Connect with us

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

Malayalam

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയായിരുന്നു അന്ത്യം സംഭവിച്ചത്.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂര് ചാലിലായിരുന്നു താമസം.

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തെത്തിയതോടെ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top