്കുവെച്ച് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം. മമ്മൂക്കയുടെ കാരവനില്‍ അദ്ദേഹത്തിന്റെ മടിയില്‍ തലവെച്ച് ഉറങ്ങിയതിനെ കുറിച്ചായിരുന്നു...
Malayalam
‘ലില്ലിക്കുട്ടി..നമ്മുടെ ബന്ധം വീട്ടിലറിഞ്ഞാല്‍ പ്രശ്നമാവില്ലേ’; എന്തു കോമാളിവേഷം കെട്ടിയും ഷൈന്‍ ചെയ്യുക എന്നതായി പ്രധാനലക്ഷ്യം; പരസ്യങ്ങളില്‍ കാണുന്ന ഡിസൈന്‍ ഞാന്‍ അനുകരിച്ചിരുന്നു ; മമ്മൂട്ടിയുടെ കോളേജ് അനുഭവങ്ങൾ !
By Safana SafuSeptember 9, 2021മലയാളത്തിലെ സൂപ്പർ ഹീറോ പദവിയിൽ നിലനിൽക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പലപ്പോഴും ജാഡയാണ് എന്നൊരു അഭിപ്രായമാണ് ഏവർക്കും കിട്ടാറുള്ളത്. വളരെ...
Malayalam
സിനിമയ്ക്കായി താടിയെടുത്ത് വീണ്ടും ചുള്ളനായി മമ്മൂട്ടി; വി.ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആന്റോ ജോസഫ്!
By Safana SafuSeptember 9, 2021മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സിനിമ പോലെ തന്നെ ആരാധകർ ഏറ്റെടുക്കുന്ന മറ്റൊന്നാണ് അദ്ദേഹത്തിന്റെ ഫോട്ടോകൾ. പ്രായം തിരിഞ്ഞുനോക്കാത്ത മനുഷ്യൻ ആണ് മമ്മൂട്ടി...
Malayalam
മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും അക്കാര്യത്തിൽ വ്യത്യസ്തമാണ് ; വൺ എന്ന സിനിമ പ്രതീക്ഷിച്ചത് പോലെ റീച്ച് നേടാൻ കഴിഞ്ഞിരുന്നില്ല; മമ്മൂക്കയെയും ദുൽഖറിനെയും കുറിച്ച് പിആർഒ മഞ്ജു!
By Safana SafuSeptember 9, 2021മെഗാ സ്റ്റാർ മമ്മൂട്ടിയുടേതായി ഇറങ്ങുന്ന ചിത്രങ്ങൾക്ക് കിട്ടുന്ന അതെ പിന്തുണയാണ് ദുൽഖർ സൽമാനും പ്രേക്ഷകർ കൊടുക്കുന്നത് . ചിത്രങ്ങളൊക്കെ തന്നെ പ്രേക്ഷകരുടെ...
Malayalam
വേഷം കെട്ടെടുത്താല്‍ കൂടുതല്‍ ഫോഴ്സിനെ വിളിക്കുമെന്നും തനി സ്വഭാവം കാണിക്കും; മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ വീടിനു മുന്നില്‍ തടിച്ചു കൂടിയ ആരാധകരോട് പോലീസ്
By Vijayasree VijayasreeSeptember 8, 2021കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 70ാം പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. എന്നാല്‍ പ്രിയതാരത്തിന്റെ പിറന്നാളിനെ തുടര്‍ന്ന്...
Latest News
- മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു! May 19, 2024
- അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്, അസാധ്യഅഭിനയം; മണിയന് പിള്ള രാജു May 19, 2024
- പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍! May 19, 2024
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024