Connect with us

ഞാന്‍ തീരെ പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായിരുന്നു അത്, ഒരിക്കലും മറക്കില്ല ഇടയ്ക്ക് ആളുകള്‍ അതേക്കുറിച്ച് ചോദിക്കുന്നു; തുറന്ന് പറഞ്ഞ് ഭാവന

Actress

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഭാവന തിരിച്ചെത്തുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ എത്തുന്നത്. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ട്രെയിലര്‍. ഇതിനിടെ ഇപ്പോഴിതാ ഭാവനയുടെ പുതിയ അഭിമുഖം ശ്രദ്ധ നേടുന്നു.

വീഡിയോ കാണാം

More in Actress

Trending

Recent

To Top