News
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം; ഹാളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍
പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം; ഹാളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍

യു.എസ്. പ്രസിഡന്റ് ജോ ബൈഡന് പങ്കെടുത്ത പരിപാടിക്കിടെ പലസ്തീനെ അനുകൂലിച്ച് പ്രതിഷേധപ്രകടനം നടത്തിയ ഹോളിവുഡ് നടി ഹണ്ടര്‍ ഷേഫര്‍ അറസ്റ്റില്‍.
ന്യൂയോര്‍ക്ക് നഗരത്തിലെ എന്‍.ബി.സി. ന്യൂസ് ആസ്ഥാനത്ത് ‘ബൈഡന് ലേറ്റ് നൈറ്റ് വിത്ത് സെത്ത് മേയേര്‍സ്’ എന്ന പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു പ്രതിഷേധം.
സയണിസ്റ്റ് വിരുദ്ധ സംഘടനയായ ‘ജൂയിഷ് വോയ്സ് ഫോര്‍ പീസി’ന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധിച്ച അമ്പതിലധികംപേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...