കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങള്‍, ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യമാണ്; സ്റ്റാര്‍ മാജികിന് വീണ്ടും വിമര്‍ശനം
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. പലപ്പോഴും പരിപാടി വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന സ്റ്റാര്‍...
കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസിന്റെ പുസ്തകം; ആമുഖമെഴുതി മോഹന്‍ലാല്‍
മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി നടന് മോഹന്‍ലാല്‍. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ്...
തൃശൂര്‍ മാത്രമല്ല കേരളം മൊത്തത്തില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് തരണം, മാറ്റമുണ്ടായില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞ് അയച്ചോ!; സുരേഷ് ഗോപി
സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്ക്കുന്ന താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
ഷൂട്ടിംഗിനിടെ ഏറെ ടെന്‍ഷനടിച്ച കാര്യം അതാണ്; തുറന്ന് പറഞ്ഞ് രാഘവ ലോറന്‍സ്
നിരവധി ആരാധകരുള്ള താരമാണ് രാഘവാ ലോറന്‍സ്. ഇപ്പോള്‍ ജിഗര്‍തണ്ട ഡബിള്‍ എക്സ് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തെത്തിയ ചിത്രം. കാര്‍ത്തിക്...
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഗോവ ഒരുങ്ങി; പ്രദര്‍ശിപ്പിക്കുന്നത് 270 ചിത്രങ്ങള്‍
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി ഗോവ ഒരുങ്ങുന്നു. ഈ മാസം 20 മുതല്‍ 28 വരെയാണ് ഐഎഫ്എഫ്ഐ മേള നടക്കുന്നത്. സ്റ്റുവാര്‍ട്ട് ഗാറ്റ് സംവിധാനം...
‘ഭര്‍ത്താവായാല്‍ രണ്ട് തല്ലിയാലും കുഴപ്പമില്ല എന്നൊക്കെ കേട്ടാണ് നമ്മള് വളരുന്നത്’; നടി അനുമോള്‍ക്ക് വിമര്‍ശനം, പ്രതികരണവുമായി താരം
മലയാളികള്‍ക്കേറെ സുപരിചിതയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
മൈക്കല്‍ ജാക്സണ് ധരിച്ച ലെതര്‍ ജാക്കറ്റ് ലേലത്തില്‍ വിറ്റു; വില കേട്ട് ഞെട്ടി!
പോപ് ചക്രവര്‍ത്തിയായി ആാരാധകര്‍ അംഗീകരിച്ച ഒരേ ഒരാളാണ് മൈക്കല്‍ ജാക്സണ്. ആ സിംഹാസനത്തിന്റെ കൈപ്പിടിയില്‍ ഇരിക്കാന്‍ രാജകുമാരന്മാര് പലരും വന്നു. പക്ഷേ...
സ്ക്രീനില്‍ സല്മാന് ഖാനെ കണ്ടതും തിയേറ്ററിനകത്ത് പടക്കം പൊട്ടിച്ച് ആരാധകര്‍; ചിതറിയോടി കാണികള്‍
സല്മാന് ഖാന് നായകനായി വേഷമിട്ട ചിത്രം ടൈഗര്‍ 3 കഴിഞ്ഞ ദിവസമാണ് റിലീസായത്. മനീഷ് ശര്‍മയാണ് ചിത്രത്തിന്റെ സംവിധാനം. കത്രീന കൈഫ്...
മോഹന്‍ലാലിനോട് പ്രണയം തോന്നി; ലാലിനൊപ്പം കുറെ വര്‍ക്ക് ചെയ്താല്‍ ആര്‍ക്കായാലും പ്രണയം തോന്നാതിരിക്കില്ല; കൈതപ്രം
നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിനോട് തനിക്ക് പ്രണയം തോന്നിയിരുന്നുവെന്ന് പറയുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ...
അമ്മയ്ക്ക് നല്ലൊരു സിനിമ വന്നാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ അമ്മയുടെ ഇഷ്ടം ഇതാണ്; കാളിദാസ് ജയറാം
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് പാര്‍വതി. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കില്‍ പോലും മലയാളികളുടെ പ്രിയ നടിയുടെ കൂട്ടത്തില്‍...
മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം അഭിമുഖീകരിച്ചത്; എനിക്ക് അവളോട് ബഹുമാനവും അഭിമാനവും തോന്നിയിരുന്നു; ദിലീപ്
പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍...
അമല പോള്‍ പെട്ടെന്ന് വിശ്വസിക്കുന്ന പ്രകൃതക്കാരി, അമലയെക്കാള്‍ വിശ്വസ വഞ്ചന നേരിട്ടത് നയന്‍താര; വൈറലായി വാക്കുകള്‍
തെന്നിന്ത്യന്‍ ലോകത്ത് പേരും പ്രശസ്തിയും നേടിയെടുത്ത മലയാളി നടമാര്‍ അനവധിയാണ്. അതിന് ഏറ്രവും വലിയ ഉദാഹരണങ്ങളാണ് നയന്‍താരയും അമല പോളും അസിനുമെല്ലാം....
Latest News
- പതിവ് തെറ്റിച്ച് ഷാരൂഖ് ഖാന്; കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും എത്താനുള്ള കാരണം!; തുറന്ന് പറഞ്ഞ് നടന് May 4, 2024
- ശ്രീദേവിയുടെ ആദ്യമായി സ്വന്തമാക്കിയ വീട് ആഡംബര ഹോട്ടല്‍ ഗ്രൂപ്പിന് വിട്ടു നല്കി മകള്‍ ജാന്‍വി കപൂര്‍! May 4, 2024
- കാമുകനുമായുള്ള വഴക്ക്, അര്‍ദ്ധന ഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിപ്പോയി പോപ്പ് താരം; വൈറലായി ചിത്രങ്ങള്‍ May 4, 2024
- സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമായി മീര ജാസ്മിന്; അച്ഛന് മരിച്ചിട്ട് ഒരു മാസം പോലും ആയില്ല, എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ! May 4, 2024
- മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ May 4, 2024
- വിവാഹ ജീവിതത്തില്‍ പലപ്പോഴും ബോറടിക്കാറുണ്ട്, ഞങ്ങള്‍ അതിനെ മറികടക്കുന്നത് ഇങ്ങനെ; ടിപ്പുമായി സ്നേഹ May 4, 2024
- ആ പൊട്ടിപ്പൊളിഞ്ഞ കമല്ഹാസന് ചിത്രം ഞങ്ങളെ വലിയ കടക്കെണിയില്‍ പെടുത്തി; കമല്‍ഹാസനെതിരെ പരാതി നല്കി നിര്‍മാതാക്കള്‍ May 4, 2024
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024