എനിക്ക് ഒന്ന് രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു; ‘മഡോണ പ്രൊ’ ആണോ എന്ന് സോഷ്യല്‍ മീഡിയ
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിത്യ മേനോന്. സോ,്യല്‍ മീഡയിയില്‍ വളരെ സജീവമായ താരത്തിന്റൈ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
ആ കാര്‍ വാങ്ങിയത് താനല്ല; കടുവയുടെ വിജയത്തിന് പിന്നാലെ ഷാജി കൈലാസ് വോള്‍വോ കാര്‍ വാങ്ങിയതായുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടുവ. ഏറെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നുവെങ്കിലും ചിത്രം ഏറെ വിജയം സ്വന്തമാക്കിയിരുന്നു....
മതവികാരം വ്രണപ്പെടുത്തുന്നു; ദുല്‍ഖര്‍ സല്മാന് ചിത്രം ‘സീതാ രാമം’ വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍
ദുല്‍ഖര്‍ സല്മാന് നായകനായി എത്തുന്ന പുതിയ തെലുങ്ക് ചിത്രമായ സീതാ രാമം വിലക്കി ഗള്‍ഫ് രാജ്യങ്ങള്‍. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് കാണിച്ചാണ്...
അമ്മ ഒരിക്കലും എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല, വിനോദേ എന്നാണ് വിളിയ്ക്കുന്നത്,അതിന് ഒരു കാരണം ഉണ്ട് ; വെളിപ്പെടുത്തി സൂര്യ!
കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികളാണ് സൂര്യയും ഇഷാന് കെ.ഷാനും.ലോകത്തിന് മുന്നിൽ കേരളം മാതൃകയായ സംഭവം ആയിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയ...
മൈക്രോഗ്രീന്‍ പച്ചക്കറി കൃഷിയില്‍ പരീക്ഷണം നടത്തി നടി ലെന; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
ഒന്നും മനസ്സില്‍ വച്ച് പാടിയതല്ല, പക്ഷെ അതും അദ്ദേഹത്തിന് കളിയാക്കുന്നത് പോലെയാണ് തോന്നിയത്; എന്തിനാണ് വഴക്കിടുന്നത് എന്ന് പോലും എനിക്ക് അറിയില്ല; മണിയെ കുറിച്ച് നിത്യ ദാസ്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
പ്രശസ്ത ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു; ഹൃദയസ്തംഭനമാണ് മരണകാരണം എന്ന് വിവരം
പ്രശസ്ത ബോളിവുഡ് താരം മിഥിലേഷ് ചതുര്‍വേദി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പുറത്ത് വരുന്ന വിവരം. മിഥിലേഷ് ചതുര്‍വേദിയുടെ...
‘ഇന്ത്യന്‍ സംസ്കാരത്തില്‍ ഊന്നിയുള്ള ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒരു ഹോളിവുഡ് റീമേക്ക് എന്തായാലും വിജയിക്കില്ല,’; ലാല്‍ സിംഗ് ഛദ്ദയുടെ റിലീസിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ പ്രതിഷേധങ്ങളുടെയും സൂത്രധാരന്‍ ആമിര്‍ ഖാന് തന്നെയാണെന്ന് കങ്കണ റണാവത്ത്
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കങ്കണയുടെ പോസ്റ്റുകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
സംവിധായകനും തിരക്കഥാകൃത്തുമായ ജി എസ് പണിക്കര്‍ അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതിനായി ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ഏഴു സിനിമകളാണ് അദ്ദേഹം സ്വന്തമായി നിര്‍മ്മിച്ചു...
നെറ്റിയില്‍ സിന്ദൂരവും പൊട്ടും ചാര്‍ത്തി അതിമനോഹരിയായി അമൃത; ഷഹീദിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ദിഖ്. അടുത്തിടെയായിരുന്നു സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്റെ വിവാഹം കഴിഞ്ഞത്. ഡോക്ടറായ അമൃത...
ദൃശ്യം തന്റെ സിനിമയായിരുന്നു, കൂടെ നിന്നവന് ചതിച്ചതാണ് ആ സിനിമ കൈവിട്ട് പോയത്; അതിന്റെ പിന്നില്‍ ഒരുപാട് കളികള്‍ നടന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് നിര്‍മാതാവ് എസ് സി പിള്ള
മലയാളത്തില്‍ മാത്രമല്ല, തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ദൃശ്യം. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ഏറെ പ്രശംസയ്ക്കാണ് വഴിതെളിച്ചത്. എന്നാല്‍...
രാജ്യത്തെ ഏറ്റവും സുന്ദരനായ നായകന്മാരില് ഒരാളാണ് ദുല്‍ഖര്‍, ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം; ദുല്‍ഖര്‍ സല്‍മാനെ പുകഴ്ത്തി പ്രഭാസ്
നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. താരത്തിന്റേതായി പുറത്തെത്താനുള്ള ‘സീതാ രാമം’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം...
Latest News
- പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി, കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല; വിമര്‍ശനവുമായി നടി കസ്തൂരി May 22, 2024
- ഉണ്ണി മുകുന്ദനെതിരെ അ ശ്ലീല ഭാഷ പ്രയോഗം; ഷെയ്ന് നിഗത്തിന് വിമര്‍ശനം May 22, 2024
- വേറെ ഒരാളുടെ വേദനയില്‍ ചിരിക്കുന്നവര്‍ എന്തായാലും മനുഷ്യര്‍ അല്ല, രാഖി സാവന്തിന് വധ ഭീഷണിയുണ്ടെന്ന് മുന്‍ ഭര്‍ത്താവ്! May 22, 2024
- 2800 മണിക്കൂര്‍ സമയമെടുത്ത് 698 വജ്രങ്ങള്കൊണ്ട് പൂര്‍ത്തിയാക്കിയ മാസ്റ്റര്‍ പീസ്; 357 കോടി രൂപയുടെ നെക്ലെസില്‍ തിളങ്ങി പ്രിയങ്ക ചോപ്ര May 22, 2024
- പി.പദ്മരാജന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച സംവിധായകന് ആനന്ദ് ഏകര്‍ഷി May 22, 2024
- ഇന്ത്യന്‍ പൗരത്വം വേണ്ട, പ്രസവം ലണ്ടനില്‍ വെച്ച് നടത്താന്‍ തീരുമാനിച്ച് കത്രീനയും വിക്കിയും! May 22, 2024
- ഞാന്‍ ഒരു മനുഷ്യ ദൈവമല്ല. നിങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ ദൈവത്തിന്റെ സേവകന് മാത്രമാണ്; തന്റെ ചിത്രത്തില്‍ പൂജ നടത്തിയ ആരാധകനോട് രാഘവ ലോറന്‍സ് May 22, 2024
- രണ്ടുമാസം കൊണ്ട് പൂട്ടിക്കെട്ടി; ‘രാമായണം’ ചിത്രീകരണം നിര്‍ത്തിവെച്ചു! May 22, 2024
- രേവതിയെ ഞെട്ടിച്ച് സച്ചി;ചന്ദ്രമതിയെ തകർത്ത ആ സംഭവം വിങ്ങിപ്പൊട്ടി സുധി; സത്യങ്ങൾ പുറത്ത്!! May 22, 2024
- പിങ്കിയെ തേടി നന്ദയുടെ വമ്പൻ സർപ്രൈസ്; മഹേശ്വരനെ ചവിട്ടി പുറത്താക്കി; ഇന്ദീവരത്ത് പൊട്ടിത്തെറി..! May 22, 2024