പുറത്തിറങ്ങിയ ശേഷം നീ അത് ചെയ്തില്ലെങ്കിൽ താൻ മരിക്കുമെന്ന് ബ്ലെസ്ലി, ഈശ്വരാ എല്ലാം കൈവിട്ട് പോകുന്നു, ഞെട്ടിവിറച്ച് ബിഗ് ബോസ്സ്, ദിൽഷ നൽകിയ മറുപടി കണ്ടോ?
ഇത്തവണത്തെ ബിഗ് ബോസ്സിൽ ദിൽഷയോട് പ്രണയം പറഞ്ഞവരാണ് റോബിനും ബ്ലെസ്ലിയും. രണ്ടുപേരോടും സൗഹൃദമല്ലാതെ മറ്റൊന്നും തോന്നിയിട്ടില്ലെന്നാണ് ദിൽഷ മറുപടി കൊടുത്തത്. പക്ഷെ...
ബിഗ് ബോസ് മലയാളം സീസൺ 4, അതിപ്രധാനമായ എവിക്ഷൻ നടന്നു, ഡബിൾ എവിക്ഷനില്ല….! ഇന്ന് പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി, ഇത് പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച എവിക്ഷൻ, ഫിനാലെ കഴിഞ്ഞതിന് ശേഷം നാട്ടിൽ എത്തും
ബിഗ് ബോസ് മലയാളം സീസൺ 4 അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഏഴ് പേരാണ് ഇപ്പോൾ ബിഗ് ബോസ്സിലുള്ളത്. ഇത്തവണ റോൺസൺ ആണ്...
ഭാര്യയെ വിജയത്തിനുള്ള ‘ടൂളായി’ ഉപയോഗിക്കും മുമ്പേ സത്യം മനസിലാക്കണം; വീഡിയോ വൃത്തികെട്ട രീതിയിൽ എഡിറ്റ് ചെയ്ത് , സ്ലോ ചെയ്ത് , മ്യൂട്ട് ചെയ്ത് , ലൂപ്പിട്ട് മറ്റൊരു ആംഗിളിൽ പ്രചരിപ്പിച്ചതിന് നിയമപരമായി മറുപടി പറയേണ്ടിവരും; ജോണിനെ വെല്ലുവിളിച്ച് ആരാധിക!
ബിഗ് ബോസ് മലയാളം സീസണ് 4ലെ ശക്തനായ മത്സരാർത്ഥിയാണ് റിയാസ് സലീം. വെെല്‍ഡ് കാർഡിലൂടെ കടന്നു വന്ന താരമായതുകൊണ്ട് തന്നെ റിയാസിനെ...
ഒരു മകനോടുള്ള വാത്സല്യമാണ് റിയാസിനോട് എന്ന് ലക്ഷ്മി പ്രിയ ;പൊട്ടി കരഞ്ഞ് പരസ്പരം ചേർത്തണച്ച് ലഷ്മിപ്രിയയും റിയാസും!
ബിഗ് ബോസ് മലയാളം സീസണ് 4 അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ബിഗ്ബോസ് ഫിനാലെയിക്ക് ഇനി ഇനി ഒരാഴ്ച കൂടി മാത്രം. മത്സരത്തില്‍...
ഫുക്രു വാട്സാപില്‍ നടത്തിയ വോയിസ് ചാറ്റ് ദയ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടതോടെ ആ വാർത്ത കാട്ടുതീ പോലെ പടർന്നു; ഭര്‍ത്താവുമായി പിരിഞ്ഞോ? എന്ന ചോദ്യം; അവസാനം ആ ഫോട്ടോയുമായി മഞ്ജു സുനിച്ചന്; കുടുംബത്തിന് ആശംസകള്‍ അറിയിച്ച് ആരാധകർ !
ബിഗ് ബോസ് ഷോ മലയാളികൾക്കിടയിൽ വലിയ ശ്രദ്ധ നേടി മുന്നേറുകയാണ്. ഇന്നും ആദ്യ സീസൺ മുതൽ ബിഗ് ബോസ് ഷോയിൽ എത്തിയ...
പിആർ ടീമിനെ സെറ്റ് ആക്കി വിവരം കെെമാറുകയാണ് എന്ന് ഡോക്ടറെ കുറിച്ച് പറഞ്ഞ അതേ ആരോപണമാവുമായി റിയാസ്; ഫൈനൽ ഫൈവിനു മുന്നേ ആരെയാകും ബിഗ് ബോസ് പുറത്താക്കുക; റിയാസ് ഒരുക്കിയ തന്ത്രം!
ബിഗ് ബോസ് സീസൺ ഫോർ അവസാനത്തോട് അടുത്തപ്പോൾ പുത്തൻ പൊട്ടിത്തെറികൾ ആണ് ബിഗ് ബോസ് വീട്ടിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ ബ്ലെസ്ലിയും റിയാസും...
ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല; റിയാസേ…. ഇതാണോ നിന്റെ വ്യക്തിത്വം? ; റിയാസിനെ വിമർശിച്ച് ജോൺ ജേക്കബ്!
ബിഗ് ബോസ് മലയാളം സീസൺ ഫോർ അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ മത്സരാർത്ഥികൾ വാശിയോടെ കളിക്കുകയാണ്. താരങ്ങൾക്കൊപ്പം ആരാധകരും ഫാൻസും എല്ലാം ആവേശത്തിലാണ്....
ബ്ലെസ്ലി തീര്‍ന്നു എന്ന് കരുതിയിടത്തു നിന്ന് ജാസ്മിന് ഹേറ്റേഴ്സ് ഉണ്ടാകാന്‍ തുടങ്ങി; വൈറൽ കുറിപ്പ് വായിക്കാം
ഇത്തവണത്തെ ബിഗ് ബോസ്സിൽ ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ ഒരു മത്സരാർഥിയാണ് ബ്ലെസ്ലി. തുടക്കത്തില്‍ പ്രേക്ഷകര്‍ക്ക് അപരിചിതനായിരുന്നുവെങ്കിലും പിന്നീട്...
ഓരോരുത്തരും ഈ വീട്ടിൽ നിന്നും പുറത്ത് പോകുമ്പോൾ പോലും നീ ഇവിടെ തഗ്ഗുകൾ ആണ് ഉണ്ടാക്കുന്നത്, അവർ ഇവിടെ നിന്ന് പുറത്തു പോയതിന്റെ നഷ്ടബോധം നിനക്കില്ല’; കൊമ്പുകോർത്ത് ബ്ലെസ്സലിയും റിയാസും !
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ആരാണ് വിന്നർ ആകുന്നത് എന്ന് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ .രസകരമായ...
“ക്യാപ്റ്റന്‍ പണിയെടുക്കുന്ന ആളല്ല, പണി കൊടുക്കുന്ന ആളാണ്; നോമിനേഷനില്‍ ഞാനും ഉണ്ട്, പുറത്തുപോയില്ല എങ്കില്‍ ഇതെല്ലാം നടപ്പാക്കും; ക്യാപ്റ്റന്റെ പുതിയ തീരുമാനങ്ങള്‍ നടപ്പിലാക്കാൻ റിയാസിന് സാധിക്കുമോ?
ബിഗ് ബോസ് സീസണ് ഫോർ ഇനി ദിവസങ്ങൾ കൂടിയേ ഉള്ളു അതിന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക്. അവസാന ഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ ബിഗ് ബോസ്...
നീയാരാടി എന്നും ചോദിച്ച് പല്ലും കടിച്ച് റോബിൻ ;ഞാൻ ആയിരുന്നെങ്കിൽ കാല് മടക്കി തന്നേനെ..; ബിഗ് ബോസ് വീട്ടിൽ സംഭവിച്ചതൊന്നും നിസാരമല്ല; വീണ്ടും ആ പഴയ വഴക്ക് സംസാരമാകുന്നു; റോബിൻ കുറ്റക്കാരനോ?!
ബിഗ് ബോസ് മലയാളം സീസണ് 4 ആരാകും ടൈറ്റിൽ വിന്നർ എന്നറിയാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഈ സീസണിൽ എത്തിയ...
റോബിന്റെ രാജകുമാരിയ്ക്ക് ഇന്ന് പിറന്നാൾ, ദിൽഷയ്ക്കായി റോബിൻ കാത്തുവെച്ചത്! ആ പ്രണയ സമ്മാനം വിവാഹം ഉടനെയോ?
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു റോബിന് രാധകൃഷ്ണനും ദില്‍ഷ പ്രസന്നനും. ഹൗസിനുള്ളിൽ വന്ന് ആദ്യത്തെ ആഴ്ച തന്നെ റോബിന് ദിൽഷയോട് പ്രണയം...
Latest News
- മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു! May 19, 2024
- അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്, അസാധ്യഅഭിനയം; മണിയന് പിള്ള രാജു May 19, 2024
- പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍! May 19, 2024
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024
- മൂന്ന് ദിവസം നീണ്ട കഥകളി ഉത്സവത്തിന് മുംബൈയില്‍ തുടക്കം May 18, 2024
- ഇനി ഇരുപതുകാരനായ വിജയ്യെ കാണാം; പുതിയ അപ്ഡേറ്റുമായി വെങ്കട് പ്രഭു May 18, 2024