All posts tagged "Mammootty"
Malayalam
മമ്മൂട്ടിയോട് ഇതേ വരെ അതേ കുറിച്ച് ചോദിച്ചിട്ടില്ല, ചോദിക്കാനും പേടിയാണ്; പക്ഷേ ചോദിക്കണം, തുറന്ന് പറഞ്ഞ് ഷോബി തിലകന്
By Vijayasree VijayasreeOctober 16, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയപ്പെട്ട നടനാണ് ഷോബി തിലകന്. ഇപ്പോഴിതാ തന്റെ ഡബ്ബിങ് ജീവിതത്തിലെ അനുഭവങ്ങള്‍...
Malayalam
ഒരു ദിവസം ജിമ്മില്‍ എത്താന്‍ വൈകിയ മമ്മൂട്ടിയെ താന്‍ കളിയാക്കി, പിന്നീട് സംഭവിച്ചത്..!; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeOctober 14, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട് തന്നെ അതിശയിപ്പിച്ചിട്ടുള്ള താരം മമ്മൂട്ടിയാണെന്ന്...
Malayalam
അന്തരിച്ച മാപ്പിളപാട്ട് ഗായകന് വി.എം കുട്ടിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മമ്മൂട്ടി
By Noora T Noora TOctober 13, 2021ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന ഗായകന് വി.എം കുട്ടി ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അന്തരിച്ചത്. ഗായകന് വി.എം കുട്ടിക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന്...
Malayalam
ഓം ശാന്തി ഓശാനയില്‍ ഒരേസമയം രണ്ടും മൂന്നും പേരെ പ്രേമിച്ചു നടന്ന നസ്രിയയുടെ സുഹൃത്ത് ; ഇപ്പോൾ തിരക്കുള്ള മറ്റൊരു മേഖലയിൽ; മമ്മൂട്ടിയെ കുറിച്ചും മനസുതുറന്ന് അക്ഷയ പ്രേംനാഥ്!
By Safana SafuOctober 12, 2021സാധാരണ പിന്നണിയിൽ നിന്നും മുന്നയിലേക്ക് എത്താനാണ് എല്ലാ താരങ്ങളും ശ്രമിക്കുന്നത്. എന്നാൽ നടിയില്‍ നിന്നും മലയാള സിനിമയിലെ തിരക്കുള്ള കോസ്റ്റ്യൂം ഡിസൈനറായി...
Malayalam
ഈ കഥ നിങ്ങള്‍ വിശ്വസിക്കാന്‍ പാടാണ്; വിശ്വസിക്കാമോ എന്ന് മമ്മൂട്ടിയെ വിളിച്ച് ചോദിച്ച് ആരാധകർ; ആര്. ജെ സൂരജ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു !
By Safana SafuOctober 10, 2021റേഡിയോ ജോക്കി, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സര്‍, ട്രാവല്‍ വ്ളോഗര്‍ എന്നീ നിലകളില്‍ മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിയാണ് ആര്.ജെ സൂരജ്. മമ്മൂട്ടി നായകനായ...
Malayalam
അച്ഛനും മമ്മൂക്കയും തമ്മിലുളള വഴക്ക് ഞാൻ നേരിൽ കണ്ടിട്ടുണ്ട് ; ഉസ്താദ് ഹോട്ടലിലേക്ക് അച്ഛനെ തെരഞ്ഞെടുക്കാന്‍ കാരണം തന്നെ ദുൽഖർ ആണ് : പഴയ ഓർമ്മകൾ പങ്കുവച്ച് ഷോബി തിലകന്!
By Safana SafuOctober 10, 2021മലയാളത്തിലെ മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ഷോബി തിലകന്. മലയാളത്തിന്റെ സ്വന്തം അഭിനയ സാമ്രാട്ട് തിലകന്റെ മകൻ കൂടിയാണ് ഷോബി. നിരവധി സീരിയലുകളിലും...
Malayalam
മമ്മൂക്കയുടെ കൂടെ മമ്മൂക്കയുടെ ഒരു മെഗാഹിറ്റ് സിനിമ അദ്ദേഹത്തിന്റെ കാരവാനിലിരുന്ന് കണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ…, ഈ മനുഷ്യനെയാണോ ഗൗരവക്കാരനാണ് ജാഡക്കാരനാണ് എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുള്ളത്….? എന്ന തോന്നിപ്പോയി, വൈറലായി ആര്‍ജെ സൂരജിന്റെ കുറിപ്പ്
By Vijayasree VijayasreeOctober 10, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ ‘പുഴു’ സിനിമയുടെ സെറ്റില്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു ദിവസം ചിലവഴിച്ച നിമിഷങ്ങളെ കുറിച്ച് വാചാലനാകുകയാണ് ആര്‍ജെ...
Malayalam
യുവാക്കള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ കഴിയാതെയായി, നിര്‍ത്തിയങ്ങ് അപമാനിക്കുവാ…; മമ്മൂട്ടിയുടെ വൈറല്‍ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി ആരാധകരും താരങ്ങളും
By Vijayasree VijayasreeOctober 10, 2021മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. വ്യത്യസ്തമായ ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരപ്പിക്കാറുള്ള മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...
Malayalam
അന്ന് പീലിമോള്‍ കരഞ്ഞത് വെറുതെ ആയില്ല.., മമ്മൂക്കയെ നേരില്‍ കണ്ട പീലിമോളുടെ സംശയം ഇതായിരുന്നു
By Vijayasree VijayasreeOctober 9, 2021മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിന് കൊണ്ടു പോയില്ലെന്ന് പറഞ്ഞ് കരഞ്ഞ കുഞ്ഞ് ആരാധികയുടെ വീഡിയോ കാണാത്തവരായി ആരുമുണ്ടാകില്ല. ഈ വീഡിയോ വലിയ രീതിയില്‍...
Malayalam
അത്തരം കോപ്രായങ്ങള്‍ കാണിക്കാത്ത നടൻ മമ്മൂട്ടിയാണ്; കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോ കളിക്കുന്നവർ വേറെയുണ്ട് ; അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകൾ ചർച്ചയാകുന്നു!
By Safana SafuOctober 4, 2021മലയാള സിനിമയിലായാലും തമിഴ് സിനിമയിലായാലും വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ചുരമിച്ചുപോന്നിട്ടുള്ള താരങ്ങള്‍ നമുക്ക്...
Malayalam
ഒരു നടനേക്കാള്‍ കൂടുതലായി നല്ല മനുഷ്യനാണ്, അദ്ദേഹത്തോടൊപ്പം മലയാളം പടത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു; മമ്മൂട്ടിയെക്കുറിച്ച് മലയാളത്തില്‍ രജനീകാന്ത്, വീഡിയോ വീണ്ടും വൈറൽ
By Noora T Noora TOctober 1, 2021രജനീകാന്ത് മമ്മൂട്ടിയെക്കുറിച്ചും അവരുടെ സൗഹൃദത്തെക്കുറിച്ചും മലയാളത്തില്‍ സംസാരിക്കുന്ന ഒരു പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. വീഡിയോയില്‍ ദേശീയ അവാര്‍ഡ്...
Malayalam
ദൈവമേ കൊട്ടാരക്കര വഴി പോകുന്ന നടന്മാര്ക്കും നടിമാര്‍ക്കും ആക്സിഡന്റ് പറ്റി നമ്മുടെ ക്ലിനിക്കിലേക്ക് കൊണ്ടു വരണേ എന്ന് എന്നും പ്രാര്‍ത്ഥിക്കും!, ഇങ്ങനൊരു പ്രാര്‍ത്ഥന ലോകത്ത് എങ്ങും നടന്നു കാണില്ല എന്ന് മുകേഷ്, രസകരമായ അനുഭവം
By Vijayasree VijayasreeSeptember 30, 2021നടനായും അവതാരകനായും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് മുകേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മുകേഷ് സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍...
Latest News
- എംഎ യൂസഫലിയ്ക്കും മമ്മൂട്ടിയ്ക്കും ശേഷം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയിന്‍ നിഗം; പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ലെന്ന് പ്രേക്ഷകര്‍ May 19, 2024
- ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ചോദിക്കരുത്; അവതാരകയുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി ദേവനന്ദ May 19, 2024
- മാളവികയെ ഭതൃഗ്രത്തിലാക്കി കുടുംബസമേതം യാത്ര തിരിച്ച് ജയറാം; പോയത് എങ്ങോട്ടെന്നോ!; വൈറലായി വീഡിയോ May 19, 2024
- മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു! May 19, 2024
- അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്, അസാധ്യഅഭിനയം; മണിയന് പിള്ള രാജു May 19, 2024
- പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍! May 19, 2024
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024