പി.വി. ഗംഗാധരന് മലയാള സിനിമയുടെ സമഗ്രവളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വ്യക്തി; ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള
മലയാള സിനിമയുടെ സമഗ്രവളര്‍ച്ചയ്ക്ക് നേതൃത്വം നല്കിയ വ്യക്തിയാണ് പി.വി. ഗംഗാധരനെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ഇഫി ഗോവയിലെ മലയാളി കൂട്ടായ്മയായ...
കുസാറ്റ് കാമ്പസില്‍ നടന്ന അപകടം ഹൃദയഭേദകം; മമ്മൂട്ടി
കുസാറ്റ് ക്യാമ്പസില്‍ നടന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. തിക്കിലും തിരക്കിലും പെട്ട് നാലു പേരാണ് മരണമടഞ്ഞത്. നിരവധി പേര് അനുശോചനം അറിയിച്ച്...
നെറ്റ്ഫ്ലിക്സില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ട ചിത്രമായി ജവാന്: വൈറലായി ഷാരൂഖ് ഖാന്റെ വാക്കുകള്‍
ഷാരൂഖ് ഖാന്റെ അടുത്തിടെ പുറത്തിറങ്ങിയ ജവാന് നെറ്റ്ഫ്ലിക്സില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമായി മാറി. നെറ്റ്ഫ്ലിക്സ് വെബ്സൈറ്റിലെ ഡാറ്റ...
ഐഎഫ്എഫ്ഐ; ഭാരതീയ സിനിമയ്ക്കുള്ള സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരം’ മാധുരി ദീക്ഷിതിന്
ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡ് ഐക്കണ്‍ മാധുരി ദീക്ഷിതിന് ‘ഭാരതീയ സിനിമയ്ക്കുള്ള സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരം’ അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ്...
യേശുദാസ് പാട്ട് പാടും പക്ഷ വിവരമുണ്ടാകണമെന്നില്ല; ഇതുവരെ ഫോണെടുത്ത് വിളിച്ച് എന്നോട് സംസാരിക്കാന്‍ ധൈര്യമുള്ള മലയാളികളെ ഞാന്‍ കണ്ടിട്ടില്ല; മൈത്രേയന്
തന്റെ നിലപാടുകള്‍ കൊണ്ട് എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിയാണ് മൈത്രേയന്. ഇപ്പോഴിതാ ഒരു ഇന്റര്‍വ്യൂവില്‍ വെച്ച് ഇസ്രയേല്‍ പലസ്തീന് യുദ്ധത്തെ പറ്റി...
കാര്‍ത്തി മൗനം പാലിക്കുന്നത് അസഹനീയമാണ്, നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയുടെ ആരോപണത്തിന് പിന്നാലെ അമീറിനെ പിന്തുണച്ച് സമുദ്രക്കനി
നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുടെ ആരോപണത്തില്‍ സംവിധായകന് അമീറിനെ പിന്തുണച്ച് സമുദ്രക്കനി. താനും സിനിമയുടെ ഭാഗമായിരുന്നെന്നും അമീറിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍...
ആ സീനില്‍ എന്നെക്കാളും കൂടുതല്‍ ചമ്മല് നവ്യയ്ക്കായിരുന്നു; ജോര്‍ജ് കോര
മലയാളുകളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ജാനകി ജാനേ. ഇരുട്ടിനെ പേടിക്കുന്ന...
ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടുന്ന സമയത്ത് പ്രഗല്ഭനായ ഒരു വ്യക്തി എന്നോട് പറഞ്ഞത് ഏറെ വേദനിപ്പിച്ചു; മഞ്ജരി
നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗായികയാണ് മഞ്ജരി. നിരവധി ആരാധകരാണ് മഞ്ജരിയിക്കുള്ളത്. സത്യന് അന്തിക്കാട് സംവിധാനം...
അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ ശ്രീലക്ഷ്മി; കയ്യടിച്ച് ആരാധകര്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും...
‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി’, സിനിമ ലോകത്തെ മുത്ത്; കാതലിനെ പ്രശംസിച്ച് സാമന്ത
പ്രഖ്യാപന ദിവസം മുതല്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടി ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നവംബര്‍ 23നാണ്...
വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു
പ്രശസ്ത വയലനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു. 74 വയസായിരുന്നു. ശനിയാഴ്ച രാത്രി 7.30 ഓടെ ജഗതിയിലെ വസതിയായി വര്‍ണത്തില്‍ വച്ചായിരുന്ന അന്ത്യം....
അര്‍ദ്ധരാത്രി ഒരു മണിയ്ക്ക് ഇരുട്ടില്‍ മറഞ്ഞിരുന്ന അയാള്‍ എന്നെ ക്രൂരമായി ആക്രമിച്ചു; മുറിവേറ്റ് നീരു വന്ന മുഖവുമായി വനിത വിജയകുമാര്‍
വിവാദങ്ങളിലൂടെ വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടാറുള്ള താരമാണ് വനിത വിജയകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Latest News
- സോഷ്യല്‍ മീഡിയ താരം ‘കെ.ജി.എഫ്’ വിക്കിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്; നടപടി 19 കാരന്റെ പരാതിയെ തുടര്‍ന്ന് May 6, 2024
- പന്തിനെ വിവാഹം കഴിക്കുമോ?; മറുപടിയുമായി നടി ഉര്‍വശി റൗട്ടേല May 6, 2024
- ഒരിക്കലും പ്രതീക്ഷ കൈ വിടരുതെന്ന ചിന്ത തനിക്ക് നല്കിയ ചിത്രം; മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് നടന് വിക്രാന്ത് മാസി May 6, 2024
- തന്റെ കഥ അടിച്ചുമാറ്റിയതാണെന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള ഒരാള്‍ക്ക് മാത്രമെ സിനിമയുടെ റിലീസിന്റെ തലേന്ന് ഇറങ്ങാന്‍ പോകുന്ന സിനിമയുടെ കഥ പറയാന്‍പറ്റൂ; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി May 6, 2024
- എന്റെ സംവിധാനത്തില്‍ ഒരു സിനിമ വരും;ദിലീപ് May 6, 2024
- ഏഴ് കോടിക്ക് മുകളില്‍ വിലയുള്ള വസതി, കേരളത്തിലും തമിഴ് നാട്ടിലും ഫ്ലാറ്റുകള്‍; വൈറലായി ജയറാമിന്റെ ആസ്തി May 6, 2024
- ആ പ്രശ്നം അവര്‍ കൈകാര്യം ചെയ്യും!; ഇളയരാജയുടെ പരാതിയില്‍ പ്രതികരണവുമായി രജനികാന്ത് May 6, 2024
- പിവിആറുമായുള്ള തര്‍ക്കം; മധ്യസ്ഥം വഹിച്ച എംഎ യൂസഫലിക്ക് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്ണന് May 6, 2024
- ‘ടൈറ്റാനിക്’ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു May 6, 2024
- ആ മരണത്തോടെ എന്ത് പിണക്കവും വേഗത്തില്‍ തീര്‍ക്കാന്‍ ഞാന്‍ ശ്രമിക്കും; ദിലീപ് May 6, 2024