All posts tagged "Actor"
Bollywood
ബോളിവുഡ് നടന് കമാല്‍ ആര് ഖാന് അറസ്റ്റില്‍
By Noora T Noora TAugust 30, 2022ബോളിവുഡ് നടന് കമാല്‍ ആര് ഖാന് അറസ്റ്റില്‍. യുവസേന അംഗം രാഹുല്‍ കനാലിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍...
News
തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്പര്യമില്ല; ഒമ്പത് കോടിയുടെ പാന്‍ മസാല പരസ്യം നിരസിച്ച് ബോളിവുഡ് നടന് കാര്‍ത്തിക് ആര്യന്
By Vijayasree VijayasreeAugust 29, 2022വമ്പന്‍ പ്രതിഫലമുള്ള പാന്‍ മസാല പരസ്യത്തിന്റെ ഓഫര്‍ നിരസിച്ച് ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്. ഒമ്പത് കോടിയുടെ ഓഫറാണ് കാര്‍ത്തിക് ആര്യന്...
News
‘ഈ പ്രശ്നം സ്വകാര്യമായും സൗഹാര്‍ദ്ദപരമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്’; ഹോളിവുഡ് നടന് സില്‍വസ്റ്റര്‍ സ്റ്റാലിനെതിരെ വിവാഹ മോചന കേസ് നല്കി ഭാര്യ ജന്നിഫര്‍ ഫ്ലാവിന്‍
By Vijayasree VijayasreeAugust 27, 202225 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഹോളിവുഡ് നടന് സില്‍വസ്റ്റര്‍ സ്റ്റാലന്റെ ഭാര്യ ജന്നിഫര്‍ ഫ്ലാവിന്‍ വിവാഹ മോചന കേസ് നല്കി. വെള്ളിയാഴ്ച, ഫ്ലോറിഡയിലെ...
Actor
ഈ രോഗം ഉണ്ടാക്കിയ കഴുത്തിലെ നീര്‍ക്കെട്ട് മറയ്ക്കാനായിരുന്നു കെജിഎഫില്‍ അഭിനയിക്കുമ്പോള്‍ താടി നീട്ടിയത്, വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല, ഇപ്പോൾ നാലാം ഘട്ടത്തിൽ ; സഹായം അഭ്യര്‍ത്ഥിച്ച് നടന്, വേദനയോടെ ആരാധകർ
By Noora T Noora TAugust 27, 2022‘കെജിഎഫി’ലെ ഖാസിം ചാച്ച എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരിഷ് റോയി എന്ന നടനായിരുന്നു. നടൻ ഇപ്പോള്‍ അര്‍ബുദ ബാധിതനായി ചികിത്സയിലാണെന്നുള്ള റിപ്പോർട്ടുകളാണ്...
News
മറ്റുള്ളവരുടെ ദുഃഖത്തില്‍ ആനന്ദം കണ്ടെത്തുന്ന ക്രൂരനാണ് സല്മാന്. സ്ത്രീകളെ തല്ലുന്നവനാണ് അയാള്‍ അതിനാല്‍ സല്‍മാനെ ആരാധിക്കുന്നത് ആളുകള്‍ നിര്‍ത്തണം; സല്മാന് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ കാമുകി
By Vijayasree VijayasreeAugust 22, 2022ബോളിവുഡില്‍ ഇന്നും നിരവധി ആരാധകരുള്ള നടനാണ് സല്മാന് ഖാന്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറളായി മാറുന്നത്. ഇപ്പോഴിതാ സല്മാന്...
Malayalam
മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആര്…; മറുപടിയുമായി കൊച്ചു പ്രേമന്
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കൊച്ചു പ്രേമന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ്...
News
ജൂനിയര്‍ എന്‍ടിആര്‍ ബിജെപിയിലേയ്ക്ക്…, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള തെലുങ്ക് യുവ താരമാണ് ജൂനിയര്‍ എന്‍ടിആര്‍. ഇപ്പോഴിതാ അദ്ദേഹം ബിജെപിയിലേയ്ക്ക് എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം....
News
രണ്ടാം വരവില്‍ എത്തുന്നത് ഇടിവെട്ട് ഐറ്റവുമായി; ദി ലെജന്‍ഡിനു പിന്നാലെ പുതിയ ചിത്രവുമായി ശരവണസ്റ്റോര്‍ ഉടമ ശരവണന് അരുള്‍
By Vijayasree VijayasreeAugust 15, 2022ശരവണസ്റ്റോര്‍ ഉടമ ശരവണന് അരുള്‍ നായകനായി എത്തിയ ചിത്രമായിരുന്നു ദി ലെജന്‍ഡ്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്....
News
എഴുപത്തിമൂന്ന് വയസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയിയില്‍; പദ്ധതി ആസൂത്രണം ചെയ്തത് യുവരാജ്
By Vijayasree VijayasreeAugust 14, 2022എഴുപത്തിമൂന്ന് വയസുകാരനായ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പതിനാലു ലക്ഷത്തിലേറെ പണം തട്ടിയ കേസില്‍ യുവ നടനും രണ്ട് യുവതികളും പിടിയിയിലായി. ബംഗളുരു...
Malayalam
ആ ഒറ്റ ഡയലോഗ് കൊണ്ട് ജീവിതം രക്ഷപ്പെട്ട വ്യക്തിയാണ് ഞാന്‍; തുറന്ന് പറഞ്ഞ് കൊച്ചു പ്രേമന്
By Vijayasree VijayasreeAugust 14, 2022നിരവധി ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൊച്ചുപ്രേമന്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ ജീവിതം മാറ്റിയ സിനിമ ഡയലോഗിനെക്കുറിച്ച്...
News
‘എന്നെ എല്ലാവരും അയ്യപ്പനെ പോലെയാണ് കാണുന്നത്. ഇന്നും അങ്ങനെ തന്നെ, അതില്‍ സന്തോഷമേയുള്ളൂ, എന്നാല്‍ അങ്ങനെ മാത്രമായി കാണുന്നതില്‍ ചെറിയ സങ്കടവും തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് കൗശിക് ബാബു
By Vijayasree VijayasreeAugust 12, 2022ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായിരുന്നു സ്വാമി അയ്യപ്പന്. അയ്യപ്പനായി വേഷമിട്ട കൗശിക് ബാബുവിനെ മറക്കാന്‍ മലയാളികള്‍ക്കാവില്ല. 2006ലാണ് സ്വാമി അയ്യപ്പനിലൂടെ...
News
തന്നെ ഇനി ആരും വിവാഹം ചെയ്യില്ല എന്ന ആശങ്കയിലാണ് അമ്മ; തുറന്ന് പറഞ്ഞ് വിജയ് വര്‍മ
By Vijayasree VijayasreeAugust 12, 2022ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ഡാര്‍ലിങ്സ്. ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. ചിത്രം ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട്...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024