All posts tagged "Mammootty"
Malayalam
സിനിമയിലേയ്ക്ക് വരാന്‍ തനിക്ക് വലിയ താത്പര്യമുണ്ടായിരുന്നു, പക്ഷേ ആ പേടി കാരണം അത് നടന്നില്ല; തുറന്ന് പറഞ്ഞ് മമ്മൂട്ടിയുടെ മകള്‍
By Vijayasree VijayasreeSeptember 28, 2021മലയാളികള്‍ക്ക് സുപരിചിതയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകള്‍ സുറുമി. ഒരു ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ താന്‍ എന്തുകൊണ്ട്...
Malayalam
ഇന്ന് ഇപ്പോള്‍ ഈ കഥ പറയുമ്പോഴായിരിക്കും മമ്മൂക്ക ആ സത്യങ്ങള്‍ എല്ലാം അറിയുന്നത്, മമ്മൂക്കയുടെ പേരില്‍ അന്ന് കാട്ടിക്കൂട്ടിയത് ഇതൊക്കെയായിരുന്നു, തുറന്ന് പറഞ്ഞ് മാപ്പ് ചോദിച്ച് മുകേഷ്
By Vijayasree VijayasreeSeptember 26, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മുകേഷ്. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ മുകേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ്...
Malayalam
‘എന്ത് റെഡി, തന്റെ അടുത്തുണ്ടോ പള്ളീലച്ചന്റെ കഥാപാത്രം, എന്നാല്‍ നിനക്ക് തരാം എന്റെ ഡേറ്റ്’ മമ്മൂക്ക തമാശയില്‍ പറഞ്ഞതാണെങ്കിലും തനിക്ക് അത് സീരിയസ് ആയിരുന്നു; മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് സംവിധായകന് സലാം ബാപ്പു
By Vijayasree VijayasreeSeptember 23, 2021മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്തിരുന്ന തനിക്ക് മമ്മൂട്ടി അവസരം...
Malayalam
മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും നിര്‍മ്മാതാവാകുന്നു; പുതിയ നിര്‍മ്മാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍
By Vijayasree VijayasreeSeptember 22, 2021മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും നിര്‍മ്മാതാവ് ആവുന്നുവെന്ന് വിവരം. മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. മമ്മൂട്ടിയുടെ പുതിയ...
Malayalam
ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒന്നിക്കുന്നു..!? ഒരുങ്ങുന്നത് രണ്ട് ചിത്രങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeSeptember 22, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം...
Malayalam
ഒടുവില്‍ സഹികെട്ട് മമ്മൂട്ടി ഭദ്രനെ ചീത്ത പറയുകയും ഭദ്രന് ദേഷ്യപ്പെട്ട് പിണങ്ങിപ്പോവുകയും ചെയ്തു; മരത്തില്‍ നിന്ന് മമ്മൂട്ടിയെ ഇറക്കാന്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു വരുത്തി; അനുഭവം പങ്കുവച്ച് ഗുഡ്നൈറ്റ് മോഹന്‍!
By Safana SafuSeptember 22, 2021കിലുക്കം, മിന്നാരം, കാലാപാനി, സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് എന്നിങ്ങളെ മലയാളികൾ ഇന്നും കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവാണ്...
Malayalam
വീട്ടിലെത്തിയ മമ്മൂക്ക കുറേനേരം ഒറ്റയ്ക്ക് മാറി നിശബ്ദനായിരുന്നു. ആ കണ്ണുകള്‍ പതുക്കെ നിറഞ്ഞു… ശബ്ദം ഇടറി..ആ വീഡിയോ കോള്‍ വന്നതോടെ വിതുമ്പി വിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് പിന്നീട് കണ്ടത്! ആന്റോ ജോസഫിന്റെ കുറിപ്പ് വൈറൽ
By Noora T Noora TSeptember 22, 2021കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ച ഔഷധി ചെയര്‍മാനും കാര്‍ഷിക വാഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ കെ ആര് വിശ്വംഭരന് മസ്തിഷ്കാഘാതത്തെ തുടർന്ന് അന്തരിച്ചത്....
Malayalam
ഓര്‍മകളുടെ തിരമാലകള്‍ പിന്നെയും പിന്നെയും….അതില്‍ മമ്മൂക്ക നനഞ്ഞു; വിതുമ്പിക്കരയുന്ന മമ്മൂക്കയെയാണ് ഞാന്‍ പിന്നെ കണ്ടത്; ആന്റോ ജോസഫ് കുറിച്ച വാക്കുകൾ !
By Safana SafuSeptember 20, 2021സൗഹൃദം എന്ന വാക്കിന്റെ ആഴവും പരപ്പും നേരിട്ടറിഞ്ഞ നിമിഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നിര്‍മ്മതാവ് ആന്റോ ജോസഫ്. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ആന്റോയുടെ കുറിപ്പ്...
Malayalam
‘ദി അണ്‍നോണ്‍ വാരിയര്‍’ ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം പുറത്തിറങ്ങുന്നത് അഞ്ച് ഭാഷകളിലായി; ടീസര്‍ പുറത്ത് വിട്ട് മമ്മൂട്ടി
By Vijayasree VijayasreeSeptember 17, 2021മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഡോക്യുമെന്ററി തയ്യാറായി കഴിഞ്ഞു. ‘ദി അണ്‍നോണ്‍ വാരിയര്‍’ എന്ന് പേരിട്ടിരിക്കുന്ന...
Malayalam
തമിഴ്നാട്ടില്‍ മലയാള സിനിമകള്‍ക്കുള്ള സ്വീകാര്യതയ്ക്ക് ഈ സിനിമ ഒരു കാരണമായി; ഒരു തിയേറ്ററില്‍ നിന്ന് മാത്രം 3 ലക്ഷം നേടിയ മലയാളം സിനിമ; മമ്മൂട്ടി ചിത്രത്തെ കുറിച്ച് തിരുപ്പൂര്‍ സുബ്രഹ്മണ്യന്!
By Safana SafuSeptember 15, 2021മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ മമ്മൂട്ടിക്കായി മാത്രം ജന്മം കൊണ്ട കഥാപാത്രമാണ് സേതുരാമയ്യര്‍ സി.ബി.ഐ. മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളുടെ പട്ടികയില്‍...
Malayalam
നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹചടങ്ങില്‍ തിളങ്ങി മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും
By Vijayasree VijayasreeSeptember 13, 2021പ്രശസ്ത സിനിമ നിര്‍മ്മാതാവ് ഷാഹുല്‍ ഹമീദ് മരിക്കാറിന്റെ മകന്റെ വിവാഹചടങ്ങില്‍ പങ്കെടുത്ത് മമ്മൂട്ടി. കുടുംബസമേതമാണ് മമ്മൂട്ടി ചടങ്ങിന് എത്തിയത്. ദുല്‍ഖര്‍ സല്‍മാനും...
Malayalam
രജനീകാന്തിന്റെയും മണിരത്നത്തിന്റേയും കൂടെ അഭിനയിച്ചാല്‍ ഗ്രാമങ്ങളിലുള്ളവരിലേക്കും കടന്നുചെല്ലാം! ആ ഉപദേശം സ്വീകരിച്ചാണ് മമ്മൂട്ടി ദളപതിയില്‍ അഭിനയിച്ചതെന്ന് സംവിധായകൻ
By Noora T Noora TSeptember 13, 2021മമ്മൂട്ടിക്ക് തമിഴില്‍ വലിയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് മണി രത്നം സംവിധാനം ചെയ്ത ദളപതി. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ചിത്രത്തില്‍...
Latest News
- പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍! May 19, 2024
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024
- ‘ലോകം തലകീഴായി ആസ്വദിക്കാന്‍ എത്ര മനോഹരമാണ്’; ശീര്‍ഷാസനം ചെയ്യുന്ന വീഡിയോയുമായി കീര്‍ത്തി സുരേഷ് May 18, 2024
- കാന്‍ ചലച്ചിത്ര മേള; റെഡ് കാര്‍പെറ്റില്‍ തിളങ്ങി ഐശ്വര്യ റായ്, ക്രിസ്മസ് ട്രീ പോലെയുണ്ടെന്ന് കമന്റുകള്‍ May 18, 2024