ചങ്കു പിടഞ്ഞു നിങ്ങളുടെ അമ്മ കരയുമ്പോഴും കാണണം ഈ പക്ഷം ചേരല്‍; അഭിരാമി സുരേഷ്
മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ അഭിരാമി ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
ആദ്യരാത്രിയും പെണ്ണുകാണലും സിനിമയില്‍ മാത്രമുള്ളതാണ് എന്നായിരുന്നു വിചാരിച്ചിരുന്നത്, അതൊന്നും ജീവിതത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല; നിഖില വിമല്‍
മലയാളികള്‍ക്കേറെ സുപരിചിതമായ മുഖമാണ് നിഖില വിമലിന്റേത്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ താരത്തിനായി. തന്റേതായ അഭിപ്രായങ്ങള്‍ ശക്തമായി തുറന്ന് പറയാറുള്ള താരങ്ങളില്‍...
ആ ചിത്രം ക്ലാസിക് ഹൊറര്‍ സിനിമയുടെ ഏറ്റവും മികച്ച ഉദാഹരണം; പൃഥ്വിരാജ്
പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ജെയ് കെ എന്ന ജയകൃഷ്ണന് സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘എസ്ര’. പ്രിയ ആനന്ദ്, ടൊവിനോ...
രാഷ്ട്രീയത്തിലേക്ക് ഇതുവരെ ഇറങ്ങാത്തതിന് കാരണം എന്താണ്? എനിക്ക് വിശദീകരണം നല്‍കണം; അജിത്തിന് തുറന്ന കത്തുമായി അല്‍ഫോണ്‍സ് പുത്രന്
നടന് അജിത്തിന് തുറന്ന കത്തെഴുതി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. അജിത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞതായി താന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ പൊതുവിടങ്ങളില്‍...
നേരിനെ പ്രശംസിച്ച് മാലാപാര്‍വതി; ‘ഇങ്ങനെയൊക്കെ പറയാന്‍ എത്ര രൂപ കിട്ടി’യെന്ന് ചോദ്യം; തക്ക മറുപടി നല്കി നടി
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു നേര്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് കുറിപ്പ്...
സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല, എത്ര സ്വര്‍ണ്ണം തരുമെന്ന് ചോദിക്കുന്ന പെണ്‍കുട്ടികളുണ്ട്, അച്ഛന് ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്. പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം; വിജയരാഘവന്
മലയാളികള്‍ക്കേറെ പ്രിയങ്കനായ താരമാണ് വിജയരാഘവന്. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് പറയുകയാണ് നടന്. താനും തന്റെ അച്ഛനും മകനും സ്ത്രീധനം...
എനിക്ക് മാത്രമല്ല എല്ലാവര്ക്കും ക്യാപ്റ്റനാണ് അദ്ദേഹം. ഇങ്ങനെയൊരു ഹീറോയെ ഞാന്‍ കണ്ടിട്ടേയില്ല; വിജയകാന്തിന്റെ വേര്‍പാടില്‍ പ്രഭുദേവ
അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് തമിഴ് സിനിമലോകം. രാഷ്ട്രീയത്തില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ്...
കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി ക്രിസ്മസ് ആഘോഷം; മതവികാരം വ്രണപ്പെടുത്തി, രണ്‍ബിറിനും കുടുംബത്തിനുമെതിരെ പോലീസില്‍ പരാതി
ബോളിവുഡ് സൂപ്പര്‍ താരം രണ്‍ബിര്‍ കപൂറും കുടുംബവും ക്രിസ്മസ് ആഘോഷിക്കുന്ന വീഡിയോയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവുമായി പൊലീസില്‍ പരാതി. മുംബൈ സ്വദേശി...
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന് അന്തരിച്ചു!!!
പ്രശസ്ത നാടകകൃത്തും സംവിധായകനുമായ പ്രശാന്ത് നാരായണന് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്...
ഏറ്റവും അടുത്ത സുഹൃത്ത്… അദ്ദേഹത്തിന്റെ നഷ്ടം ഒരിക്കലും നികത്താനാകാത്തതായി അവശേഷിക്കുന്നു; വിജയകാന്തിന് ആദരാഞ്ജലി നേർന്ന് പ്രധാനമന്ത്രി
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു....
‘ക്യാപ്റ്റന്‍ എനിക്ക് മാപ്പ് നല്‍കണം’, വിജയകാന്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് വിശാല്‍
വിജയകാന്തിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് നടന് വിശാല്‍. വ്യാഴാഴ്ച രാവിലെ ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു വിജയകാന്തിന്റെ അന്ത്യം. വിദേശത്തായതിനാല്‍ വിജയകാന്തിനോടൊപ്പം അന്ത്യനിമിഷത്തില്‍ ചെലഴിക്കാന്‍...
മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി!!! വിജയകാന്തിന്റെ നിര്യാണത്തിൽ മോഹൻലാൽ
അന്തരിച്ച നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ നിര്യാണത്തിൽ മോഹൻലാൽ. മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു. അദ്ദേഹത്തിന്റെ...
Latest News
- ഹാസ്യസാമ്രാട്ട് നല്കിയ സംഭാവനകള്‍ക്ക് അംഗീകാരം; നടന് ജഗതി ശ്രീകുമാറിന് പശ്ചിമബംഗാള്‍ രാജ്ഭവന്റെ ദേശീയപുരസ്കാരം April 28, 2024
- ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒടുക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കാന്‍ തീരുമാനിച്ചു; മൃണാള്‍ ഠാക്കൂര്‍ April 28, 2024
- തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം! വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്.. April 28, 2024
- വീട്ടുജോലിക്കാരിയുടെ ആ ത്മഹത്യാ ശ്രമം; യുവതിയുടെ മകളുടെ പരാതിയില്‍ ‘കങ്കുവ’ നിര്‍മാതാവിനെതിരെ കേസ് April 28, 2024
- നടന് ഗുരുചരണ്‍ സിങ്ങിനെ കാണാതായതായി പരാതി; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് April 28, 2024
- തൃക്കേട്ടക്കാരിയായ മഞ്ജു വാര്യരെ നഷ്ടപ്പെടുത്തിയ ദിലീപ് മണ്ടത്തരമാണ് കാണിച്ചത്, ദിലീപിന്റെ രാശി മഞ്ജുവായിരുന്നു; കമന്റുകളുമായി പ്രേക്ഷകര്‍ April 28, 2024
- മാളവികയുടെ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി?; തരിണിയ്ക്കൊപ്പം അടിച്ചുപൊളിച്ച് മാളവികയും ഭാവി വരനും! April 28, 2024
- കുടുംബസമേതം തൃശൂരിലേയ്ക്ക് താമസം മാറ്റി സുരേഷ് ഗോപി! April 28, 2024
- ഇതെല്ലം ജാസ്മിന്റെ മാസ്റ്റർപ്ലാൻ; ജിന്റോയോട് പകയും വിദ്വേഷവും മാത്രം.? സംഭവിച്ചത് ഇതോ…. April 27, 2024
- ജാസ്മിന് എട്ടിന്റെ പണി; പിടിവിട്ട ജാസ്മിൻ ജിന്റോയ്ക്ക് കൊടുത്ത അടി വീണ്ടും തിരിച്ചടിയാകുന്നു..? ഇത് ജിന്റോയുടെ തന്ത്രമോ!!! April 27, 2024