Noora T Noora T
Stories By Noora T Noora T
Bollywood
മകൾക്കൊപ്പം ക്രിസ്മസ് ആഘോഷമാക്കി ഐശ്വര്യ! ചിത്രം വൈറൽ
By Noora T Noora TDecember 26, 2021ഐശ്വര്യ റായിയേയും അഭിഷേക് ബച്ചനേയും പോലെ മകള്‍ ആരാധ്യയ്ക്കും ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള ഐശ്വര്യ തന്റെ വിശേഷങ്ങളോടൊപ്പം തന്നെ മകൾക്കൊപ്പമുള്ള...
serial
അമ്മയറിയാതെയിലെ അലീന ടീച്ചർ ചില്ലറക്കാ രിയല്ല കേട്ടോ..യഥാർത്ഥ ജീവിതത്തിൽ ശ്രീതു കൃഷ്ണൻ ഇങ്ങനെ!!
By Noora T Noora TDecember 26, 2021തമിഴിൽ നിന്നും മലയാളത്തിൽ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രീതു കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന സീരിയലിലെ...
Bollywood
പാമ്പു കടിയേറ്റ് സല്മാന് ഖാൻ, പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് കടിയേറ്റത്; താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
By Noora T Noora TDecember 26, 2021നടന് സല്മാന് ഖാനെ പാമ്പു കടിച്ചു. ഞായറാഴ്ച രാവിലെയാണ് പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് താരത്തിന് പാമ്പു കടിയേറ്റത്. ഉടന്‍ നവീ...
News
പറഞ്ഞെതെല്ലാം കള്ളം, പൾസർ സുനിയുടെ തോളിൽ കയ്യിട്ട് ദിലീപ്, ദിലീപും സുനിയും തമ്മില്‍ അടുത്ത സൗഹൃദം, ആ ദൃശ്യങ്ങൾ ഞെട്ടിച്ചു.. കുരുക്ക് മുറുകുന്നു
By Noora T Noora TDecember 26, 2021നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത സൗഹൃദമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍...
News
സംവിധായകന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും
By Noora T Noora TDecember 26, 2021സംവിധായകന് രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാനാകും. ഗായകൻ എം.ജി ശ്രീകുമാർ സംഗീത നാടക അക്കാദമി ചെയർമാനുമാകും. നിലവിൽ സംവിധായകൻ കമൽ...
Malayalam
‘ബറോസ്’; സിനിമയുടെ ചിത്രീകരണം ഞായറാഴ്ച്ച പുനരാരംഭിക്കും! ക്യാരക്റ്റർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ
By Noora T Noora TDecember 26, 2021നടനിൽനിന്ന് സംവിധായകന്റെ റോളിലേക്ക് മോഹൻലാൽ ചുവടുമാറ്റുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിതാ ‘ബറോസി’ലെ ക്യാരക്റ്റർ സ്കെച്ച് പങ്കുവച്ച് മോഹൻലാൽ. സേതു ശിവാനന്ദനാണ് പോസ്റ്റർ...
Actress
ഭർത്താവിന്റെ ആത്മഹത്യയെ തുടർന്ന് വലിയ വിഷാദ രോഗത്തിലേക്ക്.. ഇമ്മ്യൂണിറ്റി ഡിസോഡർ ബാധിച്ച് കുറേക്കാലം ചികിത്സയിൽ, നീലക്കുയിലിലെ റാണിയെ മറന്നോ? നടിയുടെ ജീവിതത്തിൽ സംഭവിച്ചത്
By Noora T Noora TDecember 26, 2021ഏഷ്യാനെറ്റിലെ ഒരു സമയത്തെ ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു നീലക്കുയിൽ. സീരിയലിൽ ഒരു പ്രധാന കഥാപാത്രമായ റാണി ആദിത്യയായി അഭിനയിച്ചിരുന്നത് പവനി റെഡി...
Malayalam
പതിനാല് ദിവസത്തെ ദുരിതപൂര്‍ണ്ണമായ ദിനരാത്രങ്ങള്‍ക്ക് ശേഷം വെളിച്ചം കണ്ട ദിനം… മുറിയില്‍ എത്തി ഞാന്‍ ആദ്യം കേട്ട വാര്‍ത്ത അനിലിന്റെ മരണമായിരുന്നു…ദുഖം കടിച്ചമര്ത്താന് ശ്രമിച്ചെങ്കിലും കണ്ണുകള്‍ അതനുവദിച്ചില്ല.. വിതുമ്പി കണ്ണും നെഞ്ചും; എം.എ നിഷാദ്
By Noora T Noora TDecember 26, 2021കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ആയിരുന്നു അനില്‍ നെടുമങ്ങാട് മലങ്കര ഡാമില്‍ മുങ്ങി മരിച്ചത്. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ എന്ന സിനിമയുടെ...
Actor
വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടി.. മറച്ച് വെയ്ക്കുന്നില്ല, ആ ചിത്രം പുറത്ത്! ഞെട്ടിച്ച് മണിക്കുട്ടൻ ..ചിത്രം പങ്കുവെച്ചതോടെ സ്നേഹം അറിയിച്ച് എത്തി
By Noora T Noora TDecember 26, 2021ഏറെ നാളായി സിനിമയിലും ടെലിവിഷൻ പരമ്പരകളിലും നിറഞ്ഞുനിന്ന മണിക്കുട്ടന് കരിയർ ബ്രേക്കായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3. മണികുട്ടനായി ബിഗ്...
News
നടിയെ ആക്രമിച്ച ദൃശ്യം ദിലീപിന്റെ വീട്ടിലെത്തി, ഏഴിലേറെ ക്ലിപ്പുകള്‍! എത്തിച്ചത് ആ വിഐപി, എല്ലാ കള്ളങ്ങളും പൊളിയുന്നു…ജയിലിലായത് കൊണ്ട് പൾസർ സുനി ജീവനോടെയിരിക്കുന്നു…വെളിപ്പെടുത്തലുമായി സംവിധായകൻ
By Noora T Noora TDecember 26, 2021കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകർത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലാണ് സിനിമാ സംവിധായകൻ ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസം നടത്തിയത്....
Malayalam
കേരളത്തിലെ പുരോഹിതർക്കും കോൺഗ്രസ് നേതൃത്വത്തിനുമുള്ള മറുപടിയാണ് കേരളത്തിലെ ജനങ്ങൾ പി.ടിയുടെ ഭൗതിക ശരീരത്തെ അനുയാത്ര ചെയ്തു കൊണ്ട് നല്‍കിയത്..പി ടി തോമസിയോട് പുരോഹിതർ മാപ്പ് പറയണമെന്ന് ആന്റോ ജോസഫ്
By Noora T Noora TDecember 26, 2021അന്തരിച്ച എംഎല്‍എ പി.ടി. തോമസിനോട് മാപ്പ് പറയാന്‍ ക്രൈസ്തവ സഭാ മേലധികാരികള്‍ ഇനിയെങ്കിലും തയ്യാറാകണമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ജീവിച്ചിരിക്കെ പി...
News
കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു
By Noora T Noora TDecember 26, 2021കവി മാധവന് അയ്യപ്പത്ത് അന്തരിച്ചു. 87 വയസായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന് പ്രൈസ് എന്നിവ അടക്കം...
Latest News
- മുൻകാല നടി സ്മൃതി ബിശ്വാസ് അന്തരിച്ചു!, വിയോഗം നൂറാം വയസിൽ July 4, 2024
- നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം! സ്ത്രീധനമായി പണം, സ്വര്‍ണം, വെള്ളി, വീട്ടുസാധങ്ങൾ! വീണ്ടും ഞെട്ടിച്ച് മുകേഷ് അംബാനി July 4, 2024
- ‘നാൻ വീഴ്വേൻ എന്ന് നിനൈത്തായോ’…, സൂര്യയുടെ കങ്കുവയ്ക്ക് മുൻപ് ഒപ്പിട്ട പ്രൊജക്റ്റ്; താൻ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നുവെന്ന് അറിയിച്ച് ബാല July 4, 2024
- ബിഗ്ബോസിൽ വെച്ച് തീരുമാനിച്ചു! സൂരജും അന്ന് കൂട്ടായി! അഖിലുമായി മൂകാംബികയിൽ പോയപ്പോൾ സംഭവിച്ചത്! വിവാഹത്തെ കുറിച്ചുള്ള രഹസ്യം വെളിപ്പെടുത്തി സുചിത്ര July 4, 2024
- സേനാപതിയും വേട്ടയ്യനും ഒറ്റ ഫ്രെയിമിൽ!; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ July 4, 2024
- ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്… ഇതാണെന്റെ മാതൃഭാഷ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും- കുടക് തനിമയിൽ രശ്മിക മന്ദാനയുടെ പോസ്റ്റ് July 4, 2024
- ശ്യാമിന്റെ കള്ളങ്ങൾ പൊളിഞ്ഞു; അശ്വിന്റെ നടുക്കുന്ന നീക്കം; ഞെട്ടി വിറച്ച് അഞ്ജലി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു..! July 4, 2024
- എന്തുകൊണ്ട് അർജുനെക്കുറിച്ച് മാത്രം ചോദിക്കുന്നു! അർജുനുമായുള്ള കോമ്പോയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് ബിഗ്ബോസ് താരം ശ്രീതു July 4, 2024
- ഈ പറയുന്ന നടിയുടെ മലയാളം സിനിമയിലെ കരിയർ ഏകദേശം അവസാനത്തിലേയ്ക്ക് എത്തി, ദിലീപിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കേസ് ഫാബ്രിക്കേറ്റ് ചെയ്തത്; അഖിൽ മാരാർ July 4, 2024
- കങ്കണ റണാവത്തിനെ തല്ലിയ സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി, എന്നാൽ സസ്പെൻഷൻസിൽ തന്നെ തുടരും! July 4, 2024