ശ്രീരാമന് വനവാസ സമയത്ത് മാംസാഹാരം കഴിക്കുന്ന ആളാണെന്ന ഡയലോഗ് മതവികാരം വ്രണപ്പെടുത്തുന്നത്; നയന്‍താരയുടെ ‘അന്നപൂരണി’യ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്
നയന്‍താര നായികയായി എത്തിയ പുതിയ ചിത്രമാണ് ‘അന്നപൂരണി’. ഇപ്പോഴിതാ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പേരില്‍ ചിത്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുംബൈ പൊലീസ്...
അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന് ശ്രീനിവാസന്
അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച് നടന് ശ്രീനിവാസന്. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷന്‍ കെ.എസ്.കെ മോഹന്‍,...
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു…. ഗോൾഡൻ ഗ്ലോബിൽ തിളങ്ങി നോളനും ഓപ്പൺഹെയ്മറും!
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച സംവിധായകനായി ഓപ്പൺഹൈമറിന് വേണ്ടി ക്രിസ്റ്റഫർ നോളൻ പുരസ്കാരം സ്വന്തമാക്കി. നോളന്റെ ആദ്യ ഗോൾഡൻ...
യൂട്യൂബ് വ്ളോഗിങ്ങിന്റെ മറവില്‍ മാരക മയക്കുമരുന്നും കഞ്ചാവും വില്‍പ്പന; വനിത വ്ലോഗര്‍ പിടിയില്‍
കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉള്‍പ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയില്‍. കുന്നത്തുനാട് കാവുംപുറം വയനത്തറ...
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു! വിവാഹ നിശ്ചയം ഫെബ്രുവരിയില്‍?…; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമയുടെ റൊമാന്റിക്ക് ഹീറോയാണ് വിജയ് ദേവരകൊണ്ട. വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിനായി. താരത്തിന്റെ...
ദൈവത്തിന്റെ ഇടപെടൽ..കോടതിയിൽ സുനി ഓടിയെത്തി!!! മാസായി ബൈജുപൗലോസ്.. ദിവസങ്ങൾക്കുള്ളിൽ ആ സത്യം പുറത്ത്
നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം അന്തിമഘട്ടത്തിൽ എത്തിനിൽക്കുകയാണ്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം കഴിഞ്ഞ ദിവസം തുടങ്ങി. ഡിവൈ.എസ്.പി. ബൈജു...
‘വെള്ളിത്തിരയിലെ മുഖ്യമന്ത്രി’യുടെ പ്രതിമ!! മൂന്ന് ദിവസം കൊണ്ടാണ് ശില്‍പ്പം തയ്യാറാക്കി.. കലോത്സവ വേദിയില്‍ എത്തുന്ന മമ്മൂട്ടിക്ക് ആ സമ്മാനം
കൊല്ലത്ത് വെച്ച് നടക്കുന്ന കേരളത്തിന്റെ സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കുകയാണ്. സമാപന വേദിയില്‍ മുഖ്യാതിഥിയായി എത്തുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. മമ്മൂട്ടി...
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസ്; സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചുവെന്ന കേസില്‍ നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും!
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍...
മോഹൻലാലിനോട് ആരാധകരുടെ കൊടുംക്രൂരത; ചോരയിൽ കുളിച്ച് താരം; അന്ന് സംഭവിച്ചത് നടുക്കുന്നത്!!!
മലയാളികൾക്കേറെ സുപരിചിതനായ നടനും, ചലച്ചിത്രസംവിധായകനും, തിരക്കഥാകൃത്തുമാണ് മേജർ രവി. മലയാള സിനിമയിൽ പട്ടാളക്കാരുടെ ജീവിത കഥ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ കൊണ്ടുവന്ന നടൻ...
ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങള്‍ എനിക്ക് എന്നും ഒരു വിസ്മയയാണ്; കെ. എസ്. ശബരിനാഥന്
നടന് മമ്മൂട്ടിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. എസ്. ശബരിനാഥന്. കാതല്‍ ചിത്രത്തിലെ ഏറ്റവും മനോഹരമായി രം?ഗം കുടുംബകോടതി സീന്‍ ആണെന്ന്...
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി
മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടന് സുരേഷ് ഗോപി. തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരേഷ് ഗോപിയും മക്കളും...
Latest News
- ലാവണ്യയുടെ ചതിയ്ക്ക് അശ്വിന്റെ തിരിച്ചടി; തീരുമാനം കേട്ട് നടുങ്ങി മുത്തശ്ശി; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! May 10, 2024
- ‘അമ്മക്കുട്ടി’യുടെ പിറന്നാള്‍ ആഘോഷമാക്കി മരുമകന് ശ്രയസ്; വൈറലായി ചിത്രങ്ങള്‍ May 10, 2024
- ‘അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്!’; ഹയര്‍ സെക്കന്‍ഡറി റിസല്‍ട്ടുമായി മീനാക്ഷി അനൂപ് May 10, 2024
- ആദ്യ ചിത്രം പരാജയം, 27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല; ജ്യോതിക May 10, 2024
- ‘മലയാളി ഫ്രം ഇന്ത്യ’ മോഷണ ആരോപണം; വിവാദങ്ങളെ തള്ളി പ്രൊഡ്യൂസേഴ്സ് അസോസിയേഷനും റൈറ്റേഴ്സ് അസോസിയേഷനും May 10, 2024
- ആ പ്രദേശത്ത് അവര്‍ കടന്നുകയറിയത്, പോലീസുകാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; 18 വര്‍ഷത്തിന് ശേഷമുള്ള അന്വേഷണം അനാവശ്യം May 10, 2024
- സംവിധായകന് ബ്ലെസ്സിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ May 10, 2024
- ശാലിന് സോയയുമായി പ്രണയമെന്ന് സ്ഥിരീകരണം; കാമുകന് നാല്‍പ്പത് ലക്ഷത്തിലധികം സബ്സ്െ്രെകബേഴ്സ് ഉള്ള പ്രമുഖ യൂട്യൂബര്‍ May 10, 2024
- അന്ന് കാവ്യ ഉണ്ടാക്കിയ ആ ഭക്ഷണം പാളിപ്പോയെങ്കിലും ഞാന്‍ കഴിച്ചു, കാവ്യ ഉണ്ടാക്കുന്നതില്‍ ഏറ്റവും ഇഷ്ടം ഈ വിഭവം; തുറന്ന് പറഞ്ഞ് ദിലീപ് May 10, 2024
- എന്നാണ് ഇനി ദിലീപിന്റെ വീട്ടിലൊരു കല്യാണമെന്ന് മമ്മൂക്ക, മീനാക്ഷിയോട് ഇന്നയാളെ വിവാഹം കഴിക്കണം എന്ന് പറയാനാകില്ലല്ലോ, തിരിച്ചെങ്ങാനും വല്ലതും ചോദിച്ചാലോ; ദിലീപ് May 10, 2024