മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷത്തിന് പാടാന്‍ റിഹാന; പ്രതിഫലം 50 കോടി രൂപ
റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിയുടെ മകന് ആനന്ദ് അംബാനിയുടെയും വ്യവസായി വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ക്ക്...
നടിമാരുടെ മാനനഷ്ടക്കേസ്; നടന് മന്‍സൂര്‍ അലിഖാന് വിധിച്ച ഒരു ലക്ഷം രൂപയുടെ പിഴ ഒഴിവാക്കി ഹൈക്കോടതി
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് മന്‍സൂര്‍ അലിഖാന്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിമാരായ തൃഷ, ഖുശ്ബു, നടന് ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ട ഹര്‍ജി...
നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു
കന്നഡ നടനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ശിവറാം അന്തരിച്ചു. 71 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് എച്ച്സിജി ആശുപത്രിയില്‍...
‘മഞ്ഞുമ്മല്‍ ബോയ്സ്’ ഗംഭീരം, ഈ മാസ്റ്റര്‍പീസ് ഒരിക്കലും മിസ് ചെയ്യരുത്; ചിദംബരത്തെ കെട്ടിപിടിച്ച് അഭിനന്ദിച്ച് കാര്‍ത്തിക് സുബ്ബരാജ്
കേരളത്തിന് പുറത്തും തരംഗമായിരിക്കുകയാണ് ‘മഞ്ഞുമ്മല്‍ ബോയ്സ്’. ഇതിനോടകം തന്നെ നിരവധി പേരാണ് ആശംകളുമായി എത്തിയിരുന്നത്. മകല്‍ ഹാസന്, ഉദയനിധി സ്റ്റാലിന്, ധനുഷ്,...
ദിലീപ്-കാവ്യ ജോഡി ഉടന്‍?; വൈറലായി ദിലീപിന്റെ വാക്കുകള്‍
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
അസ്ഥികളേയും കോശങ്ങളേയും ബാധിക്കുന്ന ക്യാന്‍സര്‍; വൈറല്‍ ഗായിക ക്യാറ്റ് ജാനിസ് അന്തരിച്ചു
സമൂഹമാധ്യമങ്ങളിലെ വൈറല്‍ അമേരിക്കന്‍ ഗായിക ക്യാറ്റ് ജാനിസ് അന്തരിച്ചു. 31 വയസായിരുന്നു. കാതറിന് ഇപ്സാന് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. ക്യാന്‍സര്‍...
പഴനി തെരുവിൽ പലയിടങ്ങളിലായി ക്യാമറ ഒളിപ്പിച്ച് വെച്ചു!! ഒരു തോർത്ത് മാത്രം ഉടുത്ത് നടന്ന് പോകുന്നത് എന്നെ കണ്ട് മലയാളികൾ പോലും തിരിച്ചറിഞ്ഞില്ല!! തുറന്നു പറച്ചിലുമായി ദിലീപ്
നാദിർഷ സംവിധാനം ചെയ്ത സിനിമയിലെ കേശുവാകാൻ ദിലീപില്ലാതെ മലയാളത്തിൽ മറ്റൊരു നടനില്ല. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സീനിനായി പഴനിയിലെ തെരുവിലൂടെ തോർത്ത്...
ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേര്‍ത്ത് അങ്ങനൊരു വാര്‍ത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവര്‍ പറയട്ടെ; മീന
ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന...
ആ ഗുഹ ഇത്ര അപകടം പിടിച്ച സ്ഥലമാണെന്ന് ഈ സിനിമ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് മനസിലായത്; ഗുണയുടെ സംവിധായകന്
കേരളത്തില്‍ മാത്രമല്ല, തമിഴ്നാട്ടിലും തരംഗമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇതിനോടകം തന്നെ വലിയ അഭിനന്ദന പ്രവാഹമാണ് ചിത്രത്തിന് ഇതിനോടകം വന്നിരിക്കുന്നത്. 1991ല്‍ കമല്‍...
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം; ഹാളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍
യു.എസ്. പ്രസിഡന്റ് ജോ ബൈഡന് പങ്കെടുത്ത പരിപാടിക്കിടെ പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം നടത്തിയ ഹോളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍. ന്യൂയോര്‍ക്ക്...
മഞ്ഞുമ്മല്‍ ബോയിസിന് അഭിനന്ദനവുമായി ധനുഷും; ചിദംബരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ച് നടന്
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയ്ക്ക് തമിഴ്നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിദംബരത്തെ നേരില്‍ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ്...
ദിലീപിന്റെ സിനിമയ്ക്കെതിരെ മോശം റിവ്യു; 7 വ്ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ദിലീപിന്റെ ബാന്ദ്ര സിനിമയ്ക്കെതിരെ മോശം റിവ്യു നടത്തിയ വ്ലോഗര്‍മാര്‍ക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗര്‍മാര്‍ക്കെതിരെ...
Latest News
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024
- ഗംഗയും സണ്ണിയും നകുലനും വീണ്ടും തിയേറ്ററുകളിലേയ്ക്ക്; മണിചിത്രത്താഴ് റീറിലീസ് തീയതി പുറത്ത്! May 19, 2024