All posts tagged "Mammootty"
Malayalam
കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനുള്ള ശ്രമം; മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് തിരിച്ചടി; ആരാധകരെ ഞെട്ടിച്ച് ആ വാർത്ത!!!
By Athira AFebruary 13, 2024മമ്മൂട്ടി നായകനായെത്തുന്ന ഭ്രമയുഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ട്രെയിലർ പുറത്തിറങ്ങിയത് മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ആവേശത്തിലാണ്. പൂർണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ...
Malayalam
കുടുംബത്തിന്റെ സല്‍പ്പേരിനെ ബാധിക്കും, സമൂഹത്തിനു മുന്‍പാകെ മാനം കൊടുത്തുമോ എന്നും ഭയം; റിലീസിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഭ്രമയുഗത്തിനതിരെ കുഞ്ചമണ്‍ ഇല്ലം ഹൈക്കോടതിയില്‍
By Vijayasree VijayasreeFebruary 13, 2024പുറത്തെത്തിയതു മുതല്‍ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടിയുടെ ‘കുഞ്ചമണ്‍ പോറ്റി’ എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി ഏതാനും...
Malayalam
ലാളിത്യമുള്ള മനുഷ്യന്, ഇതിഹാസം; മമ്മൂട്ടിയെ കുറിച്ച് ബോളിവുഡ് നടി തിലോത്തമ ഷോം
By Vijayasree VijayasreeFebruary 12, 2024മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന് മമ്മൂട്ടി. ഇത്രയും കാലത്തെ തന്റെ അഭിനയ ജീവിതത്തിനിടെ പ്രായഭേദമന്യേ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. സിനമിമയ്ക്ക് അകത്തും...
Actor
ഇത് ഭയപ്പെടുത്തുമെന്നോ, ഭീതിപ്പെടുത്തുമെന്നോ ഞാന്‍ ആദ്യമേ പറയുന്നില്ല; കാണാനെത്തുന്നവരോട് ഒരു അപേക്ഷ മാത്രം; മമ്മൂട്ടി
By Vijayasree VijayasreeFebruary 11, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്തികൊണ്ട് ‘ഭ്രമയുഗ’ത്തിന്റെ ട്രെയ്ലര് പുറത്ത് എത്തിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ ചിത്രം പുതിയൊരു അനുഭവം...
Actor
പുരസ്കാരവേദിയിൽ അലരി വിളിച്ച് മമ്മൂട്ടി!! വല്ല തീവ്രവാദി ആക്രമണവുമാണോ?? ഭയന്ന് വിറച്ച് രാഷ്ട്രപതി!! മ്മൂട്ടിയെക്കുറിച്ച് രസകരമായ ഓർമ പങ്കുവെച്ച് ശ്രീനിവാസൻ
By Merlin AntonyFebruary 10, 2024പഴയകാല കൂട്ടുകെട്ടാണ് മമ്മൂട്ടിയും ശ്രീനിവാസനുമൊക്കെ. ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് വളരെ രസകരമായ ഓർമ പങ്കുവെച്ച് ശ്രീനിവാസൻ. തിരക്കഥാക്കൃത്തായ എസ്.എൻ സ്വാമി ആദ്യമായി സംവിധാനം...
Malayalam
എന്റെ സ്വപ്നങ്ങൾ തകർത്തത് മമ്മൂക്ക; ആ വാക്കുകൾ എല്ലാം നശിപ്പിച്ചു; പിന്നീട് സംഭവിച്ചത്; ചങ്കുപൊട്ടി ഗ്രേസ്!!!
By Athira AJanuary 29, 2024മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയായ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സിലെ പ്രകടനത്തിലൂടെയാണ് ഗ്രേസ് ശ്രദ്ധ നേടിയത്. പിന്നീട് അഭിനയിച്ച സിനിമകളിലെല്ലാം കയ്യടി...
Malayalam
മൂന്നാം തവണയും തിയേറ്ററിലെത്താനൊരുങ്ങി ‘പലേരി മാണിക്യം’; എത്തുന്നത് 4k പതിപ്പ്
By Vijayasree VijayasreeJanuary 29, 2024മമ്മൂട്ടി ത്രിബിള്‍ റോളില്‍ അഭിനയിച്ച് ഗംഭീരമാക്കിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ‘പലേരി മാണിക്യം’ വീണ്ടും പ്രദര്ശനത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയശബ്ദ സാങ്കേതിക...
Actor
വൈറ്റ് ഷര്‍ട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്കയുടെ എൻട്രി! കഴുത്തിലെ സില്‍വര്‍ ചെയിൻ കണ്ടാൽ യുവനടന്മാരെ വെല്ലും!! കിടിലൻ ലുക്കിൽ മമ്മൂക്ക..
By Merlin AntonyJanuary 29, 2024മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. യൂത്തന്മാരെ പോലും വെല്ലുന്ന ലുക്കിൽ ഓരോ തവണയും അദ്ദേഹം പ്രത്യക്ഷപ്പെടുമ്പോൾ മലയാളികൾക്ക് ഇത് ഞങ്ങളുടെ...
Malayalam
അംഗീകാരം കിട്ടിയിട്ടില്ലാത്ത, രാഷ്ട്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് പുരസ്കാരം കൊടുക്കുന്നത്; മമ്മൂട്ടിക്ക് എന്തുകൊണ്ട് പദ്മ പുരസ്കാരം നല്‍കുന്നില്ലെന്ന ചോദ്യത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്
By Vijayasree VijayasreeJanuary 29, 2024മമ്മൂട്ടിക്ക് പദ്മ പുരസ്കാരം നല്‍കാത്തത് സംബന്ധിച്ച് വിഡി സതീശന് നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി വി മുരളീധരന്. ‘വിഡി സതീശന് പദ്മ...
Malayalam
എഴുപത്തിരണ്ടുകാരനായ മമ്മൂട്ടി എത്തുക മുപ്പതുവയസുകാരനായി; എഐ സഹായത്തോടെയുള്ള പുതിയ ചിത്രം അണിയറയിലെന്ന് ബി ഉണ്ണികൃഷ്ണന്
By Vijayasree VijayasreeJanuary 28, 2024നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം മെഗാസ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന...
Malayalam
ഇവിടെ സൂപ്പര്‍സ്റ്റാര്‍ നര മറച്ച് അഭിനയിക്കുമ്പോള്‍ അവിടെ 72കാരന് സ്വ വര്ഗാനുരാഗിയായി അഭിനയിക്കുന്നു; തുറന്നടിച്ച് തമിഴ്താരം
By Vijayasree VijayasreeJanuary 25, 2024നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഇന്ത്യന്‍ സിനിമയില്‍ തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുമായി അന്യഭാഷയിലെ നടന്മാരെ താരതമ്യം...
Malayalam
മമ്മൂക്ക പറഞ്ഞ വാക്ക് ഉള്ളുലച്ചു; പക്ഷെ എന്നെ മനസിലാക്കിയത് മോഹൻ ലാൽ; വർഷങ്ങൾക്കിപ്പുറം തുറന്ന് പറച്ചിൽ!!!
By Athira AJanuary 21, 2024മലയാളികൾക്കേറെ സുപരിചിതനായ നടനും, ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് മേജർ രവി. മലയാള സിനിമയിൽ പട്ടാളക്കാരുടെ ജീവിത കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ കൊണ്ടുവന്ന നടൻ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024