ഒരു യുവാവ് ആകാന്‍ വേണ്ടി പാന്റും ഷര്‍ട്ടും നേരത്തെ തയ്യാറാക്കി വെച്ചിരുന്നു. വേണമെങ്കില്‍ ഒരു കൂളിംഗ് ഗ്ലാസ് കൂടി വെക്കാമെന്ന് കരുതി. അങ്ങനെ എല്ലാം തയ്യാറാക്കി വെച്ചപ്പോഴാണ് ആ വീഡിയോ കാണുന്നത്!; കലോത്സവ വേദിയില്‍ മമ്മൂട്ടി
കഴിഞ്ഞ ദിവസമായിരുന്നു സ്കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം. അതിഥിയായി എത്തിയത് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആയിരുന്നു. ഈ വേദിയില്‍ അദ്ദേഹം പറഞ്ഞ...
ആ അവസ്ഥ എനിക്കും സംഭവിക്കും; നടിയുടെ അവസ്ഥ കണ്ട് വിറങ്ങലിച്ച് ജഗതി; അന്ന് സംഭവിച്ചത്!!!
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. മലയാള സിനിമയിൽ പകരംവെയ്ക്കാനാകാത്ത ഹാസ്യ സാമ്രാട്ടാണ് ജഗതി. മൂന്നാം വയസിലാണ് ആദ്യമായി സിനിമയിൽ ജയതി...
യാഷിന്റെ ജന്മദിനത്തിൽ ആ ദുരന്തം; നെഞ്ചുപൊട്ടി കുടുംബം!!!
കന്നഡ സിനിമയിലെ റോക്കിങ് സ്റ്റാര്‍ എന്നാണ് യാഷ് അറിയപ്പെടുന്നത്. 2007 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായ യാഷ് അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ...
നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍!
പ്രമുഖ സിനിമ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയുമാണ്...
തലൈവരുടെ അടുത്ത ചിത്രം മാരി സെല്‍വരാജിനൊപ്പം
ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യനി’ല്‍ അഭിനയിക്കുകയാണ് തലൈവര്‍ രജനികാന്ത് ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള...
ചരിത്രത്തിലെ നാഴികകല്ല്, അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ കുടുംബസമേതം പങ്കെടുക്കുമെന്ന് നടന് ചിരഞ്ജീവി
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ കുടുംബ സമേതം പങ്കെടുക്കുമെന്ന് നടന് ചിരഞ്ജീവി. പുതിയ ചിത്രമായ ‘ഹനുമാന്റെ’ പ്രീ റിലീസ് ചടങ്ങിലാണ് അദ്ദേഹം...
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അറസ്റ്റു ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം...
എല്ലാ റോളുകളും ചെയ്യണം, നല്ല ഭക്ഷണം കഴിക്കണം, വാഹനം ഓടിക്കണം, ഹോട്ടലുകളില്‍ താമസിക്കണം എന്നിങ്ങനെ സാധാരണ മനുഷ്യന് ആഗ്രഹിക്കുന്ന കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ എനിക്ക് ആഗ്രഹമുണ്ട്; ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബന് നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ...
അമൃതയുടെ അച്ഛന് ഭൂചലനത്തില്‍ പെട്ടുപോയി.. ഇവള് ജനിക്കും മുന്‍പേ അങ്ങനെ ഉണ്ടായി! ഇനിയും അത് ചോദിച്ചാല്‍ ഞാന്‍ വയലന്റായി പോകും! ഇനിയാരും അച്ഛനെ കുറിച്ച് ചോദിച്ചോണ്ട് വരണ്ടെന്ന് നടി അമൃത നായരും അമ്മയും
മലയാളികളുടെ ഇഷ്ടതാരമാണ് അമൃത നായര്‍. ടെലിവിഷൻ സീരിയലുകളിലൂടെ ഒരുപിടി ആരാധകരെ വളരെ പെട്ടന്ന് തന്റെ കൈയിലാക്കാൻ താരത്തിനായി. ഇപ്പോഴിതാ ലേഡീസ് റൂം...
സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ വിഐപി! കണ്ണുതള്ളി ആരാധകർ; ഗുരുവായൂരിൽ ഒരുക്കങ്ങൾ തുടങ്ങി..
സുരേഷ്ഗോപിയുടെ മകളുടെ കല്യാണത്തിന് എത്തുന്ന ആ അതിഥി . അതെ അതാരാനാന്നറിയേണ്ടേ മറ്റാരുമല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എത്തുന്നത്. 17 ആം...
അച്ഛനും അമ്മയ്ക്കും ചേട്ടനുമൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കാവ്യ; വൈറലായി വീഡിയോ
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
ശ്രീരാമന് വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നത്; നയന്‍താരയുടെ ‘അന്നപൂരണി’യ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമാണ് ‘അന്നപൂരണി’. ഇപ്പോഴിതാ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ ചിത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പൊലീസ്...
Latest News
- ‘അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്!’; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി അനൂപ് May 10, 2024
- ആദ്യ ചിത്രം പരാജയം, 27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല; ജ്യോതിക May 10, 2024
- ‘മലയാളി ഫ്രം ഇന്ത്യ’ മോഷണ ആരോപണം; വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും May 10, 2024
- ആ പ്രദേശത്ത് അവര്‍ കടന്നുകയറിയത്, പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; 18 വര്‍ഷത്തിന് ശേഷമുള്ള അന്വേഷണം അനാവശ്യം May 10, 2024
- സംവിധായകന് ബ്ലെസ്സിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ May 10, 2024
- ശാലിന് സോയയുമായി പ്രണയമെന്ന് സ്ഥിരീകരണം; കാമുകന് നാല്‍പ്പത് ലക്ഷത്തിലധികം സബ്സ്െ്രെകബേഴ്സ് ഉള്ള പ്രമുഖ യൂട്യൂബര്‍ May 10, 2024
- അന്ന് കാവ്യ ഉണ്ടാക്കിയ ആ ഭക്ഷണം പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു, കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ഈ വിഭവം; തുറന്ന് പറഞ്ഞ് ദിലീപ് May 10, 2024
- എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോ, തിരിച്ചെങ്ങാനും വല്ലതും ചോദിച്ചാലോ; ദിലീപ് May 10, 2024
- ഞങ്ങള്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ എച്ചില് തിന്ന് ജീവിക്കുന്നവര്‍ അല്ല, എല്ലാവരും കഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ്; അഖില്‍ മാരാര്‍ക്കെതിരെ രഞ്ജു രഞ്ജിമാര്‍ May 9, 2024
- പ്രേതമായി പേടിപ്പിക്കാന്‍ തമന്ന വാങ്ങിയത് വമ്പന്‍ തുക; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ! May 9, 2024