Noora T Noora T
Stories By Noora T Noora T
Malayalam
എല്ലാ കാലത്തും വിലമതിക്കുന്ന നിരവധി നിമിഷങ്ങളാണ് ഈ ദിവസങ്ങളില്‍ ഉണ്ടായതെന്ന് രഞ്ജിനി ഹരിദാസ്, താരത്തിന്റെ വീട്ടിൽ ഒരു ദിവസം 2 വിവാഹം, സസ്പെൻസ് പുറത്ത്!
By Noora T Noora TNovember 25, 2022മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. താരത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. കാമുകനെ പുറംലോകത്തിന് പരിചയപ്പെടുത്തിയെങ്കിലും വിവാഹത്തെ...
Actress
ഗാഢമായൊരു ബന്ധം സൂക്ഷിക്കുന്ന കുടുംബമാണ്! ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, ദൈവത്തോടുള്ള പ്രാർത്ഥന അത് മാത്രം; മഞ്ജുവിന്റെ വാക്കുകൾ വൈറൽ
By Noora T Noora TNovember 25, 2022മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അഭിനേത്രിയായി മാത്രമല്ല സ്വന്തം വീട്ടിലെ കുട്ടിയെന്നപോലെയുമാണ് മഞ്ജുവിനോട് മലയാളികൾ സ്നേഹം കാണിക്കുന്നത്. നാൽപ്പത്തിനാലുകാരിയായ...
Malayalam
കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്, സ്വന്തം ജീവിതത്തോട് അടുത്തു നില്ക്കുന്നു; വികാരാധീനയായി പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍
By Noora T Noora TNovember 25, 2022ഒമർ ലുലുവിന്റെ അഡാര്‍ ലൗവിലെ കണ്ണിറുക്കലിലൂടെയാണ് പ്രിയ വാര്യര്‍ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്....
News
അനുമതി ഇല്ലാതെ മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിച്ചു, വിജയ് ചിത്രത്തിന് നോട്ടീസ് നല്കി മൃഗസംരക്ഷണ വകുപ്പ്
By Noora T Noora TNovember 25, 2022വിജയ് ചിത്രം ‘വാരിസി’നെതിരെ നോട്ടീസ് നല്കി മൃഗസംരക്ഷണ വകുപ്പ്. അനുമതി ഇല്ലാതെ മൃഗങ്ങളെ ഉപയോഗിച്ച് രംഗം ചിത്രീകരിച്ചതിനാലാണ് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ്...
Malayalam
ഞാന്‍ വീട്ടില്‍ മലയാളം തന്നെയല്ലേ പറയുന്നത്, നിലു കണ്ടുപിടിക്കുന്ന വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തുന്നുണ്ടെന്ന് പേളി; പുതിയ വീഡിയോയുമായി പേളിയും ശ്രീനിഷും
By Noora T Noora TNovember 25, 2022മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍...
Malayalam
അവർ ആറ് പേർ ഉണ്ടായിരുന്നു, അമൃതയും കൂടെയുണ്ടായിരുന്നു, ആ ദിവസം പാപ്പു പേടിച്ചു! മകളോട് പറഞ്ഞത് ഒരൊറ്റ കാര്യം! അമൃതയേയും മകളെക്കുറിച്ചും ബാല പറയുന്നു
By Noora T Noora TNovember 25, 2022സിനിമ ജീവിതത്തേക്കാൾ കൂടുതൽ നടൻ ബാലയുടെ വ്യക്തി ജീവിതം മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ബാലയുടെ വിവാഹവും വിവാഹമോചനവുമെല്ലാം അറിയാവുന്ന കാര്യമാണ്. അടുത്തിടെ ആയി...
Malayalam
നരേൻ വീണ്ടും ഒരച്ഛനായി; സന്തോഷ വാർത്ത പങ്കുവെച്ച് നടൻ കുറിച്ചത് കണ്ടോ?
By Noora T Noora TNovember 25, 2022നടൻ നരേൻ വീണ്ടും ഒരച്ഛനായി. ഞങ്ങള്‍ക്കൊരു ആണ്‍കുഞ്ഞ് ജനിച്ചുവെന്നായിരുന്നു നരേന് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുഞ്ഞതിഥിയുടെ കൈയ്യുടെ ചിത്രവും പങ്കുവെച്ചിരുന്നു. താരങ്ങളും...
Movies
മോൺസ്റ്റർ ഒടിടിയിൽ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു
By Noora T Noora TNovember 25, 2022മോഹൻലാൽ ചിത്രം ‘മോൺസ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ്....
Social Media
കറുത്ത കുർത്തണിഞ്ഞ് മുടിയും താടിയും വളർത്തി മാസ് ലുക്കിൽ ദിലീപ്; ഇത് മലയാളത്തിന്റെ കെജിഎഫ് ആണോയെന്ന് ആരാധകർ
By Noora T Noora TNovember 24, 2022ഒരു ചെറിയ ഇടവേളയ്ക്കും വിവാദങ്ങൾക്കുമെല്ലാം ശേഷം ദിലീപ് വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്. ദിലീപിന് വേണ്ടി വമ്പൻ പ്രൊജക്റ്റുകളാണ് അണിയറയിൽ ഒരുങ്ങുന്നത്....
Actor
എനിക്ക് ആ നടിയുമായി പ്രണയമുണ്ടായിരുന്നു… കരിയറില്‍ ശ്രദ്ധ ചെലുത്തണമെന്ന് പറഞ്ഞ് അവൾ പോയി, പിന്നീട് പലവിധ കാരണങ്ങള്‍ക്കൊണ്ട് ഞങ്ങള്‍ വേര്‍പിരിഞ്ഞു; തുറന്ന് പറഞ്ഞ് റഹ്മാൻ
By Noora T Noora TNovember 24, 2022ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടന്മാരിൽ ഒരാളായിരുന്നു റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം മലയാളം...
Malayalam
ധ്വനി ബേബിയുടെ ആദ്യ യാത്ര, സ്ഥിരമായി ട്രിപ്പുകള്‍ പോയിരുന്ന ഞങ്ങള്‍ക്ക് കുഞ്ഞുവാവ വന്നതോടെ ഒരു ബ്രേക്ക് ആയി പോയി… ആ ബ്രേക്ക് മറികടന്ന് മുന്നോട്ട് പോവുന്നു; പുതിയ വീഡിയോയുമായി താരദമ്പതികൾ
By Noora T Noora TNovember 24, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് മൃദുല വിജയ്-യുവ കൃഷ്ണ. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് പുതിയ തിഥി എത്തിയത്. ഒരു പെൺകുഞ്ഞിനാണ് മൃദുല...
News
കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച സീരിയലിന് ഇത്തവണയും അവാര്‍ഡുകള്‍ ഇല്ല
By Noora T Noora TNovember 24, 202230-ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും...
Latest News
- ഉണ്ണി മുകുന്ദന്റെ മാര്‍കോയ്ക്ക് തുടക്കം; ആവേശത്തിൽ ആരാധകർ!!! May 3, 2024
- ഒരക്ഷരം മിണ്ടിയാൽ; രഹസ്യങ്ങൾ പൊട്ടിച്ച് താരം; യമുനയ്ക്കെതിരെ ആഞ്ഞടിച്ച് സിബിൻ!! May 3, 2024
- നവ്യയുടെ അവസാന അടവ്; അനന്തപുരിയെ ഞെട്ടിച്ച ആ സത്യം; ഒടുവിൽ വമ്പൻ തിരിച്ചടി!! May 3, 2024
- അരുന്ധതിയെ ജയിലാക്കി പ്രിയ? വസന്തിന്റെയും പ്രിയയുടെയും വിവാഹത്തിൽ ആ അപകടം; പൊട്ടിക്കരഞ്ഞ് ഗൗതം!! May 3, 2024
- ഗൗരി ചാരങ്ങാട്ട് നിന്ന് പുറത്തേയ്ക്ക്..? രാധാമണിയ്ക്ക് ശങ്കറിന്റെ തിരിച്ചടി; വമ്പൻ ട്വിസ്റ്റ്!! May 3, 2024
- സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ് May 3, 2024
- ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി May 3, 2024
- കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു May 3, 2024
- ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു May 3, 2024
- ഇഴുകി ചേർന്ന് അഭിനയിക്കുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല! ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല May 3, 2024