തന്റെ അച്ഛനെപ്പോലെ തനിക്കും ആന പ്രാന്തുണ്ട്, ചെറിയകുട്ടികളെ പോലെ ആനയെ കാണിക്കാന്‍ കൊണ്ട് പോകണമെന്ന് പറഞ്ഞ് വാശി പിടിക്കാറുണ്ടെന്നും മാളവിക ജയറാം
താരദമ്പതികളായ ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക ജയറാം. കഴിഞ്ഞ കുറച്ച് ദാവസങ്ങള്ക്ക് മുമ്പ് താരപുത്രി സിനിമയില്‍ അഭിനയിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു....
മേജര്‍ രവി എന്ന സൈനികനായ സംവിധായകന്, സൈന്യത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം വീണ്ടും സര്‍വീസില്‍ ചേര്‍ന്നത് എന്തിന്; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് ‘മേം ഹൂം മൂസ’ എത്തുന്നു
ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി എത്തുന്ന പുത്തന്‍ ചിത്രമാണ് ‘മേം ഹൂം മൂസ’. ചിത്രത്തില്‍ വമ്പന്‍...
തലയുടെ പിൻ ഭാഗത്ത് ബോൺ ട്യൂമറുണ്ട്. ..രണ്ട് വർഷമായി പിൻഭാഗത്ത് മുഴയുണ്ട്.. വർഷത്തിൽ ഒരിക്കൽ എംആർഐ എടുക്കും..എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ! സന്തോഷത്തിനിടെ ആദ്യമായി റോബിന്റെ നിർണ്ണായക വെളിപ്പെടുത്തൽ, ചേർത്ത് നിർത്തി ആരാധകർ
ബിഗ് ബോസ്സ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടെങ്കിലും റോബിൻ രാധാകൃഷ്ണൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലടക്കം നിറഞ്ഞ് നിൽക്കുന്നത്. സീസൺ ഫോറിൽ പങ്കെടുത്ത...
ആ ലക്ഷ്യത്തോടെ മൂസയെ തേടി മറുനാട്ടിൽ നിന്ന് ലക്സി എത്തുന്നു, സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ അവളും, അശ്വിനി റെഡ്ഡിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്!
സുരേഷ് ഗോപിയുടെ പുതിയ ചിത്രം ‘മേം ഹൂം മൂസ’യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. നടൻ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം സെപ്തംബര്‍ 30 ന്...
മിനി ഉര്‍വശി, ഉര്‍വശി ലൈറ്റ് തുടങ്ങിയ താരതമ്യങ്ങള്‍ വേണ്ട, അഭിനയത്തില്‍ താന്‍ അവരുടെ ഒന്നും അടുത്ത് എത്തിയിട്ടില്ല; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
വളരെ കുറച്ച് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. കോമഡി കഥാപാത്രങ്ങളിലെത്തുന്ന ഗ്രേസിന്റെ അഭിനയത്തെ ഉര്‍വശിയുമായി പലരും താരതമ്യം...
ഈ യുദ്ധം ടീം വിനയന് ജയിച്ചു; വിനയനിലെ പോരാളിയേയും വിജയിയേയും ഒരിക്കല്‍കൂടി കാണാനായതില്‍ സന്തോഷം; വൈറലായി ‘ഒടിയന്’ സംവിധായകന് വിഎ ശ്രീകുമാറിന്റെ വാക്കുകള്‍
വിനയന്റെ സംവിധാനത്തില്‍ സിജു വില്സന് നായകനായെത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്.ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവോഥാന നായകന് ആറാട്ടുപുഴ വേലായുധ...
ഒരു കഥാപാത്രം ആകുന്നതിന്റെ സ്ട്രസ് വലുതാണ് അപ്പോള്‍ നമ്മള് എടുക്കുന്ന പരിശ്രമത്തിന്, സമയത്തിന് നല്‍കേണ്ട മിനിമം സാലറി എങ്കിലും നല്‍കണം; മറ്റൊരു ഓപ്ഷന് ഉള്ളതുകൊണ്ട് വിലപേശലില്‍ വഴങ്ങലാണ് നിവര്‍ത്തിയെന്ന് നിഖില വിമല്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
കരയുന്ന സീനുകള്‍ കണ്ടാല്‍ താനും കരയും, അതുകൊണ്ട് തിയേറ്ററില്‍ എങ്ങാനും പോയാലും വലിയ പ്രശ്നമാണ്; ആ ചിത്രം ഇതുവരെയും മുഴുവന്‍ കണ്ടിട്ടില്ലെന്ന് ജയറാം
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. താന്‍ വളരെ...
കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തിയിലടക്കം ചിത്രീകരണം, പുതിയ ഭാവത്തിൽ മൂസ, ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്, ഞെട്ടിക്കാൻ സുരേഷ് ഗോപി, ‘മേം ഹൂ മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലേക്ക്
സുരേഷ് ഗോപിയുടെ തിയേറ്റർ റിലീസ് ചിത്രങ്ങൾ ഇന്നും ആവേശത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപിയെ നായകനാക്കി ജിബു...
അന്നൊന്നും ആരും അത്തരം സീനുകള്‍ ചെയ്യില്ല, മംമ്ത എതിര്‍പ്പില്ലാതെ സമ്മതിച്ചു, പക്ഷേ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു; പിന്നീട് വന്ന വാര്‍ത്തകളെ കുറിച്ച് നിര്‍മാതാവ് സന്തോഷ് ദാമോദരന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ കരിയറില്‍ ഏറ്റവുമധികം വിമര്‍ശനമുയര്‍ത്തിയ സിനിമയായിരുന്നു മംമത് മോഹന്‍ദാസ് നായികയായി...
‘ഒരു വിദ്യാര്‍ത്ഥിയെയും പിതാവിനെയും തല്ലി ചതച്ചിട്ട് കയ്യും കെട്ടിയിരിക്കുന്ന വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്…. വീട് ജപ്തി ഭീഷണിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ്…’; പരിഹാസവുമായി ജോയ് മാത്യു
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജോയ് മാത്യു. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ പറഞ്ഞെത്താറുള്ള താരം ഇടയ്ക്കിടെ പോസ്റ്റുകള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജപ്തി...
മലയാള സിനിമയില്‍ വലിയൊരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്, താന്‍ പാടിയ ഗാനം നീക്കം ചെയ്തത് സംഗീത സംവിധായകന് പോലും അറിഞ്ഞില്ല, വിനയന്റെ വോയിസ് ക്ലിപ്പ് തന്റെ കൈവശമുണ്ട്; തുറന്ന് പറഞ്ഞ് പന്തളം ബാലന്
മലയാളികളെ ഹരം കൊള്ളിച്ച ഗാനങ്ങളായിരുന്നു പന്തളം ബാലന്റേത്. ആഘോഷങ്ങളേതായാലും കലാപരിപാടികളില്‍ ആദ്യത്തെ പേരായിരുന്നു പന്തളം ബാലന്. അതുല്യ ഗാനരചയിതാക്കളുടെ പാട്ടുകള്‍ അതിന്റെ...
Latest News
- ടൊവിനോയും ഭാവനയും ഒരുമിക്കുന്നു.. നടികർ മേയ് 3ന് !! ആകാംഷയോടെ ആരാധകർ April 27, 2024
- മനസാ വാചാ അറിയാത്ത ഒരു കാര്യത്തിന്റെ പേരില്‍ ആറേഴ് വര്‍ഷം പോയി, എന്നെ ആളുകള്‍ എന്തിനാണ് ശത്രുവായി കാണുന്നതെന്ന് അറിയില്ല, മൊത്തം സിനിമാ ജീവിതത്തെ തന്നെ തകര്‍ത്തുകളഞ്ഞു; ദിലീപ് April 27, 2024
- ആള് മാറി മോഹന്‍ലാലിനെ തല്ലാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വന്നു!; രസകരമായ അനുഭവം പങ്കുവെച്ച് വിജി തമ്പി April 27, 2024
- സല്മാന് ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ്; പ്രതികളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു April 27, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024